Vedan - Urangatte ft. HRISHI | Music Video | Saina Music Indie

preview_player
Показать описание
Directed, Shot & Edited by : Hrithwik Sasikumar

Producer : Aashiq Bava

Creative Director : Vignesh Gurulal

Executive Producer : Amal Aricken

Project Designer : Vinayak Mohan

Art Director : Vishnu Malayil

Choreography : Sushin Maran

Cinematography Team : Darshan Ramakrishnan, Safuvan Muhammed, Nandakishore, Hrishikesh Indu Manoj

Dancers : Arun Sreedharan, Haasi, Neeraj Ramakrishnan

Associate editor : Dileep Raj

Mix & Mastered : Ashbin Paulson

Colorist : Nirmal Krishnan

Production : Jafar Ali

Focur Puller : Athin Muraleedharan

Art team : Neeraj SA, Ajeesh KP, Jeffernold P James

English subtitles : Fill In The Blanks

#urangatte #vedanwithword #vedan #vedanrap #hrishi #sainamusicindie #sainamusic #rap #rapmusic #malayalamhiphop #hiphopmusic

|| ANTI-PIRACY WARNING ||
This content is Copyrighted to SAINA STUDIOS LLP. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
℗ SAINA STUDIOS LLP
Рекомендации по теме
Комментарии
Автор

ഇത് പോലെ ചിന്തിക്കുന്ന ഒരാള് പോലും ഇന്ന് കവി ആയിട്ടില്ല തീ പോലുള്ള വരി 🔥🔥🔥🔥🔥🔥🔥

ShikhilPp
Автор

ഒരു കൂട്ടം മനുഷ്യരുടെ ഉറച്ച നിലപാടാണ് എന്നും വേടന്റെ വരികൾ... മനുഷ്യൻ മനുഷ്യനെ ഇഷ്ടപെടുന്നു വാക്കുകളിലൂടെ❤️

Bobbycrista
Автор

ഞാൻ പൊരുതി നേടിയ നിലത്തിൽ അമ്മേടെ മടിയിലെന്നപോൽ ഉറങ്ങട്ടെ😮‍💨🔥

RARE.R.
Автор

റാപ്പിലൂടെ ഇയാൾ ചില മനുഷ്യരുടെ വേദനയും അവരുടെ നിലപാടുകളും സമൂഹത്തിൽ എത്തിക്കുന്നു.
നിന്റെ വരികൾക്ക് എന്നും എന്തൊക്കെയോ പറയാനുണ്ട്.💯❤

Iyyachu-
Автор

Let’s fkn 💪🏻

Let us know what y’all think about it !!! 💎

Hrishi.o
Автор

വരികൾ വേടന്റെ വായിൽ കൂടെ പുറത്ത് വരുമ്പോൾ ഭയങ്കര ശക്തി ആവുന്നു അതാണ് വേടൻ💥💎

joeldaniel
Автор

I am a 40+ guy. I am very happy to see such type of changes in our society. കുറെ സദാചാര അമ്മാവന്മാർ ഇവിടെ ഉണ്ട്. അവർ കാരണം ഞങ്ങളുടെ youth ടൈമിൽ അനങ്ങാൻ vidoollaayirunnu 😅

majukr
Автор

ന്റെ കിരണത്തിൽ ഭൂമി തിളങ്ങട്ടെ പക്ഷെ ഇന്ന് രാത്രി ഞാൻ ഉറങ്ങട്ടെ💥❣️

_ma_nu_zz_
Автор

ഞൻ പൊരുതി നേടിയ നിലത്തിലമ്മേടെ മടിയിലെന്ന ❤️
എന്റെ തണലിലായിരം കുരുവി പരുന്തു മുട്ട വിരിഞ്ഞങ് 🦋🔥🖤

JithuVedan
Автор

വേടന്റെ വരിയിലെ മൂർച്ച അത്‌ വേറെ ലെവൽ ❤️

VineeshC-vq
Автор

Vedan ബ്രോ.... എന്റെ കയ്യിൽ സാനം ഉണ്ട് ബ്രോ ചെയ്യോ... ഈ voice കൊണ്ട് അത് പാടുകയാണെൽ കിടുക്കും

FinazMuhammadfinaZ
Автор

ne pwoliyaanu muthaan engnalya immathiri lyrics❤❤
Hrishi did an exceptional job.. Be proud bro..🤸

akshayss
Автор

"ജനപഥങ്ങളിൽ
സംഭ്രമം ജനിപ്പിക്കുന്ന അഗ്നി ജ്വലകൾ.

sajujoseph
Автор

Njan first time fantastically wow ❤bro ponneeey ❤😮❤😊

Unniperambra-uzgv
Автор

Monochrome idea was too good for the video🖤 kudos to the whole team.. Hrithwik × Vedan × Hrishi.

BASILPRASAD
Автор

Bro you are kerala special❤🎉🎉kidilam നിന്റെ വരികൾ 🔥🔥🔥

MR-enqd
Автор

The Words....!!! & The Music...!!! ❤🔥

unninarayanc
Автор

Evideyokkeyo enik Tupac ine orma vannu. Never thought I would see this in Malayalam. My respect goes to you. Fkn 36 years old now, my life is completed now. Rap is alive man, thank you ❤ Thug life till I die. Tell the stories that no one would, #vedan

bte_permaculture
Автор

This song lines in spirit 🔥 fire in good 🎭 art

sanjithsanju
Автор

Vedan machane ushaaru lyrics oru rekshayilla nee vedan thanne veda Kerala palakkad chittur ❤❤❤

VigneshM-hl