HBD SG !! | Kannaadikkoodum Kootti - Video Song | Suresh Gopi | Manju Warrier | Pranayavarnangal

preview_player
Показать описание

Song - Kannaadikkoodum Kootti
Movie - Pranayavarnangal (1998)
Movie Director - Sibi Malayil
Lyrics - Gireesh Puthenchery
Music - Vidyasagar
Singers - KJ Yesudas, KS Chithra

#happybirthdaySG

|| ANTI-PIRACY WARNING ||

This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

വിദ്യാസാഗർ ഇല്ലായിരുന്നെങ്കിൽ ഉപ്പില്ലാത്ത കഞ്ഞി പോലെ ആയേനെ 90'സ് കിഡ്‌സിന്റെ ജീവിതം 😌

NikhilNiks
Автор

Action Hero എന്നാണ് വിളിക്കുന്നതെങ്കിലും സുരേഷേട്ടൻ ചെയ്ത് വെച്ച Romantic സിനിമകളും വേറെ level feeling ആണ് ❣️❣️
പ്രണയവർണങ്ങൾ, സമ്മർ in ബെത്‌ലഹേം, ഡ്രീംസ്‌, ഇന്നലെ, കളിയാട്ടം 🥰
മഞ്ജു ചേച്ചി & സുരേഷേട്ടൻ ❤🥰

deva_
Автор

വിദ്യാജി യുടെ സംഗീതവും... ഗിരീഷേട്ടന്റെ.... വരികൾക്കും.... കൊണ്ടു വിവരിക്കാൻ കഴിയാത്ത... ഒരു ബന്ധം ഉണ്ട് ❤❤❤❤❤❤❤❤

GirishKumar-tlme
Автор

1.മണി മുറ്റത്ത് ആവണി പന്തൽ
2.കണ്ണാടി കൂടുംക്കൂട്ടി
സുരേഷ് ഗോപി എന്ന നടനെ മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിച്ച രണ്ടു ഗാനങ്ങൾ.🖤🖤🖤🖤❣❣❣❣❣❣❣❣❣❣❣

vinithpathmaja
Автор

കുഞ്ഞുനാൾ തൊട്ട് പറഞ്ഞു പഠിച്ചത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്ന് ആണ്, എന്നും അങ്ങനെ തന്നെ ആയിരിക്കും ❤️😘

anishsyriac
Автор

സത്യത്തിൽ ഈ ഗാനങ്ങളൊക്കെ കാണുമ്പോൾ ഒരു നിരാശയാണ് പോയ നല്ല കാലത്തെ കുറിച്ചോർത്തുള്ള നിരാശ

siddharthchithu
Автор

*പ്രണയവര്‍ണങ്ങള്‍* - എവര്‍ഗ്രീന്‍ ഹിറ്റ്സ് 👌😍
ആരോ വിരല്‍നീട്ടി💞🎵
കണ്ണാടികൂടും കൂട്ടി💞🎵
ഒത്തിരി ഒത്തിരി സ്വപ്നങ്ങള്‍💞🎵
വരമഞ്ഞളാടിയ💞🎵

വിദ്യാസാഗര്‍ എന്ന മനുഷ്യന് ഇതെല്ലാം സര്‍വസാധാരണം..🔥🔥

sreeragssu
Автор

ലാലേട്ടൻ, മമ്മൂക്ക, സുരേഷേട്ടൻ ❣️മലയാള സിനിമയിലെ superstars 🔥
ബെത്ലഹേമിലെ ഡെന്നിസ് ആയി, പ്രണയവർണങ്ങളിലെ വിനയചന്ദ്രനായി, കമ്മീഷണറിലെ ഭരത്ചന്ദ്രനായി, മണിച്ചിത്രതാഴിലെ നകുലനായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ action & Romantic Hero സുരേഷേട്ടന് ജന്മദിനാശംസകൾ ❣️❣️🥰

deva_
Автор

സംഗീതം കൊണ്ട് മായാജാലം തീർക്കുന്ന സംഗീത സംവിധായകൻ വിദ്യാജി 😍 നല്ലൊരു നടനും അതിലുപരി നല്ലൊരു മനസിനുടമയുമായ സുരേഷേട്ടാ ജന്മദിനാശംസകൾ 💜🥳 ഗിരീഷേട്ടൻ 💛💛

snehakmohanan_k___...
Автор

'ലളിതം സുന്ദരം' എന്ന സിനിമ കണ്ടു നേരെ വരുന്നത് ഇങ്ങോട്ട് ആണ്.. 24 വർഷം കഴിഞ്ഞു എന്നിട്ടും മഞ്ജു ചേച്ചി അന്നും ഇന്നും❤️

