Vedan - Aana | Prod. @Hrishi.8o8 | Official Visualizer

preview_player
Показать описание
Vedan

Hrishi

Mix & Master
Ashbin Paulson

Visualizer by Karupp Designs

Artist Managed By ALT+

Streaming on

Spotify :

Рекомендации по теме
Комментарии
Автор

(മലയാത്താ, മനുഷ്യൻ കുഴിച്ച കുഴിയിൽ ഞാൻ വീണു പോയി. ജീവൻ കയ്യിൽ പിടിച്ച് കിടക്കുവാണ്. ഒന്ന് വരൂ....)

നിന്റെ ഹൃദയത്തിനോ ഇത്ര കടലാഴം
ഈ കൊച്ചുമനസ്സിലോ ഇത്ര ഭാരം ഭാരം
തനിയെ വന്നതല്ലെ നീ ഇത്ര ദൂരം ദൂരം
ആരാലും കഴിയുമോ? നിനക്ക് നീ താൻ പകരം!!

നിന്റെ ഹൃദയത്തിനോ ഇത്ര കടലാഴം
ഈ കൊച്ചുമനസ്സിലോ ഇത്ര ഭാരം ഭാരം
തനിയെ വന്നതല്ലെ നീ ഇത്ര ദൂരം ദൂരം
ആരാലും കഴിയുമോ? നിനക്ക് നീ താൻ പകരം!!

( ഒരു കാട്ടിൽ ഒരു കുട്ടിയാന അമ്മയോടൊപ്പം സന്തോഷത്തോടെ വിഹരിച്ചിരുന്നു. സന്തോഷത്തോടെ )

ആകാശത്തൊരു താരകമില്ലാതായിപ്പോയാൽ ആരറിയാൻ
ഒരു നൂറു കിളികളിൻ കൂട്ടത്തിൽ ഒരു ചിറകിൻ വേദനയാരറിയാൻ
നൂറു പൂക്കളിൻ തോട്ടത്തിൽ ഒരു കളയിൻ കഥ അത് ആർ പറയാൻ
ജീവിതമെന്നോരോട്ടത്തിൽ വീണു പോയവരെ ആരു നിനക്കാൻ

( വിട്ടുകളയല്ലെ വീരാ, വിട്ടു

എന്നെ അറുക്കും മഴുവേന്തും ഉടലിന് മീതേ തണൽ വിരിക്കും കനിയൂട്ടി പശിയടക്കും.
എന്നെ എരിക്കാൻ കൊളുത്തി വിട്ട തീയിൽ ഞാൻ വിളക്കുമരം പോലെ പല യാനത്തിനും കര തെളിക്കും.

ഇരുളിൽ താനെൻ പിറപ്പ്
ഇരുളിൽ തന്നെ മരിപ്പ്
ഇടയിൽ വാഴും വാഴ്വിൽ
ഞാനും വെട്ടം കാണും ഉറപ്പ്.

ഞാനെന്റെ വന്യതയിൽ ആനയെപ്പോൽ അലഞ്ഞു
വാരിക്കുഴിയതിൽ വീണു മനം മുറിഞ്ഞു
നാട്ടുമൃഗങ്ങളാൽ നായാടപ്പെട്ടു കാട്ടിൽ,
യന്ത്രങ്ങൾ മുരണ്ടു
ജന്തുക്കൾ വിരണ്ടു.

(അമ്മ കാത്തിരിക്കുവാണ്. കാട്ടിൽ നിന്നും വന്ന കാറ്റതു പറഞ്ഞു. എനിക്കു പോകണം. എനിക്ക് പോയേ പറ്റൂ....)

നിന്റെ ഹൃദയത്തിനോ ഇത്ര കടലാഴം
ഈ കൊച്ചുമനസ്സിലോ ഇത്ര ഭാരം ഭാരം
തനിയെ വന്നതല്ലെ നീ ഇത്ര ദൂരം ദൂരം
ആരാലും കഴിയുമോ? നിനക്ക് നീ താൻ പകരം!!

നിന്റെ ഹൃദയത്തിനോ ഇത്ര കടലാഴം
ഈ കൊച്ചുമനസ്സിലോ ഇത്ര ഭാരം ഭാരം
തനിയെ വന്നതല്ലെ നീ ഇത്ര ദൂരം ദൂരം
ആരാലും കഴിയുമോ? നിനക്ക് നീ താൻ പകരം!!

