aadujeevitham trailer / The Goat life #whatsappstatus

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഈ സിനിമ ലാഭകരമായാൽ ഈ കഥയിലെ ആടുജീവിതം നയിച്ച യഥാർത്ഥ വ്യക്തിക്ക് അർഹമായ പണം നൽകി സഹായിക്കണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്കു.👍

Idukkikaranumkochikariyum
Автор

ഹോ എന്തൊരു ഭയാനകം, ബെഞ്ചു പൊട്ടിപോകുന്നു, , ആ കരച്ചില് കേട്ടപ്പോൾ കൂടെ കരയുന്ന ആട് 😢😢😢😢😢😢😢😢നമിച്ചു നജീബ് ഇക്കാ 🙏🙏🙏🙏🙏🙏🙏🙏

RemaV-rnyt
Автор

This thing really happened with my uncle, when he becomes very serious then these people send back to him india. Whenever he remind those time he still get goosebumps he said he was very lucky. To come back alive.

tanvimaru
Автор

ഈ സിനിമയിൽ നിന്നുള്ള വരുമാനത്തിൻ്റെ ഒരു പങ്ക് ഈ യാൾക്കും അതിനുള്ള മനസ്സ് നിർമ്മാതാവും സംവിധായകനും ബെന്ന്യാമിനും പുള്ളിയും ഈ ഭൂമിയിൽ കുറച്ച് കാലം സന്തോഷത്തോടെ കഴിയട്ടേ

FaizalPanju-lmhp
Автор

ഇനി ഒരിക്കലും നജീബ്ക്ക, സ്വപ്നത്തിൽ പോലും കരയാതെ നോക്കേണ്ടത് നമ്മളാണ്, നമ്മൾ ഓരോരുത്തരും 🥰🥰🥰🥰

naseernasee
Автор

Comparable with #samsara which was one of the greatest visuals film of all time.

natokangz
Автор

filim kandu 😢 kandu kaxhinjit manasokky orutharam maravipppp😥😥😥😥😥😥

sabnakunukki
Автор

അറബികളുടെ അടുത്ത് ശരിക്കും അടിമ പണി ചെയ്യുന്ന കുറെ പേർ ഉണ്ട് 😢😢അതും ഒരു ആടുജീവിതം തന്നെ

sreeragk
Автор

മുൻപ് ക്ലാസ്സിൽ പഠിച്ചിട്ടുണ്ട്
Movie കണ്ടിട്ടില്ല കാണണം.
ഇത് കണ്ടപ്പോൾ തന്നെ തീർന്നു.
അപ്പോൾ ഇത് അനുഭവിച്ച ഇക്കയുടെ കാര്യം ഓർക്കാൻ പോലും വയ്യ😟

SMaRaMy
Автор

سؤال موجهه للتعليقات ضد السعوديه واهل الخليج ::
لو تم اصدار فلم يصور المعاناة الحقيقية للهنود على ارضهم من ظلم وقهر وفقر من شركة في دولة خليجيه وتمويل خليجي بحجة حرية الراي هل راح تسكت الهند عن الموضوع ؟؟؟؟

خليجيوافتخر-حع
Автор

ഞാൻ ഈ സിനിമ കാണുല്ല എനിക്കു കരയാനുള്ള ശക്തി ഇല്ലാ ഞാൻ ഈകഥ വായിക്കുമ്പോൾ ഈ സിനിമ എൻെറ മനസ്സിൽ ഞാൻ കാണുക ആയിരുന്നു😢😢

വീണനാഥം
Автор

വല്ലാത്ത ഒരു ഫീൽ 😘
പ്രവാസിയുടെ ത് 😢
ഞാനും ഒരു പ്രവാസിയാണ്😘

usmankcmon
Автор

Ippozyum eathra per ingnea arbhikaludea kayyil undo avo😢😢😢😢

aswamedha
Автор

പൃഥ്വിരാജ്..ഇതുപോലൊരു ആക്ടർ ഇനി ഉണ്ടായിട്ടുമില്ല..

lakshmklakshmi
Автор

Unfortunately this movie it's true this what most soudi do in the name of Allah they do this I was very saden and I felt the same pain it's heart touch touching the movie 😢😢😢 soudi arabai is bad bad bad place to live in public need to wake up after they they see the movie😢 😢😢😢😢😢

mansoursalim
Автор

ഇതുവരെ വായിച്ചു പൂർത്തിയാക്കാൻ സാധിക്കാത്ത ഒരേയൊരു നോവൽ 😓😓

BinduZzDreamZz
Автор

ഗൾഫിൽ ലീവ് പോലുമ്മില്ലാതെ 13മണിക്കൂർ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള മുതലാളിമാരുടെ സുപ്പർ മാർക്കറ്റ് - റസ്റ്റോറൻ്റിൽ ജോലി ചെയ്യുന്ന പാവങ്ങളെക്കുറിച്ചും സിനിമ വരട്ടെ

abdulsathar
Автор

Thats the vision the media wants to spread but in our saudi society we really care about our brothers and sisters those seeking their dignity and future .I have many close friends out of them whom i count like my brother. This story might be true but we should not
Thats what I think

yazanalzahrani
Автор

നമ്മൾ ഇത്രയും കരഞ്ഞു വെങ്കിൽ ആ ഇക്ക ഈ സിനിമയുടെ ഓരോ ഭാഗവും കണ്ടപ്പോൾ എത്ര കരഞ്ഞിട്ടുണ്ടാവും വേദനിച്ചിട്ടുണ്ടാവും ആ അനുഭവം ഓർമ്മയിൽ വന്ന് ഭ്രാന്തു പിടിപ്പിച്ചു കാണും പാവം

leenachankavalam
Автор

😢 ഒരു നജീബ് അനുഭവിച്ചതു നോവലും സിനിമ യും

നോവൽ പോയിട്ട് ഒരു കഥ യായിട്ടു പോലും പറയാൻ പറ്റാത്ത...എത്ര എത്ര കഥാ പാത്രങ്ങൾ...ഈ ഭൂമിയിൽ ഉണ്ട് 😂😂
ex :സിദ്ധാർഥ്ന്റെ...അവസാന നാളുകൾ 😮😮

murugadas.kg
welcome to shbcf.ru