Tenet Malayalam Review | Reeload Media

preview_player
Показать описание
Tenet is a 2020 action-thriller and science fiction film written and directed by Christopher Nolan, who produced it with Emma Thomas. A co-production between the United Kingdom and United States, it stars John David Washington, Robert Pattinson, Elizabeth Debicki, Dimple Kapadia, Michael Caine, and Kenneth Branagh. The plot follows a secret agent (Washington) as he manipulates the flow of time to prevent World War III.

In this Video Reeload Media brings you the complete review of the movie Tenet in Malayalam Language.

Our Telegram Channel

Our Instagram Page

#tenetreview
#christophernolan
#tenetmalayalam
Рекомендации по теме
Комментарии
Автор

Christopher Nolan fans common here
👇🙂

yasirgrassland
Автор

പ്രേക്ഷകരെ ഇത്രക് കിളി പറത്തിയ വേറെ ഒരു ഡയറക്ടർ ഉണ്ടാവില്ല...കൂട്ടം കൂട്ടമായി പറക്കുകയാണ് സൂർത്തുക്കളെ.. 🐦🦅🦅😇

Mr_stranger_
Автор

ഇമ്മാതിരി കിടിലൻ concept ചെയ്യാൻ Christopher nolane കൊണ്ടേ പറ്റു 😍
ഇതിനൊക്കെ negetive റിവ്യൂ വന്നെങ്കിൽ നമ്മൾ മനസിലാക്കേണ്ടത് അദ്ദേഹത്തിന്റെ levelinu ഉള്ള movie മനസിലാക്കാൻ പോലും അവരൊന്നും വളർന്നിട്ടില്ല എന്നാണ് 🔥🔥

ajay_johnson
Автор

പ്രതേകിച്ച് പറഞ്ഞ് കൊടുത്താലും മനസിലാവില്ല ....അത് വേറെ കാര്യം..!😁1:18

rasikabdul
Автор

Nolanta fav film?

Interstellar -Like
Tenet-Comment
Edit-comment ur fav too

AanjanayaDas
Автор

"Don't Try To Understand It. Feel It."

tiwian
Автор

അവസാനം ആയപ്പോ തിരിച്ചറിവിന്റെ ഒരു പരമ്പര ആയിരുന്നു.... 🕊️🕊️🕊️

nikhilspn
Автор

Screenൽ നിന്ന് കണ്ണ് മാറിപോയ പിന്നെ എന്തുവാ നടക്കുന്നതെന്ന് മനസ്സിലാകില്ല. Nolan 👏👏❤️

visakhvs
Автор

സിനിമയുടെ പൂർണ്ണതക്ക് വേണ്ടി‌ വിമാനം കത്തിച്ച മനുഷ്യനാണ്💥 fan boy

smr_ovungal
Автор

സത്യം.. ആദ്യത്തെ ഒരു മണിക്കൂർ 'ഒന്ന് കഷ്ടപെട്ടാൽ' ബാക്കി മണിക്കൂർ, അത്ഭുതപ്പെട്ട്, അന്തംവിട്ട്, ആകാംഷയോടെ, മികച്ചൊരു ദൃശ്യവിസ്മയം ആസ്വദിച്ചു പോകാം.. 👍

unnim
Автор

ഞാൻ രണ്ട് ദിവസം എടുത്തതാണ് കണ്ടത് ഓരോ സീനും കഴിയുമ്പോ pouse ചെയ്ത് ചിന്തിച്ചാണ് കണ്ടത് 😁😁😁😁😁

