Aadujeevitham |The GoatLife Official Trailer | A R Rahman| Prithviraj Sukumaran| Amala Paul| Blessy

preview_player
Показать описание
Presenting the most-awaited #TheGoatLifeOfficialTrailer of the greatest survival adventure and desert film #TheGoatLife - Aadujeevitham

From National Award-Winning Filmmaker Blessy comes an extraordinary tale adapted from the best-selling novel ‘#Aadujeevitham’ by Benyamin.

The movie, based on a true-life incident, is set to release in theatres worldwide on 28th March 2024.

The trailer is just a glimpse of the hard-hitting story that awaits your presence, with extraordinary visuals and soul-stirring music to give you a breathtaking cinematic experience in Malayalam, Hindi, Tamil, Telugu, and Kannada.

#TheGoatLifeOn28thMarch
-----------------------

Here's more on #TheGoatLife

Produced by: Visual Romance
Directed by: Blessy
Screenplay by: Blessy
Based on: Aadujeevitham by Benyamin
Music by: A. R. Rahman
Cast: Prithviraj Sukumaran, Amala Paul, Jimmy Jean-Louis, KR Gokul, Talib Al Balushi and Rik Aby.
Edited by: A. Sreekar Prasad

—---------------------
Be a part of The Goat Life journey on:

Рекомендации по теме
Комментарии
Автор

ജീവിതത്തിൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്ത ഏക നോവൽ ❤ ബെന്യാമിൻ്റെ ആടുജീവിതം

bookvlogs
Автор

I am from Iraq. The events of the film are real, from the bitter reality experienced by the community from East Asian countries in the Arabian Gulf, from great injustice and exploitation of workers without compensation. God is sufficient for us, and He is the best Disposer of affairs.

موكبعزاءأمالبنين-دج
Автор

40 വയസ്സിനു ശേഷം ആയിരിക്കും തന്റെ career ലെ ഏറ്റവും interesting phase എന്ന് പൃഥ്വി പറഞ്ഞിട്ടുണ്ട്. ആ interesting phase ന്റെ തുടക്കം ആകട്ടെ ആടുജീവിതം - THE GOAT LIFE ❤❤❤

Edit - 2.6k likes 🥹 thank you all 🙏

sunsurya
Автор

I am from Iraq. The film made a sensation in the Arabs We thank India for this beautiful film and thank you for the message 🇮🇶

زهراء-يجح
Автор

40 വയസ്സിനു ശേഷം ആയിരിക്കും തന്റെ career ലെ ഏറ്റവും interesting phase എന്ന് പൃഥ്വി പറഞ്ഞിട്ടുണ്ട്. ആ interesting phase ന്റെ തുടക്കം ആകട്ടെ ആടുജീവിതം - THE GOAT LIFE ❤❤❤

chicken
Автор

ബ്ലെസി അവതരിപ്പിക്കുന്ന ഒരു പ്രിത്വിരാജ് സുകുമാരൻ പടം 🤌🏼❤️‍🔥✨

i_am_gg_
Автор

This movie is trending in Egypt now and we agree with you. India makes the world see the dark side of Saudi Arabia. Acutally we support every Saudi citizen who support this issue as well. Good job India ❤️🇪🇬

mazenelrewedy
Автор

ആട് ജീവിതം വായിച്ചവർക് ഈ മൂവി visualize ചെയ്തു കാണാൻരണ്ടു കാരണങ്ങൾ കൊണ്ട് പേടിയായിരിക്കും..
1. മാനസിക സമ്മർദ്ദം
2.പുസ്തകത്തോടുള്ള നീതി പുലർത്താൻ കഴിയുമോ എന്നുള്ള ആശങ്ക

Trailer is inspiring to watch this movie👍

Raishamujee
Автор

ഈ കഥ വായിച്ച ഒരാൾ എന്ന നിലക്ക് ഇത് കണ്ട് തീർക്കാൻ ആവുമോ എന്ന് സംശയം ആണ്.. Heart toching Story & now film also

commonman
Автор

How many prithviraj fans are here👇🏻👇🏻👇🏻

Sunilkumar-xuzb
Автор

Kudos and huge respect for whoever made this film. I have seen this happen with my own eyes. No matter how defensive and arrogant the Arabs may react, this is their true face and nature. Ask Ethiopians, Soamalis, Sudanese, Indians, Sri Lanka etc. They will tell you who the Arabs really are!