sukumaranbp
Автор

ഈ പാട്ടിൽ എങ്ങനെ രണ്ട് മഞ്ജു വാര്യർ വന്നു എന്നത് പണ്ടത്തെ ഒരു വലിയ സംശയം അയിരുന്നു. അതും ഈ പാട്ടിൻ്റെ ആദ്യ പകുതിയിൽ സുരേഷേട്ടൻ്റെ കൂടെ ഡാൻസ് ചെയ്യുന്നത് ഒരു മഞ്ജുവും രണ്ടാമത്തെ പകുതിയിൽ മറ്റെ മഞ്ജുവും ആണ്😀😀

vineethvinee
Автор

ഈ സിനിമ റിലീസ് ആയ കാലത്ത് ദൂരദർശനിലെ ചിത്രഗീതത്തിൽ ഈ പാട്ട് കാണുവാൻ കാത്തിരുന്ന ഒരു ബാല്യകാലം ഉണ്ടായിരുന്നു എനിക്ക്

kichukichu
Автор

എനിയ്ക്ക് ഇവർ 2 പേരും ഒരുമിച്ച് അഭിനയിച്ച movies പ്രണയ വർണ്ണങ്ങൾ.... കളിയാട്ടം....summer in Bethlehem.... 2 പേരും സൂപ്പർ ജോഡി ആയിരുന്നു....💗💗💗

നീലിമ-ധങ
Автор

HAPPY BIRTHDAY SURESH GOPI😍
'' തോക്ക് എടുത്ത് മാസ് കാണിക്കാന്‍ മാത്രമല്ല വിനയചന്ദ്രന്‍, ഡെന്നീസ് പോലെ ഏത് കഥാപാത്രവും നന്നായി അവതരിപ്പിക്കാന്‍ കഴിയുന്ന സൂപ്പര്‍ സ്റ്റാര്‍ .. 😍 ബിഗ് സ്ക്രീനിലും റിയല്‍ ലെെഫിലും ഹീറോ 😍
പിറന്നാള്‍ ആശംസകള്‍ സുരേഷേട്ടാ....

sreeragssu
Автор

നമ്മുടെ ഒക്കെ കുട്ടിക്കാലം ആക്ഷൻ രംഗങ്ങൾകൊണ്ട് അവിസ്മരണീയം തീർത്ത SG ക്ക് ജന്മദിനാശംസകൾ, കൂട്ടിന് സംഗീത രാജാവിന്റെ സംഗീത വിരുന്നും വിദ്യാജി 😍💯🔥

najeermhd
Автор

ആരൊക്കെ എന്റെ ഫോൺ നമ്പർ തപ്പി എന്നെ വിളിക്കുന്നു... ആ സഹോദരി വിസ്മയ്ക്ക് എന്നെ ഒന്നു വിളിക്കാം ആയിരുന്നു... ഞാൻ എങ്കിൽ പോയി അവന്റ ചെകിടത്ത് രണ്ട് അടി കൊടുത്തു... അവളെ വിളിച്ചു കൊണ്ട് അതാണ് ഞങ്ങളുടെ സുരേഷ് ഏട്ടൻ.... 🔥🔥🔥🔥🔥 Happy birthday 🎂 Action King SG ♥♥♥❣

kichuraj
Автор

HAPPY BirthDay Dear SureshGopi Sir!😍😍

ഇന്ന് എന്ത്‌ കൊണ്ടും ഇടാൻ പറ്റിയ ഗാനം.. ഏകദേശം ഇതേ പോലെ ഒരു സെറ്റ് തന്നെയാണ് ഡ്രീംസിലെ "മണിമുറ്റത്താവണിപന്തൽ" എന്ന പാട്ടിനും..😍

രണ്ടും വിദ്യാജി..ഗിരീഷേട്ടൻ 😍😍

AkhilsTechTunes
Автор

മലയാളത്തിന്റെ ആക്ഷൻ വിസ്മയത്തിന് സൂപ്പർതാരത്തിന് പിറന്നാൾ ആശംസകൾ ❤

SureshGopiFansClubOffi
Автор

ആ പഴയ കാലം ഒക്കെ ഇനി തിരിച്ചു കിട്ടുമോ..? ഇജ്ജാതി ഫീൽ ഈ പാട്ടിന്. വിദ്യാസാഗർ💖, ഗിരീഷ് പുത്തഞ്ചേരി❤️, ദാസേട്ടൻ💕, ചിത്ര💞, സുരേഷേട്ടൻ💝, മഞ്ജു💜

abhijithrachari
Автор

പ്രിയപ്പെട്ട #വിദ്യാസാഗർ നിങ്ങളോടുള്ള നന്ദി വാക്കുകൾക്കും അപ്പുറമാണ് ഞങ്ങൾ 90's kidz നു, # മഴയോലും മഞ്ഞല്ലേ മുളയോല കൂടല്ലേ
അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ .നേരിട്ട് കണ്ടാൽ കെട്ടിപ്പിടിച്ച ഓര്മ്മ തരും #Vidhyasagar 🔥🎶⚡

donaldp