KERALA SINGLESHORT HALDI VIDEO 3 | Anjali - Sumesh| Sarath Sunthar| SS Creation| Maya Devagikku Song

preview_player
Показать описание
വെണ്ണക്കല്ലില്‍ നിന്നെ കൊത്തി......
പാടാം വനമാലി നിലാവിന്‍ ....

ഈ രണ്ടു വീഡിയോയും കൈ നീട്ടി സ്വീകരിച്ച നിങ്ങള്‍ക്ക് മുന്നില്‍ ഞങ്ങൾ സന്തോഷത്തോടെ അവതരിപ്പിക്കുന്നു

മായ ദേവകിക്ക് മകന്‍ പിറന്നേ ....

ഈ ഒരു വീഡിയോ ഇത്രയും മനോഹരമായി ചെയ്യാന്‍ കൂടെ നിന്ന എല്ലാവർക്കും വലിയൊരു നന്ദി പ്രത്യേകിച്ച് Anju & Sumu പിന്നെ അവരുടെ family & friends നും....

Bride & Groom : Anjali & Sumesh
Direction & Choreography: Sarath Sunthar(8281232769)
Cinematography : Nabin Narayanan (Wedlife Photography)
Location : Kannampilly Heritage Pariyaram
Special Thanks : Ajal S, SarathKumar T S, Abhishek P A, Smith D7 Crew

#kerala #single_short #pre_wedding #viral #2020
Рекомендации по теме
Комментарии
Автор

സംഭവം പൊളിച്ചു... ആ ഗ്ലാസ്‌ വച്ചു കളിച്ച ചേച്ചിയുടെ ഫാൻസ്‌ ഇവിടെ കാമോൺട്ര 😂😂😂😂😂. നൈസ് ഡാൻസ് 🥰🥰🥰.

jayankarthikeyan
Автор

അനുഗ്രഹീത കലാകാരൻ ആണ് സമ്മതിച്ചു❤️ എല്ലാ വർക്കിനും ശരത് എടുക്കുന്ന റിസ്ക് നന്നായി അറിയാനുണ്ട്. ക്യാമറ ഒന്നും പറയാനില്ല ഡാൻസ് ചെയ്ത എല്ലാവരും ഒന്നിനൊന്ന് മെച്ചം ഡാൻസ് ചെയ്തതിൽ ഒരു കൊച്ചു കുട്ടി ഉണ്ടായിരുന്നു നന്നായി ചെയ്തു. ശരതിനും ഒപ്പം നിൽക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ. ❤️❤️❤️

sreenageswaravidyalayam
Автор

Super performance . Single short വീഡിയോ ഇപ്പോൾ കുറെ kandu. എന്നാലും വെണ്ണക്കല്ലിൽ ആണ് ഒരുപാടൊരുപാട് ഇഷ്ടം.

reshmareshma
Автор

*ചുവപ്പ് ഡ്രെസ്സ് ഇട്ട കുട്ടി പൊളിച്ചടുക്കി😍😍*

advajithadoor
Автор

ഒറ്റ വാക്കിൽ പറഞ്ഞാൽ തിളച്ചു ഒത്തൊരുമ ഉള്ള കുടുംബം.... എല്ലാ മക്കളുടെയും ഡാൻസ്, ക്യാമറ ബ്രോസ്.. എല്ലാം പൊളി
Cmt from രാജേഷ് കണ്ണൻ പാറശ്ശാല (തിരുവനന്തപുരം )

rajeshkannan
Автор

എന്റെ പൊന്നോ ഒരേ പൊളി നിങ്ങൾ വേറെ ലെവൽ ആണ്...ആൾ ടീം സൂപ്പർ....ഡാൻസ് കോറോഗ്രാഫ്യ ഒക്കെ പൊളിച്ചു ട്ടോ....ഇനിയും ഇതു പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു....fb just ഒരു വീഡിയോ കണ്ട് പെട്ടന്ന് യൂട്യൂബ് വന്നു തപ്പി.... കണ്ടപ്പോൾ മനസു done...😘😘😘😘🔥🔥🔥🔥🔥💪💪🙌🙌🙌🎉🎉🎉

sooryajithsoorya
Автор

ഒന്നും പറയാനില്ല... പൊളിച്ചടുക്കി... 😍😍👌🏻
Repeat mode ON... ❤️

syamsundara.p
Автор

Orumaathry happiness tharunnaaaa crew... Ellam kondum song selection, choreo, direction, visual treat, sarath chettaaa polichuu

akshaysubramanian
Автор

4:53 to 5.00 എന്റമ്മോ ഇജ്ജാതി energetic പെർഫോമൻസ് ❤️❤️❤️❤️❤️🙄🙄🙄

sebinkocheriyil
Автор

Energy level❤️❤️❤️ Mood item.... Hats of to all one behind this...😍😍

sreeragek
Автор

Soooper 🥰🥰
Effort എടുത്ത എല്ലാർക്കും അഭിനന്ദനങ്ങൾ 🎉🎉🎉

myworld
Автор

പച്ച കളർ ഡ്രസ് ഇട്ട കുട്ടി അടിപൊളി...നല്ലതായി കളിക്കുന്നു...

sreejiths
Автор

Came here after watching the making video in variety media.... Simply super🥳🥰❤️Entha timing.... Entha coordination... Entha choreo... 💕ശെടാ... എന്നാലും ഇത്രേം dancers ഒരു കുടുംബത്തിൽ എങ്ങനെ വന്നു???എല്ലാവരും

sandrarkumar
Автор

എന്താ പറയ ഒരു രക്ഷല്ല സൂപ്പർ ക്രീറ്റിവിറ്റി എനർജി പറയണ്ടട 4.5O ടൈം എന്താ പവർ... ഡാൻസ് ആണെങ്കിലോ കിടിലോസ്‌കി ❤️❤️❤️❤️❤️❤️

Jamshadjbss
Автор

അടിപൊളി 👌. ശരത് ചേട്ടോ choreography 💯🧡

lalkrishnapk
Автор

This was a great performance by all ; energy level was outstanding 👏👏the girl in red dhawani was awesome ;she has the quality of a heroine - she nailed it ❤️

saiantonysibi
Автор

ആ ചെറിയ കൊച്ചു സൂപ്പർ ഡാൻസ്, ആ കൊച്ചു ആണ് highlight

travelboy
Автор

ഈ വീഡിയോ ക്ക് ഒരു പ്രശ്നം ഉണ്ട് കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നും 👌

jishnusathyan
Автор

Who’s the bride, the one wearing the red costume ? She’s nice 👌🏻

hippysunshine
Автор

Song selection okke pwoli dance Oru rakshayumilla 🥰😍

ansih