Oh Mama Mama Chandamama Video Song | HD | Rock N Roll Movie Song

preview_player
Показать описание
#Vidyasagar

Song : Chandamama
Film : Rock N Roll
Singer : Anitha Shaiq | Ribu
Music : Vidyasagar
Lyrics : Gireesh Puthencherry

Lyrics :

ഓ മാമ മാമ മാമ മാമ ചന്ദാമാമ (4)
ഒരു നോട്ടം കണ്ടേയുള്ളൂ
ഒരു ഗാനം കേട്ടേയുള്ളൂ
കുഴയാ ഞാൻ കൊഞ്ചിപ്പോയെൻ ചന്ദാമാമ
മുകിൽ മേയും മാനത്തെ മായക്കൂടിൻ
മുളവാതിൽ ചാരാതെ ചന്ദാമാമാ
( ഓ മാമ മാമ...)

ഞാനെൻ ജനലരികിൽ നില്പൂ
നിന്റെ മുഖമഴകു നോക്കി
ഓരോ പരിഭവമായ് പാടും
പാട്ടിനു ശ്രുതി മീട്ടാൻ (2)
രാവിൻ കോടി മാറൂ
കൂടെ ഒന്നു പോരൂ
നിനക്കു മാത്രം നൽകാം എൻ സ്നേഹം ഹോയ്
( ഓ മാമ മാമ...)

എന്തേ നിറമണിയും സന്ധ്യേ
മെയ്യിൽ പവനുരുകും ചന്തം
ദൂരെ കവിതയുമായ് നിൽക്കും
രാത്തിങ്കൾ കലയല്ലെ (2)
മായാ മഞ്ഞുമായാ
എന്തേ തിടുക്കമായോ
എനിക്കു മാത്രം കാണാൻ വാ വാ വാ
( ഓ മാമ മാമ...)
Рекомендации по теме
Комментарии
Автор

ഈ പാട്ടിന്റെ ജീവൻ ഡ്രം സെറ്റ് ആണ് 👌👌പൊളി സാധനം 💙

shyamannakutty
Автор

എൻ്റെ ആദ്യത്തെ celebrity crush 18 years old Rai Lakshmi 😍

johnhugo
Автор

ഈ പാട്ടൊക്കെ ഒരു സമയത്ത് ഉണ്ടാക്കിയ ഓളം ❤️😌

abhijitho
Автор

വിദ്യാജി യുടെ കിടിലൻ ഐറ്റം 🔥🔥
2007 ഇൽ ഈ പാട്ട് വീട്ടിലെ ഡിവിഡി യിൽ ഉച്ചത്തിൽ വച്ചുകേട്ടതിനു കണക്കില്ല 😎🔥🥰 ഈ സിനിമയിലെ എല്ലാ പാട്ടുകളും മികച്ചത്... Vidyasagar സംഗീതം ചെയുമ്പോൾ പാട്ടുകൾ ഹിറ്റ്‌ ആയില്ലെങ്കിലേ അത്ഭുതം ഉള്ളു 😍🙂🙂

sreeragssu
Автор

2:00 അന്ന് അവളെ കാണാൻ വേണ്ടി മാത്രം എത്രയോ തവണ ഈ പാട്ട് കാണുന്ന ഞാൻ 🥰😍🤪

cosmosredshift
Автор

ഡിസംബർ മാസവും ക്ലബ്‌ fm 94.3 യും ഓർമയിൽ വരും എപ്പോ ഈ പാട്ട് കേട്ടാലും. എപ്പോളും വരുമായിരുന്നു ക്ലബ്‌ fm ൽ പടം ഇറങ്ങ്യ സമയത്ത്

dharanjith
Автор

ആ സമയത്ത്‌ നല്ലപോലെഹിറ്റായ പാട്ടാണ്‌.ബസിലൊക്കെ സ്ഥിരം കേൾക്കാമായിരുന്നു
വിദ്യാജി <3

jomonjoy
Автор

എന്റെ childhood days ഇറങ്ങിയ പാട്ടാണ് ... അന്ന് Sun networkന്റെ Kiran tv musical channel തിളങ്ങി നിക്കുന്ന കാലം ... സിനിമ ഇറങ്ങിയ കാലത്ത് മിക്യവാറും എല്ലാ morning ഈ പാട്ട് അവർ ഇടും, ഇത് കേൾക്കാൻ രാവിലെ തന്നെ tv വയ്ക്കും ... 🥰🥰

