Paadi Njan Video Song | Thamaasha Movie | Ashraf Hamza | Shahabaz Aman | Rex Vijayan | Muhsin Parari

preview_player
Показать описание
Presenting you Paadi Njan Video Song From The Movie #Thamaasha

Singer and composer - Shahabaz Aman
Lyrics Pulikkottil Hyder, Muhsin Parari
Arranged & Produced by Rex Vijayan
Melodica - Sushin Shyam
Oud, Saz - Bonny Abraham
Percussions- Athul PM
Guitar, Ukelele- Rex Vijayan
Mixed by Abin Paul
Mastered by Donal Whelan
Recorded at Mystudio Cochin by Sai Prakash
Recording Studio: Estudio Uno
Sound engineer: Pablo Pulido
Sound operator: Eduardo Lavilla.
Assistant: Abel Vallés
Live strings quartet produced by Kishan Mohan

String Quartet:

1st Violin: Elina Sitnikava
2nd Violin: Daniel Henao
Viola: Silvina Álvarez
Cello: Marta Mulero

Written & Directed by Ashraf Hamza
Produced by Sameer Thahir, Shyju Khalid, Lijo Jose Pellissery, Chemban Vinod Jose
DOP Sameer Thahir
Edit Shafique Mohamed Ali
Music Rex Vijayan, Shahabaz Aman
Production Controller Thahir Mattanchery
Sync & Sound design Vignesh RK Nair
Sound Mixing Tapas Nayak
Art Director Anees Nadodi
Costume Mashar Hamsa
Make Up RG Wayanadan
Stills Rahul M Sathyan
Lyrics Muhsin Parari
Publicity Design Oldmonks
Distribution Central pictures

♫ Available on ♫
---------------------------

Set Paadi Njan As your Ring Back Tone Now
-----------------------------------------------------------------------
Vodafone : Dial - 53711225017
Airtel : Dial - 5432116920293
Idea : Dial - 5678911225017
BSNL (South/East) - SMS To 56700 BT 11225017
Aircel SMS T0 53000 DT 7271300
BSNL (North/West) - SMS To 56700 BT 7271300
MTNL SMS To 56789 PT 11225017

Set Rasam Kerum As your Ring Back Tone Now
-----------------------------------------------------------------------------
Vodafone : Dial - 53711225018
Airtel : Dial - 5432116920319
Idea : Dial - 5678911225018
BSNL (South/East) - SMS To 56700 BT 11225018
Aircel SMS T0 53000 DT 7271295
BSNL (North/West) - SMS To 56700 BT 7271295
MTNL SMS To 56789 PT 11225018

Set Njeri Piri As your Ring Back Tone Now
--------------------------------------------------------------------
Vodafone : Dial - 53711225016
Airtel : Dial - 5432116920325
Idea : Dial - 5678911225016
BSNL (South/East) - SMS To 56700 BT 11225016
Aircel SMS T0 53000 DT 7271298
BSNL (North/West) - SMS To 56700 BT 7271298
MTNL SMS To 56789 PT 11225016

Set Karal Kudukkayil As your Ring Back Tone Now
--------------------------------------------------------------------------------
Vodafone : Dial - 53711225015
Airtel : Dial - 5432116920340
Idea : Dial - 5678911225015
BSNL (South/East) - SMS To 56700 BT 11225015
Aircel SMS T0 53000 DT 7271293
BSNL (North/West) - SMS To 56700 BT 7271293
MTNL SMS To 56789 PT 11225015

#PaadiNjan #ThamaashaMovie #ShahabazAman #RexVijayan

Digital Partner : Avenir Technology

Рекомендации по теме
Комментарии
Автор

*Shahabaz Aman ഇക്ക ഇഷ്ടം...* ❤ *വേറെ ആരുണ്ടിവിടെ കട്ട ഇഷ്ടമുള്ളവർ*
#ShahabazAman #RexVijyan ✌❤❤

CoffeeArtist_Santhosh
Автор

എത്ര തവണ കേട്ടു എന്ന് അറിയില്ല... കേൾക്കുന്തോറും ഇഷ്ടം കൂടിക്കൂടി വരുന്ന മനോഹര ഗാനം...
ഷഹബാസ്ക്കാ... എജ്ജാതി ഫീലാണ് ഇങ്ങടെ വോയ്സ്....

sajups
Автор

90 കൾ ആയിരുന്നു എന്റെ ചെറുപ്പം.. 2000 നു ശേഷമായിരുന്നു എന്റെ കൗമാരം.. ഈ പാട്ടു കേൾക്കുംബോൾ മലയാള ഗാനങ്ങ്ലുടെ ആ പഴയ പ്രതാപ കാലം ഓർമ്മ വരുന്നു.. ❤️😍 ശഹബാസ്‌ ഇക്കാ.. കിടു ഫീൽ ...💕

Aloshygomber
Автор

Direction Brilliance Aarum Kanathe Pokaruth 👌🏻💯 Cinemateography👌🏻
2:00 😍👌🏻

ameersuhail
Автор

The aesthetic sense of the cinematographer is adorable.. each shot and the entire flow of the video, it really touches our inner feelings. ഒരോ ഷോടിനും ആഴത്തിൽ തട്ടുന്ന ഫീലിംഗ്, ഒരു സുഖമുള്ള ഫീലിംഗ് തരുവാൻ കഴിയുന്നുണ്ട്... അപാരം...

Rahulkarayil
Автор

*മിഴിയിൽ നിന്നും മിഴിയിലേക്ക് ന് ശേഷം ഷഹബാസ് അമൻ & റെക്സ് വിജയൻ കോമ്പിനേഷൻ ആഗ്രഹിച്ചവർക്ക് സ്നേഹം പ്രകടിപ്പിക്കാനുള്ള നൂൽ* ❤❤👌

CoffeeArtist_Santhosh
Автор

പാടീ ഞാൻ... മൂളക്കമാലെ,
ഒരു പാട്ട് തന്നാലേ...

