Christopher Nolan in My Cinema Life | Reeload Media

preview_player
Показать описание
Christopher Nolan in My Cinema Life | Reeload Media

Biography of Christopher Nolan | Episode 1 | Reeload Media

Nolan's Batman | Video Essay | Dark Knight Trilogy Malayalam | Reeload Media

Inception Malayalam Explanation | Movie Analysis | Reeload Media

Interstellar Malayalam Explanation | Movie Analysis | Reeload Media

Tenet Malayalam Explanation | Reeload Media

#christophernolan #reeloadmedia #oppenheimer
Рекомендации по теме
Комментарии
Автор

എത്രയൊക്കെ Heavy Budget Hollywood സിനിമകൾ റിലീസ് ഉണ്ടെന്ന് അറിഞ്ഞാലും
We Dont Care..
എന്നാൽ നോളന്റെ സിനിമകൾക്ക് വേണ്ടിയുള്ള Waiting
"അതാണ് നോളൻ എന്ന വ്യക്തിയെ വ്യത്യസ്ഥമാക്കുന്നത്..❤️

Muneer_Shaz
Автор

Interstellar aane ഒരുപാട് കണ്ടിട്ടുള്ളത് പിന്നെ inception❤️

ishaqharshak
Автор

Prestige
Dark knight
Inception
വളരെ ഇഷ്ടപ്പെട്ട ചിത്രങ്ങൾ ആണ്

bineeshkrishnan
Автор

Inception ആണ് എന്നെ ഞെട്ടിച്ചത്....അവിടുന്നു അങ്ങോട്ട് അദ്ദേഹത്തിന്റെ സിനിമകൾക്കുള്ള കാത്തിരുപ്പ് ആയിരുന്നു❤

arunvikask
Автор

Everyone will obviously understand the value of Tenet, when they look back after 5-10 years from now..What a movie🙌💯

tansonmanu
Автор

ഞാൻ ചുരുളി ഇപ്പൊ കണ്ടാലും എനിക്ക് പുതിയൊരു തെറി കിട്ടും😂😂 the magic of cinema

backrub
Автор

അദ്യം ഒക്കെ film വെറുതെ അങ്ങ് കാണും ഒന്നും നോക്കില്ല emotional scenes ഒക്കെ അടിച്ചു വിടും, bgm n importance ഒന്നും കൊടുത്തിരുന്നില്ല. പിന്നെ interstellar കണ്ടു ആദ്യം മുന്നേ പറഞ്ഞ pole തന്നെ ആണ്‌ കണ്ടത് പിന്നെ കുറച്ച് കഴിഞ്ഞ് വീണ്ടും കണ്ടു 😮‍💨അപ്പോള്‍ ആണ്‌ ഒരു film ഇല്‍ bgm, frames, dialogue.. N ഒക്കെ എത്ര മാത്രം importance ഉണ്ട് എന്ന് മനസ്സിൽ ആയത്. Aa docking scene ഒക്കെ 🤌🤌ഇപ്പോഴും കണ്ടാൽ goosebumps വരും. പിന്നെ എന്റെ cinema perspective തന്നെ മാറി.
Interstellar❤

zoooroo
Автор

*Inception ആണ് ആദ്യമായി കണ്ട നോളൻ ചിത്രം 💥 അതിൽ തന്നെ അങ്ങേരുടെ ഫാൻ ആയി 😍 പിന്നെ ആദ്യം മുതൽ ചെയ്ത ഓരോ പടവും കണ്ടു തീർത്തു, , അവസാന ചിത്രം കഴിഞ്ഞതിന് ശേഷം ഏറ്റവും പ്രിയപ്പെട്ട ഈ സംവിധായകൻ്റെ അടുത്ത വിസ്മയത്തിനായുള്ള കാത്തിരിപ്പാണ്.!* ✌️💕

akhilpvm
Автор

we are lucky to be alive in Nolan Era ❤

thimothyboban
Автор

Christopher nolan and david fincher ivar 2 perum aanu ente favourite directors

jishnuraj
Автор

Prestige climax Anu njan Nolan effect first ariyunnath 😵‍💫

invertedassassin
Автор

Interstellar, the best movie ever created🔥

noneedtoknow
Автор

സർ നോളന്റെ ഒരു മൂവിസും തിയേറ്റർ ഇൽ കാണാനുള്ള ഭാഗ്യം ഉണ്ടായട്ടില്ല😢. ഓപ്പൺഹെയമർ എന്തായാലും കാണണം💥❣️

drstrange
Автор

Overwhelmed by this video🔥 this is the feeling that I had when I watched my first Nolan movie in theater interstellar never waited for any other movie, it was one of the perfect movie experiences ever as a physics graduate it was a phenomenal experience the magic through science and making history through his VFX actually his movie predicted the visuals of black hole that has never been seen and kip throne who worked in the film got Nobel just wow thank you to take me to the memory lane 💯🔥 The Name " Christopher Nolan" Is the only hype I need for watching the film all others are cherry on top

munduscognitus
Автор

Prestige❤, Interstellar😍, Inception🥰

djblend
Автор

Interstellar തീയേറ്ററിൽ ഇരുന്നു കണ്ടു ഒന്നും മനസ്സിലായിട്ടില്ല പല വിഡിയോകളും കണ്ടു പഠിച്ചു മനസ്സിലാക്കി കണ്ട് ഇഷ്ടപ്പെട്ട മൂവി ആണ് interstellar, ഇപ്പോൾ re release വേണമെന്നു ആഗ്രഹിക്കുന്നു

infinityideas
Автор

ഞാൻ fb യിൽ ആകെ ഷെയർ ചെയ്ത റിവ്യൂ നിങ്ങളുടെ 'Dark' inte explanation ആണ്. നിങ്ങളുടെ വിവരണം ഞാൻ മലയാളത്തിൽ കണ്ടതിൽ വച്ച് ഏറ്റവും detail orinented ആണ്. നോളന്റെ സിനിമകൾ നിങ്ങൾ explain ചെയ്യാൻ എടുക്കുന്ന രീതി ആ സംവിധായകൻ എന്താണ് പറയാൻ ഉദ്ദേശിക്കുന്നതിനോട് തീർത്തും justify ചെയ്യുന്നതാണ്. Best wishes and expect more and more quality content from you. 👍

shyamksukumaran
Автор

For me the best from Christopher Nolan is the prestige.

Mr.unknown.K
Автор

Interstellar, my all time favourite. Hats off to Hans Zimmer along with Nolan.

nirmaljohn
Автор

Lucky Enough to Watch Everyone Christopher Nolan Movie From The Dark Knight to Tenet on Theatre ❤

arunraj
join shbcf.ru