How Old Are You | Vijanathayil Song Video | Manju Warrier | Shreya Ghoshal, Gopi Sunder | Official

preview_player
Показать описание
Watch " Vijanathayil " song video from the hit movie ' How Old Are You ', starring Manju Warrier, Kunchacko Boban among others, Directed By Rosshan Andrews & Produced by Listin Stephen.

Song Credits:
Music Composer - Gopi Sundar
Singer - Shreya Ghoshal
Lyrics - Rafeeq Ahammed

Set How Old Are You as your Caller Ring Back Tone:

Vijanathayil

Idea (Dialer Tone): Dial 567895147335
Vodafone (Callertune): Dial 5375147335
BSNL (BSNL Tune): SMS BT 5147335 to 56700
Airtel (Hello Tune): Dial 5432114120413

Vijanathayil Instrumental

Idea (Dialer Tone): Dial 567896495552
Vodafone (Callertune): Dial 5376495552
BSNL (BSNL Tune): SMS BT 6495552 to 56700
Airtel (Hello Tune): Dial 5432114953891

Listen To 'How Old Are You' on:

🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

Connect with us on:

Subscribe on LINE APP.

Add us on WeChat.

* ANTI-PIRACY WARNING *
This content is Copyright to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Malayalam Film songs | Malayalam Movie songs | Malayalam songs | Malayalam music | Malayalam Cinema | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest music
Рекомендации по теме
Комментарии
Автор

2023 NEET ന് ഞാൻ തയ്യാറെടുത്തു കൊണ്ടിരുന്ന കാലം... Brilliant hostel ലെ എന്റെ table ന് മുന്നിൽ ചുമരിൽ Sticky note ലെ വരികൾ: "ഉള്ളിൽ ഉള്ളിന്നുള്ളിൽ പണ്ടു പണ്ടേ നെയ്ത സ്വപ്നം, വീണ്ടും തേടി വന്നു കണ്ണിലാളാൻ നിദ്ര നീന്തി..." ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും നെഞ്ചിലേറ്റി പഠിച്ച കാലത്ത് മനസ്സ് കൈവിടാതെ താങ്ങിയ വരികളും, ഈ പാട്ടും ... ഇന്ന് പഠിക്കുന്ന ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഇരുന്നു കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ അഭിമാനവും, മുന്നോട്ടുള്ള യാത്രയ്ക്കുള്ള പ്രചോദനവും എല്ലാം ഈ പാട്ടിലുണ്ട്...

anekapk
Автор

തളരുമ്പോൾ ഒക്കെ ഓർക്കുന്ന മുഖമാണ് മഞ്ജു ചേച്ചിയുടെ... ഒരുത്തനെ വിശ്വസിച്, അയാളുടെ ഉയർച്ചയിൽ കൂടെ നിന്ന്, അയാൾക് വേണ്ടി എല്ലാം നഷ്ടമാക്കിയ അവസ്‌ഥയിൽ നിന്നും എല്ലാം വീണ്ടെടുത് ഇന്ന് അയാളെകാൾ ഉയരത്തിൽ ❤ Wow!! പെണ്ണ് ആയാൽ ഇങ്ങനെ ആവണം ❤

ananhedonic
Автор

ശ്രേയ ഒരു അൽഭുത ഗായിക തന്നെ മലയാള അക്ഷര സ്പുടത ഗംഭീരം എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്

alavudhensulaiman
Автор

തോറ്റു പോകും എന്നു തോന്നുന്ന സമയത്ത് ഹെഡ്സെറ്റ് വച് ഹൈ വോളിയം ൽ ഈ സോങ് കേൾക്കും. ഇതിന്റെ ഓരോ വരികളിലൂടെയും മനസ് കടന്നു പോകുമ്പോൾ വല്ലാത്തൊരു ഊർജം കിട്ടാറുണ്ട്. തളരരുതേ 👏❤️...
2022 ൽ ലും എത്ര കേട്ടിട്ടും പുതുമ മാറിയിട്ടില്ല

aishudeepu
Автор

ഈ സോങ് 2024 ലിലും കേൾക്കുന്നവർ ഉണ്ടെങ്കിൽ ലൈക്‌ അടിക്കുട്ടോ 👍👍👍

azeezkallumpuram
Автор

*എന്റെമോ.. 👌👌ഈ സോങ് വല്ലാത്തൊരു സ്പിരിറ്റ്‌ ആണ് നൽകുന്നത്..ആരൊക്കെ 👍👍2022*

roby-vo
Автор

പരീക്ഷ ആരംഭിക്കുമ്പോൾ ഞാൻ ഈ ഗാനം കേൾക്കാറുണ്ടായിരുന്നു..!ഈ ഗാനം എന്നെ എപ്പോഴും ആത്മവിശ്വാസത്തിലാക്കുന്നു!😁👌🏻

anugrahmohan
Автор

ചരിത്രം വഴി മാറും ചിലർ വരുമ്പോൾ കേട്ടിട്ടുണ്ട്, , , മഞ്ജു ചേച്ചി ഒരു അനുഗ്രഹീത കലാകാരി ആണ്... കഷ്ട്ടപെട്ടതു, തിരിച്ചു കിട്ടി, , ഈ song, ഫിലിം pole ഉയരങ്ങളിൽ ചേച്ചി. Bless you മഞ്ജു ചേച്ചി.