നോക്കീ നീ ...
വാതിൽക്കലാലെ,
ഒരു നോട്ടം പിന്നാലെ...

രസം കേറുന്നേ.. കൊതിയേറുന്നെ..
വേവുന്നെ,
ഈ പ്രേമത്തള്ളാലെ...

കുന്നോളം കിനാവിനോളം
ഒരു പൂതി പൂത്താകെ...

ഞെരിപിരിപ്പനി വിരിയിലെത്ര കിടന്നു രാവത്ത്,
എരിപൊരിത്തനി വെയിലിലെത്ര നടന്നു
ചൂടത്ത്,
ഇന്ന് കാതിലൊരു മണി കിലുകിലുക്കി വന്നു ചാരത്ത്,
നീയീ തക്ക നേരത്ത്...

കുന്നോളം കിനാവിനോളം
ഒരു പൂതി പൂത്താകെ...

കരൾ കുടുക്കയിൽ വിരൽ മുടുക്കുകൾ
ധിമിധിമിത്തലിലായ്
കുടിയിരിക്കലിലുരലുലക്കകൾ
ധിമിധിമിത്തലിലായ് ചങ്കിൽ
പലവിധപ്പദമെതിയിലായ് ഈ പ്രേമപ്പലഹാരം...

കുന്നോളം കിനാവിനോളം
ഒരു പൂതി പൂത്താകെ...

prajeeshvijayan
Автор

Rex+Sushin+Shahabaz=❤❤❤
പ്രേമത്തിൽ മലർ മിസ്സിനെ കിട്ടാതെ പോയ വിഷമം ഇപ്പോൾ ഇവിടെ തീർത്തോളണം Mr.വിനയ് ഫോർട്ട്‌. 😂😍

SujeeshSubramanian
Автор

Parariyude വരികൾ, ഇക്കയുടെ ശബ്ദം, rexinte സംഗീതം.... ഇതിലും മികച്ചത് സ്വപ്‌നങ്ങളിൽ മാത്രം ❤❤❤

kuttanpopovich
Автор

പരാരി മുഹ്‌സിന്റെ വരികൾ 🥰
സുഷിൻ ശ്യാമിന്റെ melodica💘
ഷഹബാസിക്കാന്റെ
മ്യൂസിക്കും ശബ്ദവും 💞
Rex വിജയേട്ടന്റെ
ഓർക്കസ്ട്ര ❣ആഹാ അന്തസ്സ് 🤩😘🕊

salmanashique
Автор

പ്രണയം കഥ പറയുന്ന വരികൾ. ഷഹബാസ് പാടുമ്പോൾ അവൾ എപ്പോഴും കൂടെയുണ്ടായിരുന്നെങ്കിലെന്ന് തോന്നിപ്പോവുന്നു. ❤️❤️❤️

Shahabaz Aman, Rex Vijayan & Muhsin Parari combo 👌

arshadmadathodi
Автор

ചിലർ ചിരിക്കുന്നത് മറ്റുള്ളവരെ കളിയാക്കാൻ വേണ്ടി മാത്രമാണ് സിനിമ കണ്ടവർക്ക് കലങ്ങും 🤓🤓

parengalCom
Автор

തമാശകൾ പറയാൻ നിങ്ങളുടെ അടുത്ത് ഞങ്ങളുടെ സിനിമ ഉടൻ തിയേറ്ററുകളിലെത്തും എല്ലാവരും സപ്പോർട്ട് ചെയ്യണം വിജയിപ്പിക്കണം

ashrafkaramana
Автор

പാട്ടും ഈ വോയ്സും എന്തോ ചങ്കിൽ കേറിയപോലെ..., 💔💔
ഒരു രക്ഷയും ഇല്ല 💯👌

sarathhere
Автор

Vinay Forrt is an excellent actor . And our current great directors like Lijo Jose, Dilish Pothen, Aashiq Abu and his team should utilize his capabilities. Excellent song ! Great lyrics! Great composition.

maktubforlife
Автор

തമാശകളും ചിന്തകളും ആശയങ്ങളും ഭാവനയും കുസൃതികൾ ഒള്ള ഒരു നല്ല സിനിമയാണ് തമാശ നിറഞ്ഞ ജീവിത നിമിഷങ്ങൾ അത് വലിയ ഒരു അനുഗ്രഹം തന്നെയാണ് 🙂 by flim writer

ashrafkaramana
Автор

എജ്ജാതി പാട്ട് !!
ഷഹബാസ് അമൻ ❤
റെക്സ് വിജയൻ ❤

വിനയ് ഫോർട്ട് ഒരു രക്ഷയുമില്ല..

aneeshsivan
Автор

😍
" 😍
"ഞെരിപിരി പനിവിരിയിലെത്ര കിടന്നു രാവത്ത് ..
എരിപൊരി തനിവൈലിലെത്ര നടന്നു ചൂടത്ത് .."" what a lyrics

abdullakottappalli
Автор

എത്ര പ്രാവശ്യം കേട്ടെന്ന് ചോദിച്ചാ ഒരു കയ്യും കണക്കും ഇല്ല അജ്ജാതി പാട്ട് ഷഹബാസ് ജ്ജി 🔥

hamsuvelliyath
Автор

ഷഹബാസിക്ക.. നിങ്ങ ഒരു സംഭവാട്ടോ 😘❤നിങ്ങടെ സംഗീതം ഉണ്ടല്ലോ അതു നുമ്മടെ ഖൽബിൽ കേറി അങ് കൂടു വെക്കും 👩‍❤‍👨

thomasvarghese