nithyakrishna
Автор

മുകിൽ മേയും മാനത്തെ മായക്കൂടിൻ മുളവാതിൽ
ചാരാതെ ചന്ദ്രമാമാ💫💫💫💫💫💫💫💫💫💫

bindujose
Автор

ഓ അണ്ഡവാ മാമന് മുന്നേ മാമനെ പ്രകീർത്തിച്ചു കവി എഴുതിയ ഗാനം

suleshvsudhans
Автор

HIGH QUALITY ELECTRONIC MIXING 🌹🌹🌹🌹🌹🌹🌹👍.

sibiar
Автор

Ea padathile paattukalellam vere feelaanu❤️❤️❤️❤️❤️

niceninanthomas
Автор

ലക്ഷ്മി റായ് യെ കാണാൻ വന്നതാണ്, ഇപ്പോഴുള്ളതിനെ കണ്ടിട്ട് മനസ്സിലാകുന്നില്ല 😒

sk-sk
Автор

ഓ മാമ മാമ മാമ മാമ ചന്ദാമാമ (4)
ഒരു നോട്ടം കണ്ടേയുള്ളൂ
ഒരു ഗാനം കേട്ടേയുള്ളൂ
കുഴയാ ഞാൻ കൊഞ്ചിപ്പോയെൻ ചന്ദാമാമ
മുകിൽ മേയും മാനത്തെ മായക്കൂടിൻ
മുളവാതിൽ ചാരാതെ ചന്ദാമാമാ
( ഓ മാമ മാമ...)

ഞാനെൻ ജനലരികിൽ നില്പൂ
നിന്റെ മുഖമഴകു നോക്കി
ഓരോ പരിഭവമായ് പാടും
പാട്ടിനു ശ്രുതി മീട്ടാൻ (2)
രാവിൻ കോടി മാറൂ
കൂടെ ഒന്നു പോരൂ
നിനക്കു മാത്രം നൽകാം എൻ സ്നേഹം ഹോയ്
( ഓ മാമ മാമ...)


എന്തേ നിറമണിയും സന്ധ്യേ
മെയ്യിൽ പവനുരുകും ചന്തം
ദൂരെ കവിതയുമായ് നിൽക്കും
രാത്തിങ്കൾ കലയല്ലെ (2)
മായാ മഞ്ഞുമായാ
എന്തേ തിടുക്കമായോ
എനിക്കു മാത്രം കാണാൻ വാ വാ വാ
( ഓ മാമ മാമ...)

sreeragssu
Автор

📌 മാമൻമാരെ അപമാനിക്കുന്നീ ലോകത്ത് മ്യാമൻമാർക്കൊരു വിലയുണ്ടാക്കിക്കൊടുത്ത പാട്ട് 😁👍🏻

RINUBABUM
Автор

Ee pazhaya pattokke nammade thayalil ingane paadumbo athu etha ennu kandupidikan angu kore kashtapedum pakshe athu kandupidichu kazhiyumbo ondallo aa oru sandhosham uff entha oru feel aanenno ente LKG kaalam oorkunnu 🥺

jamieemathew
Автор

റായ് ലക്ഷ്മിയേ തന്നെ നോക്കി നില്ക്കാൻ തോന്നും

angrymanwithsillymoustasche
Автор

ആദ്യം ഈ പാട്ട് ഇഷ്ടം അല്ലായിരുന്നു.. പതിയെ ഇഷ്ടമായി തുടങ്ങി 🔥😍

akhilknairofficial
Автор

റോക്ക് എൻ റോൾ
രചന.ഗിരിഷ് പുത്തഞ്ചേരി
സഠഗീതഠ.വിദ്യാസാഗർ
പാടിയത് അനിത ഷെയ്ക്ക്, റിബു

ക്ലീൻ്റ്ചാൾസ്
Автор

മാമനോട് ഒന്നും തോന്നല്ലെ 😁✌️
Cutiiieeee Rai Lakshmi 😍❤️
Anitha Voice nd Singing Superb
Vidyajis Magic. GP's Lyrics nd Bgm Score Exlnt

Abhi_Amigo