Kondal Song ft. Vedan | Antony Varghese Pepe, Raj B Shetty | Sam CS | Ajit Mampally

preview_player
Показать описание

Presenting the promo song "Kondal Vedan Song" from 'Kondal' starring Antony Varghese Pepe, Raj B Shetty and others. Directed by Ajit Mampally, Music Composed by Sam CS.

Song Credits:-
Kondal Vedan Song
Music Composed and Arranged by - Sam CS
Music Producer - Ajmal Hasbulla
Vocals - Vedan & Sam CS
Lyrics - Vedan
Guitar -Shiyan Shaji
Woodwinds- Kiran
Mixing and Mastering - Ajmal Hasbulla
Recording Engineer : CD Anbumani ,S. Aakash Edwin, M Chidambara Kannan @ Psalter Record Inn Pvt Ltd Chennai.
Music Production Manager: K Mahima Chowdhary, Kannan M
Music Co-ordinator: Velavan B
Music Production Team : Indhumathi, Sathya Murthy
Tech Support : Parthiban @Pro Audio.

Producer : Sophia Paul
Production House : Weekend Blockbusters
Director & Editor : Sony Varghese Joseph
DOP : Deepak D Menon
Music : Sam C S
Rap : Vedan
Production Designer : Vinod Raveendran
Project Design : Cedin Paul & Kevin Paul
Content Head : Lincy Cedin
Art Director : Arun Krishna
Makeup : Amal C Chandran
Costume : Nisar Rahmath
VFX : Meraki VFX
Production Controller: Javed Chempu
Chief Associate Director: Anirudh Santosh
Associate: Manu Bala
Production Executive: Pakku Kareethara
Additional Camera Support : Noufal Saidal , Bipin Augustine

Underwater Camera: Richard Antony
DI : Knackstudio
Colorist : Prasant Somasekar

Artist
Antony Varghese Pepe
Vedan
Gauthami Nair
Amelia Cedin
Siraj
Afsal
Sarath Saba
Ashlee Isaac Abraham

Special Thanks
Amelia Cedin Paul
James Paul
Aima Rose Sebastian
Ajit Mampally
Team Kondal
Rahul Geetha
Sreenath
Pappy Kollam
Antony Devadas
Saregama Malayalam

Label: Saregama India Limited, A RPSG Group Company

#Kondal #AntonyVarghesePepe #RajBShetty #SaregamaMalayalam
Рекомендации по теме
Комментарии
Автор

Presenting the first single #ReadyaMaaran from #HelloMummy starring #SharafUDheen, #AishwaryaLekshmi and others. Directed by #VaishakhElans. Music Composed by #JakesBejoy

saregamamalayalam
Автор

ഫസ്റ്റ് വരി കേൾക്കുമ്പോൾ തന്നെ 2018 പ്രളയത്തിൽ ബോട്ടും കൊണ്ട് കടലിന്റെ മക്കൾ വന്നത് ഓർമ വരും 😊 വേടൻ 🔥🔥🔥🔥

KmAslam-wg
Автор

മലയാളത്തിൽ ആരൊക്കെ raap ചെയ്താലും വേടന്റെ വരികൾക്കും ശബ്ദത്തിനും ഒരു പ്രത്യേകത തന്നെയാണ്....
എല്ലാരും മുത്തുകളാണ്...
പക്ഷെ വേടൻ ഒരു വേദനയാണ് പാട്ടുകളിൽ കൊണ്ട് വരുന്നത്... ❤❤ ...

satheeshvinu
Автор

Simply international🔥🔥🔥…….vedan na summa vaaa

ashadkumar
Автор

മലയാളത്തിലെ സുവർണ കാലത്ത് ഗിരീഷെട്ടൻ എഴുതിയ പോലെ അർഥം ഉള്ള വരികളെ പോലെ,
മലയാളത്തിൻ്റെ ആധുനിക കാലത്തിൻ്റെ അർത്ഥമുള്ള വരികൾ എഴുതുന്നത് ഒരുപക്ഷേ വേടൻ മാത്രമായിരിക്കും

zakmedia
Автор

ഇത് കത്തും എന്നും പറഞ്ഞു വരണ്ട already കത്തിയിട്ടുണ്ട് ! yah 🥵🔥

abdurahoof
Автор

വേടന്റെ വരികൾക്ക് കടലോളം ആഴമുണ്ട്.... 🔥🔥🔥

aseemvazhayil
Автор

2025ലും ഇത് കേൾക്കുന്ന ആരെങ്കിലുമുണ്ടോ ?

rajdilshanvlogs
Автор

Others = രോദനം
VEDAN : HUMANITY FIRST 🫂🤝❤️

തങ്കൻ-ഫവ
Автор

വേടൻ തീ പോലെ പടരട്ടെ മലയാള സിനിമയിൽ ഇഷ്ടപ്പെടുന്നവരുടെ പ്രതീക്ഷകൾ തകർക്കാതെ ശ്രദ്ധിച്ചു മുന്നേറുക അത്രയേറെ ഇഷ്ടമാണ് ❤️❤️👍

v.amedia
Автор

"I’m Sri Lankan Tamil and even though I don’t fully understand the lyrics, this song hits so deep! It’s amazing how music can transcend language, and I can relate to every emotion in it. Truly a masterpiece by an incredibly talented artist!

pratheepanmahendran
Автор

വരികൾ മാത്രം മതി നിന്റെ ലെവൽ മനസ്സിലാവാൻ... 🔥🔥 music poliyaann ❤

rahulcv
Автор

ഈ പാട്ട് തേടി വന്നവരാരും തിരിച്ചു പോയിട്ടില്ല 🔥🔥🔥🔥

muhsinali
Автор

എടാ മോനേ തീ ഐറ്റം.. 🙌
ഈ പാട്ട് തേടി.. മലയാളികൾ ഒരുനാൾ ഇവിട വരൂ. 😍🔥

Nishadraheem
Автор

കടലിനെയും കടലിന്റെ മക്കളെയും ഇഷ്ടമുള്ളവർ അടി ലൈക്‌...

sirajudeenmohammedi
Автор

കുതന്ത്രം മഞ്ഞുമ്മൽ ബോയ്സ് കടലിന്റെ മക്കളല്ലേ കൊണ്ടൽ 🔥🔥🔥❤️

apsvibes
Автор

കടലമ്മ കരഞ്ഞലേ പെറ്റത്....
കണ്ണീരെലം അവളല്ലേ 💥💥💥💥💥

millionyears
Автор

നമുക്ക് ഇഷ്ട്ടം ഉള്ള ചിലതൊക്കെ കാലത്തിനു മുന്നേ വന്നു എങ്ങോട്ടോ പോയി പക്ഷേ, നീയും നിന്റെ വരികളും right time at the right place❤️!!...

Firing with lyrics 🔥❤️

Shyam
Автор

കേൾക്കുമ്പോൾ veendum fan ആകും പുള്ളിടെ 🔥🔥

Rahulvb
Автор

കരിബ് പോലെ മധുരിക്കില്ലടാ വേടൻ എഴുതും ❤️‍🔥⚡

ambikasunil