Rathipushpam Video Song | Bheeshma Parvam | Mammootty | Amal Neerad | Sushin Shyam | Unni Menon

preview_player
Показать описание
Presenting Rathipushpam Official Video Song From Malayalam Movie Bheeshma Parvam Directed/Produced by Amal Neerad

Singer - Unni Menon
Lyrics - Vinayak Sasikumar
One man quartet strings - Rithu Vysakh
Mixed and mastered - Abin Paul

Director : Amal Neerad
DOP : Anend C Chandran
Music : Sushin Shyam
Editor : Vivek Harshan
Written By : Amal Neerad & Devadath Shaji
Additional Script : Ravisankar
Additional Dialogues : RJ Murugan
Lyrics : Rafeeq Ahammed, Vinayak Sasikumar
Production Design : Sunil Babu, Joseph Nellickal
Costume Design : Sameera Saneesh
Sound Design : Tapas Nayak
Production Sound : Ajeesh Omanakuttan
Makeup : Ronex Xavier
Stunt Director : Supreme Sundar
Choreographers : Sumesh & Jishnu
Prodcution Controller : Deepak Parameshwaran
Executive Producers : Arun Unnikrishnan & Abin Thomas Biju
Associate Director : Linu Antony
Stills : Hasif Abida Hakeem
Design : Oldmonks

#RathipushpamVideoSong #SushinShyam #Bheeshmaparvam #AmalNeerad #Mammootty
Рекомендации по теме
Комментарии
Автор

ആണുങ്ങളെ വെച്ചുളള ഐറ്റം സോങ് ..ആഹാ ..ഇത് മലയാള സിനിമയിൽ തന്നെ ഒരു മാറ്റമാണ് 🥳😍പൊളി ഐറ്റം ഡാൻസ് ❤️

SOJANSAM
Автор

ഒരു പെണ്ണ് പോലും ഇല്ലാത്ത ഡിസ്കോ dance ആദ്യമായിട്ടായിരിക്കും ഇത്രയും ഹിറ്റ്‌ ആകുന്നതു 😛💃

foodideasbynittu
Автор

ഇത്രയും ഹിറ്റ്‌ ആയ ഗാനം പാടിയ ഉണ്ണി മേനോനും... ഈ ഡാൻസ് പെർഫോം ചെയ്ത റംസാനും എത്ര വർഷം കഴിഞ്ഞാലും കലാ ജീവിതത്തിലെ മുതൽക്കൂട്ട് തന്നെ ആയിരിക്കും.... 💖💖

sreejeshlohidakshan
Автор

Im a Bengali ...Don't know Malayalam language ..then also love this song .❤..love from WestBengal

ankitaroy
Автор

പഴയകാലത്തെ പാട്ടുപോലെ.. ഡാൻസും വേഷവും മുടിയും മീശയും എല്ലാം പഴയ സിനിമകളിൽ കാണുന്നപോലെ. ഉണ്ണിമേനോൻ.. എന്ത്‌ നല്ല ശബ്ദം എല്ലാം സൂപ്പർ ❤❤

josephdevasia
Автор

തീയറ്ററിൽ കണ്ടപ്പോൾ അങ്ങേയറ്റം ചിരിച്ചൊരു സോങ് ആ ഒരു ഭാഗം കൂടി പ്രതീക്ഷിച്ചു 🤣🔥 എന്നാലും ഇജ്ജാതി സോങ്

athulrajattingal
Автор

ആണുങ്ങളെ വച്ച് ഐറ്റം ഡാൻസ് പൊളിച്ചു ഡയറക്ടർ ബ്രിലന്റ് ഈ സിനിമയിൽ നല്ല നടൻമാർ നടിമാർ ഒന്നിന് ഒന്നിന് മെച്ചം നല്ല പാട്ടുകൾ ഡയലോഗ് കോസ്റ്റും ❤❤❤ചാമ്പിക്കോ 🥰🥰🥰🥰🥰🥰❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

jincyjohnson
Автор

Shine Tom was a vibe in itself. This guy can make any complicated character look effortlessly stylish. Damn

majinerahul
Автор

ഈ ഗാനം തിയേറ്ററിൽ കേട്ടപ്പോൾ വേറെ ഫീൽ ആയിരുന്നു💯
ഇജ്ജാതി വരികളും ഇജ്ജാതി ഡാൻസും🤣🙏

muhammedasif
Автор

ഉണ്ണി മേനോന്റെ ശബ്ദത്തിൽ കൂടിയപ്പോൾ ശെരിക്കും 80's feel 🤩🕺

uqdxtdt
Автор

Malayalam industry is soo special...💞💞

iamme
Автор

80-90 കൾ സൗത്ത് ഇന്ത്യയിൽ വേറിട്ട ശബ്ദം ഉണ്ണി മേനോൻ 🔥🔥🔥

rashidpa
Автор

ഉണ്ണി മേനോൻ... മലയാള സിനിമ തിരിച്ചറിയാതെ പോയ അല്ലെങ്കിൽ അവഗണിച്ച പാട്ടുകാരൻ... Nice voice.... എനിക്ക് ഒരുപാട് ഇഷ്ടം ഉണ്ണി മേനോന്റെ പാട്ടുകൾ...

josephlivin
Автор

കുറെ വർഷങ്ങൾക്ക് ശേഷം മലയാളത്തില്‍ ഇത്രയും മനോഹരമായ പാട്ടുകളും ഡാൻസ് Choreography ഉം ഒന്നിച്ച് വന്ന സിനിമ *ഭീഷ്മ പര്‍വ്വം* മാത്രമായിരിക്കും 💯👌

shinebabu
Автор

I'm listened🎧 10times I didn't understand this song but music and unni Menon sir voice attracted me I'm an ఆంధ్రప్రదేశ్ (Telugu)😻😻😻😻

krishnapalukuri
Автор

I’m Frm TN Malayalam CiniField has unique talent Excellent choreography 👌👌

prakashg
Автор

കുറേ ദിവസങ്ങളായി കാത്തിരുന്ന സോങ്ങ് 🔥🔥😀😀
തേങ്ക്സ് #bheeshma 💖💖

TravelBizBySumith
Автор

തിയറ്ററിൽ ശെരിക്കും ഈ പാട്ട് ആണ് പറുദീസയേക്കാൾ ഓളം ഉണ്ടാക്കിയത്❣️
Vintage 80's feel✨
സുഷിൻ ശ്യാം ഫാൻസ് ചാമ്പിക്കോ😎

jishaparakkattil
Автор

Perfrct Theam , Best Music & Sing ❤ ❤
Mammooty Sir & Shine Sir Are Unbelievable Acting 🌹 🌹 🌹 🌹
Love From 🇱🇰 🇱🇰 🇱🇰 🇱🇰 Srilanka....

dinula_official
Автор

ഇത്രയും ഹിറ്റ്‌ ആയ ഒരു male ഐറ്റം ഡാൻസ് വേറെ ഉണ്ടാകില്ല... റംസാൻ, ഉണ്ണിമേനോൻ.. Polifire 💥💥💥💥💥💥💥💥💥💕💕💕💕💕💕💕

revathysatheesh