Kerala Viral Single Shot Haldi Celebration Video | Wedding of Anizha- Unnikrishnan

preview_player
Показать описание
ഒരൊറ്റ കട്ടില്ലാത്ത ആക്ഷന്‍...
രണ്ട് ഹൃദയങ്ങളെ ഒന്നാക്കാന്‍
ഹൃദയപൂര്‍വ്വം അവര്‍ കൈകോര്‍ത്താടിയപ്പോള്‍..!

Bride -Anizha
Dop-Himal Mohan
Choreography-Sarath Sunthar,Abhijith Mohanan N

Color Grading-Nithin Kanady

Рекомендации по теме
Комментарии
Автор

എല്ലാത്തിന്റെയും പിന്നാലെ ഓടിയ ക്യാമറ മേനോന് ഇരിക്കട്ടെ ഒരു കുതിര പവൻ😅😌❣️

harikrish
Автор

നല്ല ബന്ധു ബലം ഉള്ള കുട്ടി.... അത് മനോഹരമായി വിനിയോഗിച്ച ക്യാമറമാനും 😌😌

aadilashihana
Автор

ഈ കുട്ടികളൊക്കെ എന്ത് ഭംഗിയായിട്ടാണ് dance കളിക്കുന്നത്. എന്റെ കുടുംബത്തിൽ ഞാൻ അടക്കം ഒറ്റ ഒരെണ്ണത്തിന് dance അറിയില്ല 😂😂

meeraunni
Автор

സത്യ കഥ എന്തെന്നാൽ ഈ songinte orginal version വരെ ഇതിനു മുന്നിൽ ഒന്നും അല്ലതായിപോയി....അതാണ് സത്യം❤️❤️❤️❤️

rworld
Автор

ആ മുടി നീട്ടി വളര്‍ത്തിയ ചേട്ടന്റെ Dance 😍😍കിടു

Edit : ആദ്യായിട്ടാ എന്റെ ഒരു കമന്റിന് 1K likes കിട്ടുന്നത് 😁😁... എല്ലാം മുടി വളര്‍ത്തിയ ചേട്ടന്റെ അനുഗ്രഹം 😍😘😘

niaminni
Автор

State School കലോത്സവത്തിലെ group dance പിള്ളേര് പോലും ഇത്രേം effort എടുത്ത് കാണുവോ എന്തോ!❤️ ഓടി നടന്ന ക്യാമറാമാനും പുള്ളിക്ക് directions പറഞ്ഞുകൊടുത്ത ചേട്ടനെയും അഭിനന്ദിക്കാതിരിക്കാൻ വയ്യ! ഒരു സിംഗിൾ ഷോട്ട് അത്ഭുതം!🔥

storiesbyanagha
Автор

ഒറ്റഷോട്ടിൽ ഈ ഫുൾ വീഡിയോ പൂർത്തിയാക്കിയവർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ..

ambadys
Автор

Dislikes by ആ പ്രദേശത്തെ വർക്ക്‌ കിട്ടാത്ത ക്യാമറാ-മാമാൻമാർ 🤣🤣

joyaljose
Автор

Fb യിൽ ഇതിന്റെ making vdo അടക്കം കണ്ടിട്ട് വന്നതാണ്...ആ പിന്നണിയിൽ നിന്ന് instructn കൊടുത്ത ചേട്ടന്റെ ഇടപെടൽ അസാധ്യമാണ്...അതൊന്ന് കൊണ്ടാണ് ഇത്രേം നല്ലൊരു reslt കിട്ടിയത്❤️❤️❤️❤️☺️😘😘😘😘😘😘 ഒരു രക്ഷയുമില്ല..അസാധ്യ ടീം വർക്.. കല്യണം കൂടിയ effct ആയിരുന്നു...എല്ലാരും അഭിനന്ദനങ്ങൾ അർഹിക്കുന്നു...amzng team wrk guys ഡാൻസ് കളിച്ചവരും ക്യാമറയും...

athiraathi
Автор

കുടുംബത്തിലെ കൊച്ചു കുട്ടികള്‍ മുതല്‍ അമ്മൂമ്മ വരെ dance കളിച്ച കല്യാണ promo video🥰😍😍🥰🥰

San_dra_hs
Автор

ഒറിജിനൽ വേർഷൻ പോലും ഞാൻ ഇത്രയും തവണ കണ്ടിട്ടില്ല 😂💯😘😘😘

avinash
Автор

സാധരണ കല്യാണ വീഡിയോകളിൽ ഡാൻസിൽ പെൺകുട്ടികൾ ആയിരിക്കും score ചെയ്യുന്നത് പക്ഷെ ഇവിടെ അത് ചെക്കന്മാർ കൊണ്ടു പോയി 😄
Pwoli dance 👌😍😍
Camera man ഒരു സല്യൂട്ട് കൊടുക്കണം ✌️😇
കൊറിയോഗ്രാഫിയും pwoli 🤩🤩
എല്ലാം well arranged
ചുരുക്കത്തിൽ പറഞ്ഞാൽ ഒരു film song കണ്ട feel ❤️

veenaveena
Автор

ഇതെന്താ പഞ്ചാബി ആ മുത്തശ്ശി അടക്കം എന്നാ പൊളിയ

gokulangg
Автор

എന്ത് രസാ... ആ കൂട്ടത്തിൽ കളിക്കാൻ തോന്നുന്നു 😍😍😍
Choreography ❤️
Dancers 😍
Camera man and that instructor boy 😍❤️👌👏🙌

akhiljose
Автор

എല്ലാ കമന്റിനും ലൈക് അടിച്ചു തളർന്നവർ ഇവിടെ കമോണ്.. ♥️

Athulkrishna
Автор

Choreography, camera, direction dancers✌️ Brilliant Work👏

animappreman
Автор

ന്റെ പൊന്നു ടീമേ എജ്ജാതി പൊളിയാണ്... ഡയറക്ഷൻ & ക്യാമറ ഒരു രക്ഷയില്ല... ക്യാമറ ചേട്ടാ ഇജ്ജ് വേറെ ലെവൽ ✌️✌️👌👌

rahulms
Автор

കഴിവുള്ളവൻ എവിടെയും ശോഭിക്കും.. Excellent Direction and choreography.
പിന്നെ ഈ കലാവിരുന്ന് സമ്മാനിച്ച കുടുംബത്തോട് ബഹുമാനവും സ്നേഹവും.❤❤

akshayvj
Автор

ഒരു കുടുംബം മൊത്തം ഡാൻസുകാരോ എന്താ സൂപ്പർ performance ജെല്ലിക്കട്ടിലെ ക്യാമറാമാൻ ഓടിയ ഓട്ടത്തിൻ്റെ റെക്കോർഡ് തകർത്തു

noushun
Автор

FB യിൽ മേക്കിങ് വീഡിയോ കണ്ട് വന്നവർ ഇവിടെ like😎❤❤🙌

anoopkizhattur