Making Of Kerala Viral Single Shot Haldi Video | Wedding of Anizha- Unnikrishnan

preview_player
Показать описание
Рекомендации по теме
Комментарии
Автор

ലെഫ്റ്റ് റൈറ്റ് പറഞ്ഞു കൊടുക്കുന്ന ആൾ നാളത്തെ മലയാള സിനിമയുടെ ബ്രില്ലിയൻറ് ഡയറക്റ്റ് ആകും

pradeeshkarthikeyan
Автор

ഇനി ഏതൊക്കെ wedding dance ഇറക്കിയാലും . ഈ team ഇന്റെ തട്ട് താണിരിക്കും. ഇജാതി Work .. 😍😍😍 no words ...

_e_r_r_o_r
Автор

ഇത് ഒന്നില്‍ കൂടുതല്‍ കണ്ടത് ഞാന്‍ മാത്രമാണോ ?
ഇജ്ജാതി വര്‍ക്ക്‌

nith.innn.xo_ox
Автор

ഇതിന്റെ മാസ്റ്റർ ബ്രെയിൻ ആ right പറഞ്ഞു കൊടുക്കുന്ന ചേട്ടൻ ആണെന്ന് തോന്നുന്നു. പുള്ളി ഇതിനിടക്ക് പാട്ടു പാടാനും മൂളാനും ഒക്കെ സമയം കണ്ടെത്തുന്നു....ആസ്വദിച്ച് കൊണ്ടു ഈ പണി ചെയ്യുന്നതിന്, ആ ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ.

jojodevassy
Автор

പറഞ്ഞുകൊടുത്തവനും എടുത്തവനും കൂടെ സഹകരിച്ച ഒരോരുത്തരും പൊളിച്ചടുക്കി.
ഒന്നും പറയാനില്ല.
നമിച്ചു🙏🙏🙏🙏

herolhabel
Автор

ഇതൊക്കെ കാണുമ്പോൾ ആണ് എന്റെ കല്യാണ വീഡിയോ പിടിച്ചവനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നേ 😄

bijur
Автор

ഇടയിൽ ഉണ്ടായ mistake vare വീഡിയോ യുടെ ഭംഗി കൂട്ടിയിട്ടുണ്ട്.nice work team 🤩😍.

blazejaimy
Автор

*അണിയറയിൽ നിന്ന് നിർദ്ദേശങ്ങൾ നൽകുന്ന മച്ചാൻ പൊളിയാണ്*
*കാമറ മാൻ വേറെ ലെവൽ ലിജോ ജോസ് പെല്ലിശ്ശേരി നീഡ്‌സ് യുവർ ലൊക്കേഷൻ*
*ഡാൻസ് കളിക്കുന്ന ചേട്ടന്മാരും ചേച്ചിമാരും എനർജിയുടെ അങ്ങേ അറ്റം*
*കാണുന്നവരുടെ മുഖം പോലും അറിയാതെ ഒരു ചെറുപുഞ്ചിരി നൽകിയ നിങ്ങൾക്ക് നന്ദി*

*മൊത്തത്തിൽ സേവ് ദി ഡെയ്റ്റ് മച്ചാന്മാർക്ക് ഇതൊരു പാഠമാണ് *

njanparayum
Автор

പൊളി 🥰 റൈറ്റ് ലെഫ്റ്റ് പറഞ്ഞു കൊടുക്കുന്ന ചേട്ടന് ഒരു സല്യൂട് 🥰🥰
മൊത്തം കളറാക്കി ❤️

laleesh
Автор

എന്റെ പോന്നോ ഒരു രക്ഷയുമില്ല 🤩ക്യാമറാമാനും കൂടെ ഡയറക്റ്റ് ചെയ്യുന്ന ആളുമൊക്കെ പൊളിച്ചടുക്കി 😍പിന്നെ ആ വീട്ടിലുള്ള ഓരോരുത്തരും എന്ത്‌ ഭംഗിയായിട്ടാണ് അവരുടെ ഭാഗം ചെയ്തത് 🤩ആ ചേച്ചിക്ക് എന്നും ഓർമിക്കാൻ വേണ്ടി ഇത്രയും നല്ല നിമിഷങ്ങൾ സമ്മാനിച്ച ഓരോരുത്തരും ❣️

febamt
Автор

ഇതിൽ ഉള്ള ഓരോ ആൾകാരുടെയും 100°/. Participation കൊണ്ടാണ് ഈ വീഡിയോ ഇത്രേം മികച്ചതായത്. ക്യാമറാമാൻ hats of u...

reshmasr
Автор

ഇതിൻ്റെ മാസ്റ്റർ ബ്രെയിൻ Left and Right പറയുന്ന ആ ചേട്ടൻ ആണ്.. ഒന്നും പറയാനില്ല. മൊത്തത്തിൽ പൊളിച്ചു.. മികച്ച Direction and Excellent team work👌🏻👌🏻💯💯💯

kiranreman
Автор

ഇതിനെ വെല്ലുന്ന ഒരു കല്യാണംdance save the ഡാറ്റ് ഇനി സ്വപ്നങ്ങളിൽ മാത്രം suuupperr

godwinthomasgodwin
Автор

കാണുന്ന ഔട്ട്പുട്ട് പോലെ അല്ല അല്ലെ നല്ല കഷ്ടപ്പാട് ആണ് അല്ലെ ☺️
ക്യാമറ, choreography ഒക്കെ 👌😍💥

balumohan
Автор

The skill of the person who directed the camera man...hats off to u bro 👏 🙌
The ability of the camera man to take in one single shot toooo ...
Great job 👏

sutharyasushil
Автор

ഇത് വരെ കണ്ടതിൽ വെച്ച് perfection തോന്നിയ ഒരേ ഒരു വെഡിങ് shoot.... ലെഫ്റ്റ് റൈറ്റ് പറയുന്നത് കേൾക്കുമ്പോൾ ക്യാമെറമാൻക്ക് തെറ്റല്ലെന്ന് പ്രാർത്ഥിച്ചു കൊണ്ട് കണ്ടേ...എല്ലാരുടെയും മനസ് നിറച്ച ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും ബിഗ് സല്യൂട്ട്

habi
Автор

Powli saanam..! 12 dislikes🤔
അഹ്.. അത് മിക്കവാറും ആ കല്യാണത്തിനു ക്ഷണിക്കാൻ വിട്ടുപോയ ബന്ധുക്കൾ ആകും 😌... പാവം സങ്കടം കാണും😂

jobinjo
Автор

എത്ര കണ്ടിട്ടും മതി വരുന്നില്ല..ഒത്തിരി തവണ കണ്ടു sooper😍😍😍

Pigmenta-zl
Автор

Original video kaanunelum santhosham making video kanam aanu❤️

fathimasalam
Автор

Left right പറഞ്ഞു കൊടുക്കുന്ന ആൾക്കും ക്യാമറമാന്നു ആണ് താരം

പൊളി ഡാൻസ് ♥♥♥

sureshkolothodi
welcome to shbcf.ru