Isenal-
Автор

2012 തൃശൂരിൽ സ്ക്കൂൾ കലോത്സവം നടക്കുന്നു.... ഡ്യൂട്ടി കിട്ടിയത് സ്ക്കൂളിൽ പെൺകുട്ടികളുടെ താമസസ്ഥലത്ത്❤ മടുപ്പ് മാറ്റാൻ ലൈബ്രറിയിൽ നിന്ന് കിട്ടിയ ബുക്ക് ആടു ജീവിതം❤ ഒരു മടുപ്പോടെ വായിച്ചു തുടങ്ങിയ ബുക്ക് ഒറ്റയിരുപ്പിൽ വായിച്ചു തീർത്തപ്പോൾ മനസ്സ് വിങ്ങുകയായിരുന്നു❤❤❤ എന്തൊരു കഥ ❤ എന്തു നല്ല ഭാഷ❤ ബെന്യാമിൻ❤❤❤

preethaponnu
Автор

ജീവിതത്തില് ആദ്യമായി ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്ത ഏക പുസ്തകം "ആടു ജീവിതം"❤

Muhsivkd
Автор

ആടുജീവിതം പുസ്തകം വായിച്ച ഒരാളുടെ മനസ്സില്‍ വരുന്ന വാങ്മയ ചിത്രങ്ങള്‍ അതേപടി ഒപ്പി എടുത്തു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ Plus point.❤👐🏼

_iam.the.ak_
Автор

Iam from somalia the film made me asensation and true history not only India but all Africans😢

abdikanimohamed
Автор

ബെന്യാമിന്റെ “ആടുജീവിതം ” വായിച്ച ആളുകൾക്ക് അറിയാം എന്താണ് ഈ കാണിച്ച സീനുകൾ എന്നൊക്കെ... നോവൽ വായിച്ചപ്പോൾ തന്നെ ഈ സീനുകൾ ഒന്നേ മനസ്സിൽ വന്നിട്ടുള്ളവർ ആയിരിക്കും നമ്മിൽ

anandhuklpm
Автор

ഈ സിനിമ ഒന്ന് ഇറങ്ങിക്കോട്ടെ.... ലോകം കാണാൻ പോകുന്ന best പടം ❤️❤️❤️🔥🔥prithwiraj polii❤️

mrtrouble-y
Автор

ഓരോ ഫ്രെയിംസ് ഷോട്ട് എല്ലാം കിടു ഇതുവരെ മലയാളത്തിൽ കാണാത്ത ഒരു വ്യത്യസ്തമായ മേക്കിങ്...!❤
മലയാള സിനിമയുടെ ഇന്റർനാഷണൽ ലെവൽ തുടക്കം📽️
പ്രിത്വിരാജ് സുകുമാരൻ ഞെട്ടിച്ചു😍

AdhilAzeez-rqgr
Автор

This film made me realise that I should be greatful to The Almighty for all the guidance and blessings in my life. Thank you so much for the entire team.

packiavathyrajan
Автор

ലോക സിനിമയിൽ ഇതുപോലൊരു ഡയറക്ടർ ഉണ്ടാവാൻ ഇടയില്ല ഒരു സിനിമക്ക് വേണ്ടി ദശാബ്ദങ്ങൾ മാറ്റിവെച്ച വ്യക്തി.... blessy you are great💐💐💐

sameerkunnummel