vipintc
Автор

എന്റെ അഭിപ്രായത്തിൽ ഏറ്റവും കൂടുതൽ choreography ഉപയോഗിച്ച അഥവാ ഏറ്റവും കൂടുതൽ practice ചെയ്ത് shoot ചെയ്ത് ഇറക്കിയ സിനിമയാണ് tenet
I will explain:
നമ്മൾ trailer ഒരിക്കൽ കൂടി ശ്രദ്ധിച് കണ്ടാൽ നമുക്ക് കാണാം character forward ആയി പോകുമ്പോൾ background backwards ഉം
ചില സമയം ഇത് രണ്ടും ഒരേ സമയവുമാണ് വരുന്നത്
ഇതെങ്ങനെ ചെയ്തു എന്ന് ചോദിച്ചാൽ actorsഇനോട് സിനിമയിലെ ഓരോ scenum റിവേഴ്സിൽ act ചെയ്യാൻ പറഞ്ഞു
(Eg:actor മുന്നോട്ടു ഓടുന്നതാണ് sceneണെങ്കിൽ shoot ചെയ്യുമ്പോൾ അയാൾ പിറകോട്ട് ഓടുകയായിരിക്കും )
അതായത് background forward ആയി പോയ്കൊണ്ടിരിക്കുമ്പോൾ actors എല്ലാരും reverseആയി അഭിനയിക്കും എന്നിട്ട് ആ ഷോട്ടിനെ reverseആക്കി play ചെയ്യുമ്പോൾ background backward ആയും actors forward ആയും വരുന്നു. TENET എന്ന ഈ സിനിമയിൽ പ്രവർത്തിച്ച എന്നാൽ ആരും ശ്രദ്ധിക്കപെടാടെ പോകുന്ന ഒരു അണിയറ പ്രവർത്തകനാണ് അഥവാ ആരും ശ്രദ്ധിക്കപെടാടെ പോകുന്ന ഒരാളാണ് ഈ സിനിമയിലെ cameraman(എനിക്കും പേര് അറിയത്തില്ല)കാരണം എല്ലാ സിനിമയിലും ഉള്ളത് പോലെയല്ല ഈ സിനിമയിൽ ക്യാമറാമാന് ജോലി ഉള്ളത് എല്ലാരും പിറകോട്ടായി അഭിനയിക്കുമ്പോൾ ഇദ്ദേഹവും കൂടെ ഓടുകയാണ് ചെയ്യുന്നത് പ്രേതേകിച്ചും stuntsഇൽ. അദ്ദേഹത്തിന്റെ കഠിനാദ്ധ്യാനത്തിനും dedicationനും ഒരു big salute കൊടുക്കണം.അതുപോലെ തന്നെ നോളനും, ഇങ്ങനെയുള്ള ഒരു technic കൊണ്ടുവന്ന, അതിനെ ഇതുപോലൊരു കഥയിൽ ആവിഷ്കരിച്ച നോളന്റെ brilliance പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്ന് തന്നെയാണ് പ്രേതേകിച്ചും TENET എന്ന ഈ സിനിമയിൽ graphics ഇല്ല എന്നത് വലിയ plus point തന്നെയാണ്.

TENET എന്ന സിനിമ എങ്ങനെ ചെയ്തു എന്ന് പലർക്കും സംശയം തോന്നാറുണ്ട്, ആ സംശയം തീർക്കാനായും എന്റെ അഭിപ്രായം പറയാനുമാണ് ഇങ്ങനെ comment ചെയ്തത്. വായിച്ച നിങ്ങൾക്ക് ഇത് ഉപകാരപ്രദമായി എന്ന് പ്രതീക്ഷിക്കുന്നു തെറ്റുകളുണ്ടെങ്കിൽ ദയവായി reply ആയി പറയുക

danieldavidson
Автор

*"We live in a Twilight World."*

ABHIMANYUA-rm
Автор

Nolan ഉം ഭ്രാന്ത് ആണ്..അങ്ങേരെടെ കട്ട fans അയ നമ്മക് മുഴുഭ്രാന്തും😎

vishnusasikumar
Автор

Another masterpiece from nolan. Padam vere level. Nolan is a genius ✌️🔥

JeevanRajith
Автор

Interstellar പോലെ ഇനി tenet ഉം കണ്ട് ഒള്ള കിളി 😁😇😇

laljithmanoj
Автор

ഈ മൂവിയിലേക്ക് ഇറങ്ങി ചെല്ലാൻ കുറച്ച് സമയം എടുക്കുമെന്ന് പറയുന്നതിന്റെ പ്രാധാന Mini Screen".... Its pure Big screen masterpiece... T E N E T 🔥

roshanrajan
Автор

Tenet
Fast Scriprt
Adypolly cinematograhy
Nice baground Score
Nice twist

eldhosesunny
Автор

Tenet നെ പറ്റി കണ്ട ഏറ്റവും പോസിറ്റീവ് ആയ റിവ്യൂ

ananthakrishnanvn
Автор

Powli padam screen play complicate aanenkilum padam muzhuvan thrilladuchu kaanaan nolante making + BGM + All technical team edutha effort cheruthonnum alla. Vere level cinematic experience 10/10 points.🔥🔥

anandthiyyath