Lucky Baskhar (Malayalam) - Trailer | Dulquer Salmaan, Meenakshi Chaudhary | VenkyAtluri | GVPrakash

preview_player
Показать описание
Watch Lucky Baskhar (Malayalam) - Trailer | Dulquer Salmaan, Meenakshi Chaudhary | VenkyAtluri | GVPrakash

#LuckyBaskhar is our upcoming film Starring Dulquer Salmaan, Meenakshi Chaudhary in Lead Roles. Written & Directed by Venky Atluri. Music by GV Prakash Kumar. Cinematography by Nimish Ravi. Editing by Navin Nooli. Produced by Naga Vamsi S & Sai Soujanya Under Sithara Entertainments & Fortune Four Cinemas. Presented by Srikara Studios. Releasing this October 31st in Telugu, Malayalam, Hindi, Tamil & Kannada Languages.

Cast & Crew Details:

Movie: Lucky Baskhar
Stars: Dulquer Salmaan, Meenakshi Chaudhary
Writer & Director: Venky Atluri
Music: GV Prakash Kumar
Cinematography: Nimish Ravi
Editor: Navin Nooli
Art Director - Banglan
Producer: Naga Vamsi S - Sai Soujanya
Presenter - Srikara Studios
Banners - Sithara Entertainments & Fortune Four Cinemas.
Рекомендации по теме
Комментарии
Автор

സീത രാമത്തിനുശേഷം നല്ലൊരു പടം ആയിരിക്കട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു. ❤️😘🔥

Akhil-sr
Автор

Dq ശരിക്കും ലോട്ടറി അടിച്ചതുപോലെ ആകും ഇത് വിജയിച്ചാൽ ✌️✌️✌️best of luck lucky ഭാസ്കർ

mother.of.a.cute.boy
Автор

ഒരു DQ Movie
കാണാൻ കൊതിയായിട്ട്
പാടില്ല.
എത്ര കാലമായി കാത്തിരിക്കുന്നു.
💥🔥🔥💥💖💖💖

malabaree
Автор

Welcome Back DQ ❤ it’s Awesome Dialogue 2:21 All The Best Family Man Lucky Baskhar🔥

Iam_talkerboy
Автор

അച്ഛനെ പ്പോലെ തന്നെ വോയിസ്‌ modulation ഒരു രക്ഷയുമില്ല..

Glf
Автор

ഇത്രയും നാളത്തെ ഗ്യാപ്പിനുള്ള ഉത്തരമായിരിക്കും ഈ സിനിമ ❤🔥

All the very best dq 🎉

Shamseer_Mohammed
Автор

ഈ മടങ്ങി വരവ് പലതിനുമുള്ള മറുപടി ആയിരിക്കും 🤌

Katta waiting😊

Shamseer_Mohammed
Автор

Ithu kathum kaliyakkavar oke kayyadikkan ready aayikko 🤩🔥

SreesanthV.K-
Автор

ഇത് കിടിലൻ ആയിരിക്കും കണ്ണും കണ്ണും കൊള്ള അടിത്താൽ അതിന്‌ മപ്പുറം ആയിരിക്കും ബെസ്റ്റ് ഓഫ് ലക്ക് DQ

GACHALIFE-ugpz
Автор

ఇది ఇలా ఉండాలి ట్రైలర్ అంటే.. సినిమా చూడాలనే ఇంటరెస్ట్ కలగాలి. లక్కీ భాస్కర్ ఖచ్చితంగా సూపర్ హిట్ అవుతుంది. అడ్వాన్స్ కంగ్రాట్స్ టు దుల్కర్ గారు, నాగ వంశీ గారు, వెంకీ అట్లూరి గారు❤❤❤❤❤

rejeeshsh
Автор

Dq and lalettan, Ivarkaanu eetavum kooduthal ookal kittarulathu but ivark oru padam mathi hatersinte vaa adikaan 🔥🔥

DotoneFi
Автор

ഇത് ഒരു വെറൈറ്റി ഐറ്റം ആണല്ലോ ദുൽഖർ ചെയിതു വെച്ചിരിക്കുന്നത് ❤❤

ബോക്സ്‌ ഓഫീസ് തൂക്കും 🔥🔥

bibinvennur
Автор

Respect കിട്ടണമെങ്കിൽ പണമുണ്ടെന്ന് നാലാൾ അറിയണം 👍👍👍

ajnabi
Автор

No one talking about GV's extra ordinary bgm. Uff All are Class😍

noufalbinzainudheen
Автор

Lucky baskhar- ഇത് കേറി കൊള്ളുത്തും 100%✨

arjunprasanth
Автор

All The Best Kunjikka❤❤.. Hope this will be a Blockbuster 🔥🔥

afzbb
Автор

Adipoli making. Kidu trailer.
Welcome back DQ ❤

LimelightXO
Автор

GVP 🔥 അനിരുതിന്റെ പാട്ട അടിയിൽ മുക്കി കളഞ്ഞ real gem..

asad
Автор

ഒരു നീണ്ട കാത്തിരുപ്പ് ആയിരുന്നു 😢 അതിനു നല്ല ഒരു ഫലം ഉണ്ടാവട്ടെ Best wishes ❤️🕰️

arathyyyy
Автор

ട്രെയിലർ മികച്ചതാണെങ്കിൽ സിനിമ മുഴുവൻ മികച്ചതായിരിക്കും. ഞാൻ ഡിക്യു സാറിൻ്റെ വലിയ ആരാധകനായതിനാൽ ഈ സിനിമയെക്കുറിച്ച് ഞാൻ വളരെ ആവേശത്തിലാണ്.

a-r-t-w_ith-m_e