Hridhayam - Promo | 11 July 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of popular Malayalam Serial #Hridhayam that airs on Surya TV.

Watch all Surya TV Full Episodes exclusively AVAILABLE ONLY on Sun NXT for FREE
*Free for India Users ONLY.

Download here:

In an unhappy marriage with a vicious wife, Dr.Niranjan's sole joy is his daughter Shruthi. While Sudhi & Devika believe they've found their soulmate in each other. But fate places them in a complex web of relationships when the couples cross paths.

#HridhayamPromo #HridhayamSerial #SuryaTV #MalayalamSerial


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

ദേവിക സിദ്ധാർഥ് ഒന്നിക്കണം എത്ര പേർ ലൈക്ക്

nandinio
Автор

ചേട്ടച്ഛൻ പറഞ്ഞത് പോലെ നടക്കണം 👍. സിദ്ധാർഥ് ❤️❤️ദേവിക 💕💕💕🥰ഒന്നിക്കണം.

Sriya
Автор

പാവം ദേവിക. സിദ്ധു ദുഷ്ടയായ മയൂരി യെ കല്യാണം കഴിക്കരുതേ എന്നാണ് ആഗ്രഹം. ദേവികയുടെ സങ്കടം സിദ്ധു മാറ്റിയിരുന്നെങ്കിൽ!

suhrakallada
Автор

ആ വീട്ടിൽ വിവരം ഉള്ളത് അളിയന് മാത്രമാണ്. അങ്ങേരെ ആണേൽ ഭാര്യയ്ക്ക് ഒരു വിലയും ഇല്ല. ഇനി അക്ഷര - നിരഞ്ജൻ, സിദ്ധു -ദേവിക ട്രാക്ക് ഒരുമിച്ച് കൊണ്ട് പോകാൻ പറ്റും 👍

foodieworold
Автор

ഇടിലെ main story ആണ് ഹൃദയം കഥ so അടു അവിടെ കഴിഞ്ഞു so എനി endayirikkum story. അക്ഷര, നിരഞ്ജൻ. ദേവിക, സിദ്ദു ഒരുമിച്ചു രണ്ടുജോടികളുടെയും story കാണിച്ചാൽ super ആയിരിക്കും. ഒരേ jodiye മാത്രം ഫോക്കസ് ചെയ്യടെ രണ്ടു jodikkum equal scenes കൊടുത്താൽ super ആയിരിക്കും. Avoid ശരത് scenes

rajulajale
Автор

Will Devika marry Siddharth? After all, her husband's heart was transplanted into him

snehalathanair
Автор

ഇവൾ എന്തിനാ കണ്ണെടുക്കാതെ നോക്കുന്നത് അവൻറെ കണ്ണിലാണോ ഹൃദയം ഉള്ളത് ഇത് ഉദ്ദേശം വേറെയാണ്. എന്തായാലും ഡോക്ടറുടെ ജീവിതത്തിൽ നിന്ന് ശല്യം ഒഴിഞ്ഞു പോകുമല്ലോ അത്രയും ആശ്വാസം

humanbeing
Автор

സ്ഥിരം പല്ലവി നാത്തൂൻ പോര്. അമ്മായി അമ്മ ഉണ്ടേൽ അമ്മായിയമ്മ പോരും. അങ്ങിനെ ഇതും നശിപ്പിച്ച്😢

mittuz
Автор

Sidhu devika onikkanam enu parayuna logic entha? Avalde munbharavinte hydayam ulladu kondo? Devika appo siddhu alla snehikuka avalde marichu poye sudi ettAn thane... Sherikum siduununte lifeil siddhunea siddhuayitu snehikunea oru pennu varAnam... Alland avante ullil itikunea hydayathinte udame (owner )alla.... Ivar marry chyudal ivarku idayil suddide orma anu that bad... Devikaku ini vera oru life venam athu sudidea orma ilathe oral illakil sudidea vidavayi jeevikate a veetil.... Siddarthinu vera oru penineyum... Sherikum siddu parayunu sudi ettan anu (brother ) life heat oke thanu ennu appo sudide parents siddunu parents nithiya sister sudi like brother so devika ettathi...😅 devika nottam on siddarth very bad 😮 hydayam kannil ano hydayam undznu karuthi kettipidikuka. 😃...

ezekielthomas