Choosing Options Strike Price - Out of the Money, In the Money & At the Money | Options Trading #49

preview_player
Показать описание




Join Me on Telegram

Welcome to fundfolio! This is the forty-nineth video of my Complete Stock Market Learning Lecture Course in Malayalam and here we learn further about how to trade in options. We learn what moneyness in options is. Option strike prices are divided into 3 types - Out of the Money, In the Money and At the Money. Today, we learn about each one of them. Everything you need to know about Moneyness and types of options strike prices in the stock market or share market is explained in this malayalam financial and educational video.

#options #trading #fundfolio

Рекомендации по теме
Комментарии
Автор

shariq ആശാന്‍ ആണ് സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ ആകുന്ന മഹാസമുദ്രത്തിലേക്ക് ഞങ്ങളെ പിച്ചവെപ്പിച്ചത്, വഴിയില്‍ കളയാതെ മുന്നോട്ട് നയിക്കുവാന്‍ കൂടെ എന്നും ഉണ്ടാകും എന്ന് അതിശക്തമായി വിശ്വസിക്കുന്നു..

sajithevoor
Автор

ലക്ഷം ആൾക്കാർ മുന്നിലാണ് എന്നു കരുതി ക്യാമറയിൽ നോക്കി ഒരു മുദ്ധിമുട്ടും ഇല്ലാതെ ക്ലാസ് എടുക്കുന്ന താങ്കളെ ഏതു തരം അദ്ധ്യാപകരുടെ കൂട്ടത്തിൽ പെടുത്തനം എന്നു നിങ്ങളുടെ കൂടെ നിൽക്കുന്നവരുടെ അഭിപ്രായം ഇവിടെ കാണാം.... plz comments

sharafuctcl
Автор

Latecomer അതിശക്തമായി 49th episode completed✌️

ഏറ്റവും simple ആയിട്ടുള്ള topic പോലും ഇത്രയും importance കൊടുത്ത് പഠിപ്പിച്ചു നിങ്ങൾ വളർത്തിയെടുക്കുന്ന ഈ community ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല... തീർച്ച
God bless you brother👍

faizymahzood
Автор

Helpfull ആയോ എന്ന് ചോദിക്കണ്ട bro. നിങ്ങൾ ചെയ്യുന്നത് എല്ലാം helpfull ആണ് 👍👍

munais
Автор

ഇതുവരെ വളരെ കൃത്യമായി മനസ്സിലായി
ഇനി ഗ്രീക്കും പോരട്ടെ

mv
Автор

സാറിൻ്റെ എല്ലാ video യിലും ഒരു പാട് പഠിക്കാനുണ്ട് അതുകൊണ്ട് തന്നെ ഒരു Video യും വെറുതെ ആവില്ല അത് എന്നെ പോലെ ഉള്ള ഒരുപാട് പേർക്ക് പുതിയ അറിവ് പകർന്ന് തരും🤗😍

tobinthomas
Автор

ദയവ് ചെയ്ത് options strategies വരെ തുടരണം. ലൈവിൽ പറഞ്ഞത് പോലെ ഇവിടെ നിർത്തരുത്. ആത്മാർത്ഥതയോടെ പഠിക്കുന്ന ഒരാളുണ്ടെങ്കിൽ, അയാൾക്ക് വേണ്ടി ചെയ്യണം !

amithcs
Автор

Lovely wordingss - നമ്മുക്ക് ഒരുമിച്ച് invest ചെയ്യാം, ഒരുമിച്ചു grow ചെയ്യാം 👍👍👍👍

sanabvp
Автор

Though i slept through the first 2 options videos and had to replay it repeatedly to learn, the last two brought all the loose ends together and bound it well to a beautiful knot. "Beautiful and secure", if i said so, would be an underrating.

nostradamuskk
Автор

Sharique! You are simply amazing. I started watching the series of videos from last week only. All of them are superb, very much informative and you are teaching it for free!!! God bless you.

anulasvp
Автор

Ithrayum nannai structure cheyth students nn oru karyathe patti crystal clear aay paranj manasilaki..ath cheyan capable aakuna thankalk ethra Nanni paranjaalum great mahn...❤️

aswinp
Автор

Joined the course late around 2 weeks back. The video series is super and helping a lot in improving my knowledge. Thanks a lot for sharing the knowledge.

spsatish
Автор

പഠിച്ചും വളരാം പഠിക്കാതെയും വളരാം... പഠിച്ചു വളർന്നാൽ വിളയും, പഠിക്കാതെ വളർന്നാൽ വളയും.
Present Sir

KFSongsworld
Автор

ഈ വീഡിയോ മാത്രമല്ല, എല്ലാ വീഡിയോയും വളരെ ശക്തമായി helpfull ആയി... ഇനിയും കൂടുതൽ helpfull ആകും എന്ന് ഉറച്ചു വിശ്വസിക്കുന്നു. thankyou.

sivaprasadelampal
Автор

it is very helpful to understand the basics of Options and the Moneyness verywell..KEEP GOING Dear SHAIRQUE SIR

prasanthe.j
Автор

A really broader way of understanding things, Thank YOU!!

amalaji
Автор

Hi Sharique, your presentations are really good, thanks for taking effort to share knowledge

anoopjose
Автор

Very helpful dear - Excellent - Learning a lot from you. Thanks

subramaniananantharaman
Автор

WHAT YOU ARE SAYING IS ALWAYS HELPFUL TO ALL EVEN IF IT IS SMALL OR LARGE, OLD OR NEW....KEEP IT UP BROTHER

cdbinish
Автор

Options videos so far was less informational to me but I have to agree your systematic approach is good for a better curriculum and will definitely help newbies.

tanson