Malargale | Thankathinkal | Agam | Mementos @wonderwallmedia

preview_player
Показать описание
#Agam #HarishSivaramakrishnan #Mementos
Band: Agam
Vocals: Harish Sivaramakrishnan
Video credits: Mahesh Kumar G, Vinu Janardanan, Akhilesh KR, Mahesh SR, Aneesh Chandran, Akhil Sundaram, Sabarinath
Edit & FX: Alby Nataraj
Audio Mix: Deepu Sasidharan
Production: Aneej Jayan, Harikrishnan V
Sound: Melody
Lights: Cameo
Recorded at Mathrubhumi Agam Live at Trivandrum.

Follow Wonderwall Media on:
Рекомендации по теме
Комментарии
Автор

സ്വയം പാടി ആസ്വദിക്കുന്നതും മറ്റുള്ളവരെ കോരി തരിപ്പിക്കുകയും. ഒരു പ്രത്യേക തരം മനുഷ്യൻ.

prasoonvprasad
Автор

ഈ മനുഷ്യന്റെ പാട്ട് ആസ്വദിക്കുന്ന പോലെ തന്നെ ഒരു രസമുള്ള കാര്യം ആണ് ഇത്രയും നല്ല കമന്റ്സ് ഒക്കെ വായിക്കുന്നതും.... 🤩🥰😘

Hash-ocpz
Автор

ആന്ധ്രാക്കാരൻ ആയ ജനനം തമിഴ് നാട്ടിൽ പഠിച്ചുവളർന്നു മലയാളത്തിനായി ഒരുപാടു ഹിറ്റുകൾ സമ്മാനിച്ച ശ്രീ വിദ്യാസാഗർ ...💖💖💖💖💖💓

mehboobkoysan
Автор

Seriously Kerala singers having very good voice ... ❤️From AP

rocky
Автор

എനിക്ക് തോന്നുന്നു മലയാളികൾ ആകും ഈ സോങ്ങ് കുടുതൽ കേൾക്കുന്നത്..എവിടെ നമ്മടെ മലയാളിസ്
കേറിവാടാ മക്കളെ...❤😍

JabirmvJabi
Автор

സ്വയം ആസ്വദിക്കുമ്പോഴാണ് കേൾക്കുന്നവർക്കും ആസ്വദ്യകാരമാകുന്നത് ....Best example u....harishettaaa

jijileelas
Автор

"ഈ വിദ്യാസാഗർ എന്ന് പറയുന്ന composer ഒരു വരിയിലങ്ങ് കൊന്നു കളയും"

വിദ്യാസാഗർ ❤️

anuviind
Автор

2025- ൽ ഞാൻ ഇപ്പോഴും കേൾക്കുന്നു.. എത്ര കേട്ടാലും മതി വരാത്ത ഈ രണ്ടു കിടിലൻ പാട്ടുകൾ എത്ര മനോഹരമായിട്ടാണ് ഈ ചേട്ടൻ പാടുന്നത്.. 😊 എപ്പോഴും കേട്ട് കൊണ്ടിരിക്കാൻ തോന്നുന്നു.... 🤍

sktech
Автор

സിനിമയിൽ ചെന്നുപെടുക എന്നതല്ല കഴിവിന്റെ അളവുകോൽ എന്ന് തെളിയിച്ച മഹാപ്രതിഭ

JamesBinuChacko
Автор

വിദ്യാസാഗർ എന്ന കമ്പോസർ ഒരു വരിയിൽ ഒക്കെ കൊന്നു കളയും💥💥💥💥❤️❤️❤️❤️ True Words ...
വിദ്യാജിയുടെ പാട്ടു അതു വേറെ ഒരു ഫീലിംഗ് ആണ്.
After 2 years putting this comment watching three of them together in stage live performance 😍😍. Vidyaji Hariharan and Harish 🤗

Vidyasagar Show 🥰🥰🥰🥰

paulabraham
Автор

സംഗീതം പോലെ emotionally connect ആവുന്ന വേറെ പാടാനുള്ള കഴിവുണ്ടെങ്കിൽ എന്ന് ഒരായിരം വട്ടം ആഗ്രഹിച്ചുപോവുന്നു

shahadh
Автор

ഈ ജന്മത്തിൽ കേൾക്കാനുള്ള കഴിവ് തന്ന ദൈവത്തിനു നന്ദി ഇല്ലായിരുന്നെങ്കിൽ ഈ പാട്ടൊക്കെ കേൾക്കാൻ പറ്റോ

jishnu.k
Автор

ഞാനെങ്ങാനും രോമാഞ്ചം വന്നു മരിച്ചാൽ നിങ്ങൾ സമാധാനം പറയുമോ... Romanjification..

ajay_johnson
Автор

സിനിമേല് കാണുമ്പോ ഇഷ്ടപ്പെടാത്ത വരികൾ പോലും ഇങ്ങോരു പാടുമ്പോ ഒരു magic പോലെ... nyc voice ഒരുപാട് ഇഷ്ട്ടം 😊💓

harikrishnanmk
Автор

''ഈ വിദ്യാസാഗര്‍ എന്ന കംബോസര്‍ ഒരു വരിയിലൊക്കെ കൊന്നു കളയും''

സത്യം....

sreeragssu
Автор

മറ്റു ഗായകർ പാട്ടു പാടുന്നു. ഇദ്ദേഹം ആ ഗാനങ്ങളുടെ ആത്മാവിനെ തുറന്നു കാട്ടുന്നു 🥰🥰🥰

indralokam
Автор

പണ്ടത്തെ പാട്ടുകൾ നശിപ്പിക്കുന്ന കാലഘട്ടത്തിൽ ആ പാട്ടിന്റെ ഫീൽ തിരിച്ചു കൊണ്ടുവരുന്ന ഗായകൻ ഹരീഷ് ചേട്ടൻ ... പഴയ പാട്ടുകൾ ഇതിലും ഗംഭീരമാക്കാൻ ചേട്ടനെ പറ്റൂ ഒരു രക്ഷയും ഇല്ല

sikhil.v.rsikhil
Автор

എന്റ അണ്ണാ.... 😍😍😍 നിങ്ങൾ പാടി കേൾക്കാൻ ആഗ്രഹിച്ച എന്റെ എക്കാലത്തെയും ഇഷ്ടപെട്ട രണ്ടു പാട്ടുകൾ 😘 രോമാഞ്ചം🤗

ratheesh
Автор

ഏത് സംഗതിയും മൊത്തമായും ചില്ലറയായും വളച്ചു കൊടുക്കപ്പെടും...ഹരീഷ് ജി കൊടൂരം😍😘

anildassnair
Автор

പുറകിലുള്ള ഡ്രം ചേട്ടൻ നന്നായി ആസ്വദിക്കുന്നുണ്ട് ❤️

eazhuthanieazhuthani
welcome to shbcf.ru