Najeeb & Prithviraj: Real and Reel Journey | The GoatLife | Aadujeevitham |

preview_player
Показать описание
Watch the heartfelt conversation between the real Najeeb and reel Najeeb (Prithviraj) as they share their incredible journeys and experiences. Don't miss this unique perspective on #TheGoatLife!

VIDEO CREDITS:
DOP - Sunil K S
Editor - Finn George Varghese
Music & Arrangements- Maneesh Shaji
DI - Ink & Water post
Colorist - Shyam
Associate Editor - Abu Mancode
Studio- Muzik Lounge Chennai
Backing Vocals - Akshay Unnikrishnan

Be a part of The Goat Life journey on:
Рекомендации по теме
Комментарии
Автор

ഇങ്ങനെ വേണം interview... ആ ചോദ്യങ്ങൾ എത്ര respectful ആണെന്ന് nokku... Dear പ്രിത്വിരാജ്, you are an extra ordinary human being who knows to value others...

arjunkr
Автор

ഒരു നല്ല അച്ഛനും, അമ്മയ്ക്കും പിറന്ന, സംസ്ക്കാരം ഉള്ള ചെറുപ്പക്കാരൻ, , ഉയരങ്ങൾ തണ്ടുമ്പോഴും സ്നേഹം ബഹുമാനം, , കാത്തുസൂക്ഷിക്കുന്ന... മികച്ച അഭിനേതാവ്... അഭിനന്ദനങൾ.. രണ്ടാൾക്കും ❤️❤️

sandhyaajith
Автор

എത്ര മനോഹരമായി ഇംഗ്ലീഷ് പറയുന്ന പൃഥ്വിരാജ് ഈ ഇൻ്റർവ്യൂവിൽ എത്ര മനോഹരമായാണ് മലയാളം പറയുന്നത്.

sanjogeorgec
Автор

തീരണ്ട എന്ന് തോന്നിപോയ ആദ്യത്തെ അഭിമുഖം...❤

abhijithvsabhi
Автор

ആ നജീബിനെ വലിയൊരു അവാർഡ് കിട്ടിയതിനു തുല്യമാണ് ഈ ഇന്റർവ്യൂ. താങ്ക്യൂ പൃഥ്വിരാജ്

bennydevasia
Автор

I've never seen Prithviraj being emotional like this

hrisc
Автор

ഒരാളുടെ മനസ് വേദനിക്കാതെ എങ്ങനെ ഇന്റർവ്യൂ എടുക്കാം അതിനു ഉദാഹരണമാണ് ഈ മനുഷ്യൻ മലയാളികളുടെ സ്വന്തം രാജു ഭായ് ❤ ഓൺലൈൻ മാധ്യമങ്ങൾ കണ്ട് പഠിക്കണം 👍

sree
Автор

Thanks to english subtitles....I completed film then came here...Najeeb Sir, the real hero I saw after soldiers...Salute to you and your family....

adityapatil
Автор

പൃഥ്വിരാജ് താങ്ങൾ ചോതിക്കുന്ന ഒരോ വാക്കുകൾ... കണ്ണു നിരക്കുന്ന വാക്കുകൾ ❤

krishnag
Автор

ആദ്യമായി privthiraj ഒരാളെ ഇന്റർവ്യൂ ചെയ്യുന്നത് കാണുന്നത്

remyadv
Автор

സാദാരണക്കാരും സമൂഹത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് അവരോടൊപ്പം നിലത്ത് ചവിട്ടി നിൽക്കുന്ന നക്ഷത്രങ്ങൾ ആണ് ഇനിയുള്ള കാലം ഉണ്ടാവേണ്ടത് പ്രിത്വിരാജ് സുകുമാരൻ ❤❤

noufalallen
Автор

പണ്ട് മുതലേ ഇങ്ങേരുടെ ഫാൻ ആയതിൽ അന്നും ഇന്നും അഭിമാനം 😌❤️

AnilAnnamanada
Автор

ഇംഗ്ലീഷ് മാത്രമല്ല മലയാളവും ഇത്ര ഉച്ചാരണ ശുദ്ധിയോടെ സംസാരിക്കുന്ന പറയുന്നതിൽ ഇത്രത്തോളം വ്യക്തയുള്ള അറിവുള്ള മറ്റൊരു മലയാള നടൻ വേറെ ഇല്ല ❤

alien____
Автор

പൃഥ്വിരാജ് എന്ന വ്യക്തിക്ക് അദ്ദേഹത്തോടുള്ള respect ആരാധനയും ആ കണ്ണിൽ കാണാം 🫂🫂...

Bhavya
Автор

ഇതോടുകൂടി മറ്റു ഇന്റർവ്യൂ പ്രഹസനങ്ങൾ അവസാനിച്ചതായി അറിയിക്കുന്നു 😂😂. What a man 🥰🥰🥰 prithvi 💞💞

RankMakerPSCTips
Автор

അഭിനയച്ചവന്റെയും അനുഭവിച്ചവന്റെയും കണ്ണുകൾക്ക് എന്തോ സാമ്യത ഉള്ളതുപോലെ ☺️❤

Kavyakavuz-ob
Автор

പ്രിത്വിരാജ് ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്യേണ്ട കാര്യം എന്തന്നാൽ ഇങ്ങനെ ഒരു സിറ്റുവേഷനിലൂടെ കടന്നുപോയ ഒരു മനുഷ്യനെ വിളിച്ചു എങ്ങനെ ഇന്റർവ്യൂ ചെയ്യണം എന്ന് കാണിച്ചുകൊടുക്കാൻ വേണ്ടി മാത്രം ആണ്.. 💯🙏

akshay
Автор

രാജു എന്ന നടൻ ഈൗ സിനിമ ചെയ്ത് കഴിഞ്ഞിട്ടും

ഇങ്ങനെ നജീബ്ക്കയെ കണ്ട് ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്തതിൽ അഭിമാനിക്കുന്നു ഇത്രയും തിരക്കിൽ ഇത്രയും എളിമയോടെ സംസാരിക്കുന്നത് കണ്ടപ്പോ അദ്ദേഹത്തോട് ശെരിക്കും ഒരു ബഹുമാനം തോന്നി ❤️❤️❤️❤️

mufakkirvlog
Автор

നജീബ് എന്ന മനുഷ്യൻ ഇംഗ്ലീഷ് അറിയില്ലെന്ന് മനസിലാക്കി കൊണ്ട് അദ്ദേഹത്തോട് മലയാളത്തിൽ തന്നെ എല്ലാം സംസാരിക്കാൻ കാണിച്ച പൃഥ്വിയുടെ മനസ്സ് ❤️🫂

rose-rzgg
Автор

ആടിനെ മേയ്ച്ചു നടന്ന, അതിനുശേഷം കച്ചറയിൽ നിന്നും കുപ്പിയും, പ്ലാസ്റ്റിക്കും പെറുക്കി ജീവിച്ച ഒരു "സാധാരണക്കാരനെ" മലയാളസിനിമയിലെ വിലയേറിയ ഒരു താരം ഇന്റർവ്വ്യൂ ചെയ്യുന്ന അത്യപൂർവ്വ കാഴ്ച...!! 🙏👍👏☺️
#Aadujeevitham

aquablooms