MONTESSORI METHOD VS TRADITIONAL METHOD|DIFFERENCE BETWEEN MONTESSORI AND OTHER METHODS

preview_player
Показать описание

Рекомендации по теме
Комментарии
Автор

Hi ഞാൻ നിഷിദ.GRACE -ൽ നിന്നും TTC കഴിഞ്ഞു. കഴിഞ്ഞ ആഴ്ച school interview അറ്റൻഡ് ചെയ്തു. Alhamdulillah ആ ജോലി കിട്ടി. ഞാനും ഒരു ടീചറായി. ഭയങ്കര സന്തോഷായി. ജീവിതത്തിന്റെ ഒരു dark time-ൽ ആണ് ഞാൻ GRACE ൽ കോഴ്സിന് ചേരുന്നത്. പിന്നെ എന്റെ ജീവിതത്തിൽ സന്തോഷമായിരുന്നു. ഒരു ജോലി അത്യാവശ്യമാണ്. എന്തെങ്കിലും ജോലി അല്ല . സമൂഹത്തിലെ ഏറ്റവും നല്ല profession തന്നെ എനിക്ക് വേണമായിരുന്നു. ഇപ്പോൾ അത് സാധിച്ചു.Thank you GRACE. എന്റെ നാട്ടിൽ തന്നെയുള്ള English Medium സ്കൂളിൽ Teacher ആയി എന്റെ professional ജീവിതം ആരംഭിക്കുകയാണ്.GRACE ആണ് എന്റെ ജീവിതത്തിലെ ഈ വഴിത്തിരിവിന് കാരണം.

rafisspace
Автор

Mam i am interested to start playschool and i wanted to learn Montessori teacher training course. Have u any idea about online courses available

toffeekid
Автор

Training centre kollam available aanoo

karthikakathu
Автор

Commen ആയ ചെറിയ amound il cours എടുത്തുപടിച്ചാൽ teacher ആവാൻ പറ്റോ

amaneem
Автор

Montisori teaching ന് english fluvency ആവശ്യം ഉണ്ടോ

amaneem