Hridhayam - Promo | 08 August 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of popular Malayalam Serial #Hridhayam that airs on Surya TV.

Watch all Surya TV Full Episodes exclusively AVAILABLE ONLY on Sun NXT for FREE
*Free for India Users ONLY.

Download here:

In an unhappy marriage with a vicious wife, Dr.Niranjan's sole joy is his daughter Shruthi. While Sudhi & Devika believe they've found their soulmate in each other. But fate places them in a complex web of relationships when the couples cross paths.

#HridhayamPromo #HridhayamSerial #SuryaTV #MalayalamSerial


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

അക്ഷരക്ക് കല്യാണത്തിനു മുമ്പ് ഉണ്ടായ ഒരു ദുരന്തം അത് അറിഞ്ഞപ്പോൾ ഭാര്യയോട് ദേഷ്യപ്പെടാതെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച ഡോക്ടർ നിരഞ്ജൻ ആണ് ഹീറോ❤❤അക്ഷര❤നിരഞ്ജൻ

humanbeing
Автор

നിരഞ്ജനും അക്ഷരയും ഇനി സ്നേഹത്തോടെ കഴിയണം

jithinajithu
Автор

ശരത്തിന്റെ ബുദ്ധി 🤣🤣🤣.. ഇങ്ങനുണ്ടോ ഒരു മണ്ടൻ. 🙆‍♀️🙆‍♀️.. പാവം അക്ഷര.. ആദ്യായിട്ടാണ് മറ്റുള്ളവരുടെ മുന്നിൽ വച്ച് കരയുന്നത് കാണിക്കുന്നത്. നിരഞ്ജൻ സിറ്റുവേഷൻ വളരെ നന്നായി കൈകാര്യം ചെയ്തു.

foodieworold
Автор

അക്ഷര നിരഞ്ജൻ ഇവരെ മാത്രം കാണാൻ വേണ്ടി സീരിയൽ കാണുന്നത് ❤️

nasilarahman
Автор

ഇത് എന്തോന്ന് ഇയാൾ പറയുന്നതൊക്കെ അക്ഷരയുടെ പഴയ കാമുകൻ സിദ്ധാർഥ് എന്നോ 😂best അപ്പോൾ ദേവികയും സിദ്ധുവും അടുത്ത കാലത്തൊന്നും ഒന്നിക്കില്ല. കഥ എങ്ങിനെ ഒക്കെ ആണ് കൊണ്ട് പോകുന്നത്.

Sriya
Автор

നിരഞ്ജൻ and അക്ഷര ഇവരാണ് ഈ സീരിയലിലെ ബെസ്റ്റ് ജോഡി ❤

Minha__minha
Автор

ഈ സീരിയൽ നല്ല വല്ല ചാനലും ഏറ്റെടുത്തിരുന്നങ്കിൽ ഇപ്പോ ഒള്ള എല്ലാ സീരിയലുകളെക്കാളും നല്ല സീരിയല പക്ഷെ പ്രമോ പോലും വന്നാൽ വലിയ ഓളം ഇല്ല റേറ്റിങ്ങും ഇനിയും ആളുകൾ കാണാൻ ബാക്കി നിൽക്കുന്നു, വേറെ ചാനലുകളിൽ ആയിരുന്നങ്കിൽ ഈ സീരിയൽ ഒന്നാം നമ്പർ സീരിയലായിരുന്നേനെ നല്ല കഥയ അഭിനയിക്കുന്നവരും അതുപോലെ തന്നെ ജീവിക്കുന്നതു പോലെ തോന്നും

simi-ub
Автор

വന്നല്ലോ ഉണക്ക ടീ ഷർട്ട് 😂 ഇവൻ പറയുന്ന പോലെ വിശ്വസിക്കുന്ന വർ രണ്ടു പേര് ഒന്ന് അവൻ്റെ മന്ദ ബുദ്ധി കാമുകി നിത്യ പിന്നെ കിളവി അച്ഛമ്മ 😂

krgm
Автор

Athu polichu sharathe ini kidu ayirikkum

ashmil_v.x
Автор

നിരഞ്ജൻ എത്ര മാന്യമായാണ് പെരുമാറുന്നത്. ഇനിയെ ങ്കിലും അക്ഷര നിരഞ്ജനെ ഹൃദയം തുറന്ന് സ്നേഹിച്ചെങ്കിൽ! ആ ശരത്തിനെ പൊളിച്ചടുക്കണം. ഹൃദയം നല്ല നിലവാരം ഉള്ള സീരിയൽ🎉

suhrakallada
Автор

ഹൃദയത്തിന്റെ വേറൊരു പ്രോമോ സൂര്യയിൽ കണ്ടു. അക്ഷര ജയിലിൽ ആയി. നിരഞ്ജൻ കാണാൻ വരുന്നു. Weekily promo ആണെന്ന് തോന്നുന്നു

foodieworold