Paattum Paadi | Video Song | Speed Track | Dileep | Arun Kumar

preview_player
Показать описание
Film: Speed Track (2007)
Directed by: S. L. Puram Jayasurya
Produced by: Subair
Lyrics: Gireesh Puthanchery
Music: Deepak Dev
Singer: KJ Yesudas

#paattumpaadi #speedtrack

Subscribe Now

Follow us

Satyam Audios Twitter -

Satyam Audios Website -

Рекомендации по теме
Комментарии
Автор

ആദ്യമായി തന്നെ തിയേറ്ററിൽ പോയി കണ്ട പടം തൊടുപുഴ വിസ്മയ തിയേറ്റർ പടം കഴിഞ്ഞു ഇറങ്ങി ബസ് കയറാൻ നിന്നപ്പോൾ വന്ന വഴി അല്ല ബസ് പോകുന്നത് എന്ന് അറിയാതെ ഒരുപാട് നിന്ന് അങ്ങനെ ഒരാൾ വന്ന് പറഞ്ഞു മോനെ അപ്പുറെ പോണം എന്ന് അങ്ങനെ ആണ് വീട്ടിൽ എത്തിയത് പിന്നെ അങ്ങോട്ട്‌ ഇറങ്ങുന്ന എല്ലാ പടവും പോയി കാണാൻ തുടങ്ങി അങ്ങനെ തീയേറ്ററിൽ വെച്ച് കണ്ട് പരിചയം ഉള്ള ചിലരെ ഫ്രണ്ട്‌സ് ആയി കിട്ടി പിന്നെ ഒരുമിച്ചു പോകാൻ തുടങ്ങി അതൊക്കെ എന്ത് രസം ഉള്ള കാലം ആയിരുന്നു ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല കാലം 😢

ShiljoVarghese-fv
Автор

Yesudas in new age music💕

ദീപക് ദേവ്

VaiSakH
Автор

ദിലീപേട്ടൻ പാടത്തു കൃഷി ചെയുമ്പോൾ ചെളി ഉണ്ട് എന്ന് പറയുമ്പോൾ കെട്ടിപിടിക്കുന്ന seen❤️🥺

PraveeshPrabhu
Автор

😍😍🔥❤️🕺ithokke anu songs ippozhathe songs okke waste anu പാട്ടും പാടിയൊരു കൂട്ടിൻ വാതിലിൽ കാറ്റു വന്നു വിളിക്കുന്നു പുന്നാരേ ചേട്ടൻ കൊണ്ട് വന്ന ചെപ്പും പന്തുമീ ചിലുമണി ചിറകിന്മേൽ ചാഞ്ചട്ടം നൊസ്റ്റു 😍😍🔥🕺❤️

skids-dtfc
Автор

പശുവിന്റെ പുണ്യാലയ ശീലം ഇനി നിനക്ക് സാഫല്യം ❤️

Spidey-fd
Автор

സ്പീഡ് ട്രാക്ക് (2007)
ഗാനരചന.ഗിരിഷ് പുത്തഞ്ചേരി
സഠഗീതഠ.ദീപക് ദേവ്
പാടിയത് കെ ജെ യേശുദാസ്

clintcharles
Автор

പാട്ടും പാടി ഒരു കൂട്ടിന്‍ വാതിലില്‍
കാറ്റു വന്നു വിളിക്കുന്നു പുന്നാരെ
ചേട്ടന്‍ കൊണ്ടു വന്ന ചെപ്പുംപ്പന്തുമീ
ചില്ലുമണിച്ചിറകിന്‍മേല്‍ ചാഞ്ചാട്ടം
വിള കൊയ്യും കാലമായി വിളയാടാന്‍ നേരമായി
ഏട്ടന്‍ എന്നും കിനാവില്‍ കൂട്ടായി വരാം
(പാട്ടും പാടി ഒരു കൂട്ടിന്‍ ..)

പുലരിയില്‍ ഇളം വിണ്‍ സൂര്യനായി ശലഭമേ പറന്നേറാം
ഒരു സന്ധ്യ നീര്‍ത്ത മലയോരം മഴ നനഞ്ഞ കാറ്റാവാം
ദൂരെ പാടുമൊരു മരതകപ്പുഴയില്‍ ദൂതായി പോയി വരുമോ
ആരോ നീട്ടുമൊരു പവിഴപ്പൊന്‍ പതക്കം ആദ്യം വാങ്ങി വരുമോ
ഏട്ടന്‍ എന്നും കിനാവില്‍ കൂട്ടായി വരാം
(പാട്ടും പാടി ഒരു കൂട്ടിന്‍ ..)

അകിടുകള്‍ നീലാപ്പാലാഴിയായി അമൃതവും പകര്‍ന്നേ പോ
പശുവിന്‍റെ പുണ്യലയ ശീലം ഇനി നിനക്കു സാഫല്യം
അമ്മേ നീട്ടുമൊരു നിലാവിളക്കൊളിയില്‍ അന്നം കോരി വിളമ്പാം
തങ്കം പോലെയൊരു തൊഴുതിങ്കള്‍ക്കലയായി താതന്‍ കൂടെ നടക്കാം
ഏട്ടന്‍ എന്നും കിനാവില്‍ കൂട്ടായി വരാം
(പാട്ടും പാടി ഒരു കൂട്ടിന്‍ ..)

amithathankachan
Автор

ഇത് കാണുന്ന എല്ലാ 90 kids കൂട്ടുകാരും ലൈക് അടിച്ചേ 🥰

Harilal..
Автор

ദുബായിൽ ninnu കാറിൽ റേഡിയോ കേൾക്കുന്ന ഞാൻ 😢

sumeshsukumari
Автор

Gooorning❤❤❤❤❤❤❤❤😂 bat. And. Balloon 😮😮😮😮😮😊

ReenaRinu-op
Автор

Arun Kumar, ഇപ്പോൾ സിനിമയിൽ ഒന്നും കാണാനേ ഇല്ലാലോ ..

kiranbaby
visit shbcf.ru