I had to do it..these lyrics and your voice... it's fire man..🔥🔥🔥

abdulsathar
Автор

ഈ പാട്ട് തേടി.. മലയാളികൾ ഒരുനാൾ ഇവിട വരൂ. 😍🔥

Nishadraheem
Автор

ഒരു 100 കിളികളിൻ കൂട്ടത്തിൽ ഒരു ചിറകിൻ വേദന ആര് അറിയാൻ 🔥

aswingeorge
Автор

വേടന്റെ ഇതുവരെ വന്നതിൽ ഏറ്റവും മികച്ച song 😍

ahammedirfan
Автор

ഈ പാട്ടു തേടി വന്നവരാരും തിരിച്ചു പോയിട്ടില്ല.

get_bea_TED
Автор

പലപ്പോഴും rap songs ആരും ആർദ്ദം ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നാണ് പല rap sogsilum ഉള്ളത് just relax listeniing it👌

harikuttan
Автор

“ആകാശത്തൊരു തരക്കമില്ലാതായിപ്പോയാൽ ആരറിയാൻ “🥺

irshadpadikka
Автор

*ഇരുളിൽ താനെൻ പിറപ്പ്...*
*ഇരുള്ളിൽ തന്നെ മരിപ്പ്...*
*ഇടയിൽ വാഴും വാഴ്‌വിൽ ഞാനും വെട്ടം കാണും ഉറപ്പ്...* 🔥🤍

kcreator
Автор

1:29 ഇത് കേൾക്കുമ്പോ മനസ്സിൽ എന്തോ ഒരു പിടച്ചിൽ 🥺💔

gxkxll
Автор

I'm not a malyali, I'm kannadiga I didn't understand his lyrics but I can feel his emotions & efforts in this song, goosebumps keep it up bro 💐👌

kishorking
Автор

തനിയെ വന്നതല്ലേ നീ ഇത്ര ദൂരം ദൂരം...
ആരാലും കഴിയുമോ നിനക്കു നീ താൻ പകരം. 🧬🔥

arun.sekher
Автор

മനസ്സിൽ...ഹൃദയത്തിൽ... ആഴ്ന്നിറങ്ങുന്ന വരികൾ..
ഒരു റാപ് സോങ് ഇത്രയും മനോഹരമായി ആത്മാവിൽ തൊട്ടത് ആദ്യനുഭവം... 🙏🙏
നമിക്കുന്നു ഇതിനുപിന്നിൽ ശബ്ദവും വെളിച്ചവും അക്ഷരങ്ങളും അണിയിരിച്ചൊരുക്കിയവരെ...ഈ വേടൻ ഇതൊരു വിപ്ലവം സൃക്ഷ്ടിക്കും...

FRAMEVILLAGE
Автор

ഈ പാട്ട് കേൾക്കുമ്പോൾ പലരും ഒരുപാട് ആഴത്തിൽ സ്വയം ഉള്ളിലേക്കു ഇറങ്ങിയേക്കാം പക്ഷെ തളരരുത് ഒന്ന് വാടിയെന്ന് കരുതി നമ്മളൊന്നും ഇനി വീണ്ടും പൂക്കില്ലെന്ന് കരുതരുത് എല്ലരും എന്നും എപ്പോഴും ഒറ്റക്കാണ് അത് തന്നെ ആകട്ടെ നമ്മുടെ കരുത്തും 🙌

നിവേദ്യം-സഝ
Автор

ന്റെ മോനെ സീൻ സാനം... എണീറ്റ രോമത്തെ കസേരയിട്ട് ഇരുത്തേണ്ടി വരും 😁🔥

amalachu
Автор

Song വേറെ ലെവൽ മൂഡ് ആണ് അത് എന്താ മനസിൽ അകത്തെ കുറെ മലയാളി കൾ

PraviJayesh-dy
Автор

The best rapper in Malayalam but still underated 😼 The words hits hard

rohits
Автор

അന്നവർ എഴുതി തള്ളി ഇന്നവർ ഇതു കേൾക്കാൻ നടക്കുന്നു THE RESPECT THIS MAN ❤

Privatelimited-vzhm
Автор

WOW. കിടിലൻ.. ഇതാണ് സംഗീതം... നമ്മളെ... ഉണരാൻ... ശക്തമായ പ്രേരണ... ഇമ്പമായി... പാടുന്ന.... സംഗീതം.... പിറന്നു... പുത്തനായ്.... ഇന്ന്... വരും... സകലതും.. തിരുത്തി... എഴുതും....❤❤❤❤

SudheerPK-invx
Автор

Vanakkam vanakkam vanakkam makkale uff thi aan🔥🔥

gamingwithnooban
Автор

ആകാശത്തൊരു താരകമില്ലാതായിപോയാലാരറിയാൻ 🔥🔥🔥🔥

nazimhoxha