sowmijacksonjacksonsowmi
Автор

യഥാർത്ഥത്തിൽ മഞ്ജുചേച്ചിയുടെ ജീവിതം തന്നെ അല്ലേ ഈ സിനിമ ഒരുപാട് കഴിവുണ്ടായിട്ടും ഒത്തിരി സ്നേഹിച്ചിട്ടും തന്നെ മനസ്സിൽ ആകാതെ ഭർത്താവും മകളും പിന്നീട് കഷ്ട്ടപെട്ട് വീണ്ടും പ്രശസ്തിനേടി 🌹👍

nisarnisar
Автор

വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണുവെയിലാറുന്നു
ആഴമറിയാ സാഗരങ്ങള്‍ നീന്തിനീന്തി
തീരമണയാ.. കൂരിരുളിലേകയായൊരോടമാകയോ
ചുവടുകളേ തളരരുതേ..ഇടറരുതേ.. വരൂ വരൂ
പോകാമാകലേ
വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണുവെയിലാറുന്നു

ഓടിമറയും കാലമെങ്ങോ ഒർത്തുനിൽക്കാതങ്ങ് ദൂരെ
എങ്ങോ പോയതെങ്ങോ
എൻ കിനാവിൻ വെണ്‍പിറാക്കൾ
എന്തേ മാഞ്ഞിതെന്തേ..
മണ്‍ചിരാതിൽ പൂത്ത നാളം
പുലരികളേ ഇതുവഴിയേ ..ഇനിയുണരൂ
വരൂ.. വരൂ  വിണ്‍വീധിയിലായി

വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണുവെയിലാറുന്നു
ആ ..ആ ..
നീലമുകിലായി വാനിലേറാൻ..

മേലെ മേലേ പാറി നീങ്ങാന്‍..  

ഉള്ളിൽ.. ഉള്ളിന്നുള്ളിൽ

പണ്ടുപണ്ടേ..നെയ്ത സ്വപ്നം
വീണ്ടും.. തേടിവന്നു കണ്ണിലാളാൻ നിദ്രനീന്തി 
നിഴലുകളേ ഇനി മറയൂ ..
പകാലൊളികൾ നിറം തരും മണ്‍പാതയിലായി

വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണുവെയിലാറുന്നു
ആഴമറിയാ സാഗരങ്ങള്‍ നീന്തിനീന്തി
തീരമണയാ.. കൂരിരുളിലേകയായോരോടമാകയോ
ചുവടുകളേ തളരരുതേ..ഇടറരുതേ.. വരൂ വരൂ
പോകാമാകലേ ..ഉം ..ഉം ..

balakrishnannair
Автор

I am a Chartered Accountant now with All India Rank 9, mother of a 4 years old boy. Mon undayathinu sesham padikkaan pataathirunnappo, CA enna dream upekshikkendi varum ennu karuthiya divasangalil orupaad karanjitund.. pinneed 1 year ago, studies resume cheyyaan theerumanichappozhum palappozhum ini enik ath patillenn thonnaarund. Appo okke ee song kelkkum njan. Daily morning kitchenil aavumbo ee song repeat adich kettukondirikkum.. today I am having an unimaginable success story. Really this song is magical.. thank god

casruthi
Автор

ഈ സിനിമയിൽ വിനയ് ഫോർറ്റിന്റെ ഒരു diologue ഉണ്ട് ..." തോക്കാൻ മനസ്സുള്ളവരേ ഈ ലോകത്തു ജയിച്ചിട്ടുളൂ ചേച്ചി "❤️❤️❤️

thetourist
Автор

ഇതും ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചണും ഒക്കെ അടുക്കളയിൽ ഒതുക്കപ്പെട്ട സ്ത്രീകളുടെ ചിന്തകളെ മാറ്റാൻ കഴിഞ്ഞിട്ടുണ്ട് ♥️♥️

remizmanjeri
Автор

എനിക്ക് ഏറ്റവും കൂടുതൽ inspire ആയ സോങ് ❤ഇന്ന് ഞാൻ HSST Economics jr (plus two teacher )PSC advice വാങ്ങിയ ദിവസം 🥰bt അതിലേക്കുള്ള യാത്ര അത്ര എളുപ്പം ഒരുപാട് crisis ന്റെയും ഒടുവിൽ ഞാൻ ചുവടുകളെ ഈ വരി എല്ലാവർക്കും പ്രചോദനം ആവട്ടെ ❤❤❤

thafseenam
Автор

ഏതൊരു സ്ത്രീയ്ക്കും ഈ ഒരു song പ്രചോദനവും ധൈര്യവുമാണ് ഒറ്റയ്ക്ക് ഒരു കുടുംബം നോക്കുന്ന എല്ലാ സ്ത്രീകൾക്കും big salute ❤

Kiran
Автор

എപ്പോൾ കേട്ടാലും മടുക്കുന്നില്ല....
ശ്രേയ❤️❤️❤️❤️❤️❤️

fazilshoukathali
Автор

മഞ്ജു ചേച്ചിയുടെ തിരിച്ചുവരവിൽ മികച്ച പ്രകടനവുമായി വന്ന സിനിമ സൂപ്പറാണ് മഞ്ജു ചേച്ചി ❤️❤️🙏

Sk-yxhm
Автор

ജീവിതത്തിൽ ഒരു താഴ്ച വരുമ്പോൾ കരഞ്ഞു സമയം കളയരുത് എന്നുള്ള ഒരു നല്ല ഉദാഹരണമാണ് മഞ്ജുച്ചേച്ചി.

neyonabinoy
Автор

"തോല്‍ക്കാന്‍ മനസ്സുള്ളവരെ ഈ ലോകത്ത് വിജയിച്ചിട്ടുള്ളു...." 🖤Manjuwarrier🖤

binayachandran
Автор

*എത്ര പേർ ശ്രദ്ധിച്ചു എന്നറിയില്ല
ഈ പാട്ടിൻ്റെ മിക്ക ഷോട്ടുകളിലും ഒരു വെളിച്ചം കടന്നു വരുന്നത് കാണാം

Maybe it's a sign of hope* 🌝❣️

basskeralaaudiovisual