Hridhayam - Promo | 08 Feb 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of popular Malayalam Serial #Hridhayam that airs on Surya TV.

Watch all Surya TV Full Episodes exclusively AVAILABLE ONLY on Sun NXT for FREE
*Free for India Users ONLY.

Download here:

In an unhappy marriage with a vicious wife, Dr.Niranjan's sole joy is his daughter Shruthi. While Sudhi & Devika believe they've found their soulmate in each other. But fate places them in a complex web of relationships when the couples cross paths.

#HridhayamPromo #HridhayamSerial #SuryaTV #MalayalamSerial


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

ഭർത്താവിനെ കൊന്ന ആൾക്കാരുടെ വീട്ടിൽ ജോലിക്ക് പോയാൽ കൂടുതൽ ശമ്പളം കിട്ടും സുരക്ഷിതത്വം കിട്ടും എന്ന് പറയുന്നത് എത്ര ശരിയാണ്.

humanbeing
Автор

നല്ല സംവിധാനം ഉള്ള 3 സീരിയൽ ആണ് അമ്മക്കിളിടൂട്, കന്യാധാനം, ഹൃദയം. ബോർ എപ്പിസോഡ് ആണെങ്കിൽ പോലും കണ്ടുകൊണ്ടിരിക്കാൻ നല്ല രസം ആണ് 😘🥰. ഡോക്ടർ എത്രയും വേഗം ദേവികയെ കല്യാണം കഴിക്കുന്ന എപ്പിസോഡിനായി കാത്തിരിക്കുന്നു. ഇവർ തമ്മിൽ ഉള്ള സീൻ വരുമ്പോൾ വല്ലാത്തൊരു എനർജി ആണ് 😍🥳

sijupv
Автор

ശ്രുതി മോൾ അപ്പൊ ഡോക്ടർന്റെ കുട്ടി അല്ല അല്ലേ. പാവം ഡോക്ടർ.

shifanashifa
Автор

സുന്ദരി സുജാത ഇവരുടെ ഒക്കെ കുറ്റം എഴുതി മതിയായി 😂ഇപ്പൊ അടുത്ത സീരിയലിലെ നായികയെ തേടി വന്നിട്ടുണ്ട് 😂 നെഗറ്റീവ് കഥാപാത്രങ്ങളെ മാത്രം സപ്പോർട്ട് ചെയ്യുന്ന കുറേ എണ്ണം ഉണ്ട് അതിൽ ഒന്നാണ് ആദ്യത്തെ കമെൻ്റ് 😂

krgm