Lucky Baskhar Trailer Reaction | Dulquer Salmaan Dq Meenakshi Chaudhary Venky | Entertainment Kizhi

preview_player
Показать описание
#entertainmentkizhi #dulquersalmaan #luckybaskhar #dulquer #dq #venkyatluri #gvprakash #meenakshichaudhary
Рекомендации по теме
Комментарии
Автор

സിഗരറ്റ്., ആൽക്കഹോൾ., ഡ്രഗ്സ്.. അതിലും വലിയ ലഹരിയാണ് പണം.! 📈🔥

shamon
Автор

DQ. ❤❤നീ എന്ന പണ്ണിവെച്ചിറുക്ക് കിടിലൻ സാധനം 👌👌👌

sethu
Автор

ദുൽഖറിന് ചിലപ്പോൾ ഈ സിനിമയിൽ അവാർഡ് കിട്ടും ട്രൈലെർ എനിക്ക് ഇഷ്ടപ്പെട്ടു 🔥🔥❤️ ഒരു സാധാരണ മനുഷ്യന്റെ ഫീൽ

vishnuns
Автор

നല്ല സ്റ്റാൻഡേർഡ് സാധനം...
തെലുങ്ക് പ്രേക്ഷകർക്ക് ഇത് ഒരു പുതുമയായിരിക്കും പടം ഹിറ്റ്‌ sur 👍

basheerc.h
Автор

Dq മൂവീസ് ഇൻ്റെ ട്രെയിലർ റിയാക്ഷൻ ഒന്നല്ല പത്തു തവണ ഇട്ടാലും ഞാൻ കാണും....Dq❤❤

MediaPerson-gupc
Автор

പണം കൊടുത്താൽ എന്തും കിട്ടും പക്ഷേ, respect കിട്ടണങ്കിൽ നമ്മുടെ കയ്യിൽ പണമുണ്ടെന്ന് 4 ആൾ അറിയണം

ratheeshrv
Автор

Naala Lulu maalil kaanam DQ comingback to kochi polikkum ....❤️📈🔥

Abeldulaney
Автор

Ippo tamil press meeetil DQ Ella diwali releasesinum wishes nernnu perum eduthu prnju amaran, bloody begger, brother ennit Lucky baskharinu oru chance kodukane ennum prnju paavam he deserves more malayalies don't deserve him....❤️😊 egoless actor wishing best for lucky baskhar....❤️🔥

Abeldulaney
Автор

ഈ ചേട്ടനും കൂടി വന്നപ്പോഴാണ് റിയാക്ഷൻ വീഡിയോക്ക് പൂർണത വന്നത്

thusharthushar
Автор

Im not bad.. Im just Rich... Look how improved...., 😳😳

shabeer
Автор

After a long time oru dq movie theaterl📈🥵❤️‍🔥

im.anshd
Автор

LUCKY BASKHAR
DULQUER SALMAN 💖 MEENAKSHI CHAUDHARI 💗
📹 NIMISH RAVI  🎥
GV PRAKASH KUMAR  🎶 🎵 🪕 🎼
🎬 ✍ VENKI ATLURI 💝

kabeere.p
Автор

Sumathi I'm Not Bad I'm just Rich🔥

nisamudheenku
Автор

ദീപാവലിക്ക് ഈ പടത്തിനുവേണ്ടി മാത്രം waiting

sanishsajeev
Автор

റിവ്യൂ ഇടുന്നേൽ നിങ്ങൾ രണ്ട് പേരും കൂടി മതി 😂

sakkeerali
Автор

സുമതി: സംസാരത്തിലൊക്കെ ഇത്ര അഹങ്കാരം ?!

ഭാസ്‌ക്കർ: അഹങ്കാരമല്ല ! ... ധൈര്യം !

സുമതി: ഇതിന്റെ പേര്‌ ധിക്കാരമെന്നാണ് !

ഭാസ്‌ക്കർ: ധിക്കാരമല്ല ! ... ബലം !

സുമതി: നീ വെറും !

ഭാസ്‌ക്കർ: സുമതി, I’M NOT BAD, I’M JUST RICH !!!

nostradamus
Автор

നനച്ച വണ്ടിയിൽ കേറുമ്പോൾ സീറ്റ് തുടയ്ക്കണം....അല്ലേൽ മൂട് നനയും...😂❤e. കിഴി ടോപ്പ് ഗിയർ ❤

Mgply
Автор

വലീയ ഒരു ഹിറ്റ്‌ ആയിരിക്കില്ല. എന്നാലും പടം നല്ലതായിരിക്കും സ്റ്റോറി 🔥ആയിരിക്കും

dirtyart
Автор

നിങ്ങൾ 2 പേരും ഒരുമിച്ചു പോയി കാണുന്നതാണ് നല്ലത്. കാരണം നിങ്ങൾ 2 പേർക്കും ഒരു സിനിമയോട് തന്നെ വ്യത്യസ്ത അഭിപ്രായം കാണാറുണ്ട്. സൊ 2 പേരുടെ അഭിപ്രായവും ഒരുമിച്ചു കേൾക്കാലോ

_K_K___
Автор

Yashnte Oru inetrview vannit ind on the sets of toxic athil kurach karyanghal paraynind about ramayan movie also athoke ulpedthi Oru video cheyy yashnte updatesoke vannit kore ayile 😊

ijaspp