Lucky Baskhar Malayalam Trailer Opinion | Dulquer Salmaan

preview_player
Показать описание

Рекомендации по теме
Комментарии
Автор

"Sumati iam not bad just rich"

Dq perfomence🔥🥵

Abhishek-spmh
Автор

നല്ലൊരു പടം കണ്ട ഫീൽ തന്നു ഈ ക്വാളിറ്റി trailer 🔥
ഫാമിലിയൊക്കെ നല്ല രീതിയിൽ എൻജോയ് ചെയ്യും
DQ വിന്റെ കറിയർ ബെസ്റ്റ് ആകാൻ ചാൻസുണ്ട് 🔥

thehero
Автор

DQ IS BACK IN ACTION ♥️♥️♥️KGF LEVEL CAMERA COLOUR QUALITY♥️♥️♥️♥️

THESIGMAMALES
Автор

മലയാളം സിനിമ പാൻ ഇന്ത്യ ലെവലിൽ വളർന്നു കൊണ്ടിരിക്കുകയാണ്.. മുൻപ് മമ്മൂട്ടിയാണ് അംബേദ്കറിലൂടെയും യാത്രയിലൂടെയുമെല്ലാം ഒരു മലയാളി ആക്ടർ ഹീറോ വേഷത്തിൽ എത്തിയിട്ടുള്ളത്. മോഹൻലാലും പൃഥ്വിരാജും ഫഫയുമെല്ലാം ഒരു കൊ സ്റ്റാർ അല്ലെങ്കിൽ വില്ലൻ വേഷങ്ങളാണ് കിട്ടുന്നത്. മലയാളി താരങ്ങൾ നായകരാകുന്ന സിനിമകൾക്ക് പാൻ ഇന്ത്യ തലത്തിൽ തീയേറ്ററുകൾ ലഭിച്ചു തുടങ്ങാൻ ദുൽക്കർ നിമിത്തമാവട്ടെ.

roughvlogs
Автор

Waiting #luckybaskhar 💸

Worldwide release on October 31🔥

_shx_na___
Автор

This is India ivide Panam undenkil enthum kitum, pakshe Bahumanam kitanamenkil Panam ullad nalu aalu ariyanam 🔥what a realestic dialogue.Idalle ippo namude natil nadakune !

jazeelmuhammed
Автор

ട്രൈലെർ കണ്ടപ്പോൾ തന്നെ സിനിമ ഫുൾ കണ്ട പോലെ ആയി

Showwidelyinindia
Автор

Dq 4th telugu film, all are blockbuster

muralig
Автор

മമ്മൂക്ക ലാലേട്ടൻ പോലെ വലിയൊരു ബ്രാൻ്റാണ് ദുൽഖർ മറുഭാഷ ചിത്രങ്ങൾ വേണ്ട രീതിയിൽ DQ വിനെ പരീക്ഷിക്കുന്നു മഹാനദി സീതാരാമം ചുപ്പ് ok കൺമണി ഇപ്പോൾ ലക്കി ഭാസ്ക്കർ എന്നാൽ ഇത്രയും ക്രൗഡ് ഫുൾ ഫാൻ പവറുള്ള ദുൽഖറിനെ മലയാളം സിനിമ കണ്ടില്ല അതാണ് സത്യം കോവിഡ് സമയത്ത് തിയേറ്റുറുകൾ എല്ലാം അസ്തമിച്ച സമയത്ത് 50 % ഒക്കി പെൻസിൽ കുറുപ്പ് റിലീസായി 80 കോടിയോളം കളക്ഷൻ നേടി അതും 50 % എന്നതിൽ ഇവിടെയാണ് അത് ദുൽഖർ എന്ന ബ്രാൻ്റ് പവറാണ് എന്നത് ശരിയല്ലെ

ഞാനൊന്നുപറയട്ടെ
Автор

LUCKY BASKHAR
DULQUER SALMAN 💖 MEENAKSHI CHAUDHARI 💗
📹 NIMISH RAVI 🎥
GV PRAKASH KUMAR 🎶 🎵 🪕 🎼
🎬 ✍ VENKI ATLURI 💝

kabeere.p