Mohanlal's Reaction to 'Laletta' Will Make Your Day

preview_player
Показать описание
In this adorable YouTube Short, a young fan girl calls out "Laletta, Laletta" from behind, and the legendary Mohanlal turns around to give her a sweet hand wave and a bright smile. This heartwarming moment showcases the actor’s kindness and special bond with his fans. Did this cute interaction brighten your day? Share your thoughts in the comments below, and don’t forget to like and subscribe for more feel-good moments!

#Mohanlal #Laletta #FanMoment #Cute #Heartwarming
Рекомендации по теме
Комментарии
Автор

തലമുറകൾ മാറി വന്നാലും ഒറ്റ പേര് ലാലേട്ടൻ ❤

vishnukp
Автор

ആ കുഞ്ഞിന് നല്ല സന്തോഷമായി. വീഡിയോ കണ്ട എനിക്കും സന്തോഷം മോള് വിളിച്ചപ്പോൾ അദ്ദേഹം തിരിഞ്ഞു നോക്കിയതിൽ

anitharajendran
Автор

അതാണ് എത്ര തലമുറ കഴിഞ്ഞാലും ഈ ഒരു വിളി തന്നെ ലാലേട്ടൻ 👌👌🥰💜💜

dileepdubai
Автор

ഇപ്പോഴും ലാലേട്ടന്റെ ആ ചെരിഞ്ഞ ഇടത്തെ തോളിൽ ആണ് മലയാള സിനിമ.

kaimalanil
Автор

ഇതാണ് നമ്മുടെ നടന്മാരുടെ മഹത്വം മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും കുട്ടികളുടെ വിളിക്ക് ഉത്തരം നൽകുന്നവരാണ് ❤❤❤❤👍👍👍

NasarAhammed-sofl
Автор

എല്ലാർക്കും അദ്ദേഹം ഏട്ടൻ ആണ് മക്കൾക്കും നമുക്കും അച്ഛനമ്മമാർക്ക് ഉൾപ്പെടെ അയാൾ ഏട്ടൻ ആണ്.... എന്തോ ഇഷ്ടമാണ് എല്ലാർക്കും അല്ലെ ലാലേട്ടാ ❤❤❤❤❤

Rahulrajr
Автор

അറിയാതെ ഒരു രോമാഞ്ച കഞ്ചുകം അങ്ങാട് കയറി😂❤❤

anooscheriyon
Автор

ഒരു കൊച്ചു കുഞ്ഞു വിളിക്കുന്ന കേട്ടോ ലാലേട്ടാ 😂😂 അതാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ

ranjinismenon
Автор

ആ വിളി കേൾക്കാതിരിക്കാനാവില്ല ലാലേട്ടന് 💋

ShobhaKrishnan-wuho
Автор

അമ്പടി കുഞ്ഞി അന്നെ ഇപ്പോഴാടി മുത്തേ കണ്ടേ ❤️❤️❤️

Shinilaaridhyaameya
Автор

ലാലേട്ടൻ ആ സോങ്ങിൽ പറയും പോലെ എന്തൊ എന്നെ ഇഷ്ടമാണു എല്ലാവർക്കും🥰😀👍

nkcafe
Автор

ഏത് തലമുറ ആയാലും ഒരേ വിളി മമ്മൂക്കാ ലാലേട്ടാ 🥰

parasf
Автор

ആ കുട്ടി വിളിച്ചപ്പോൾ ഓ എന്ന വിളി കേട്ട് തിരിഞ്ഞ് നോക്കി റ്റാറ്റാ കൊടുത്തു അതാണ് കേരള ജനത ഇഷ്ടപ്പെടുന്നതും എത്ര v v - I p ആണെങ്കിലും ആ സ്നേഹത്തോടെ ഉള്ള നോട്ടവും ചിരിയും

NoushadK-kh
Автор

കുഞ്ഞിനും ലാലേട്ടൻ... One and only complete actor 💕💕💕legend

Vazhappilli
Автор

എന്തോ എന്നെ ഇഷ്ടമാണ് ഒരേയൊരു ലാലേട്ടൻ 🎉🎉

NooruPalliparambil
Автор

Mohanlal sir had humanity...really good 🎉🎉

aravindkkk
Автор

ലാലേട്ടാ ലാലേട്ടാ... was ok 😇🫰🏻 but രാജേഷ് യേ രാജേഷ് യേ hits different 😂😆🔥

Aisha-qoxw
Автор

കുഞ്ഞ് മക്കൾക്ക് വരെ ഏട്ടൻ ആണ് ഞങ്ങളുടെ പത്തനംതിട്ടകാരൻ ❤️🙏i ❤️my ലാലേട്ടൻ ❤️❤️❤️

SREEJITHKUMARMV
Автор

ആ കുട്ടി വിളിച്ചപ്പോ ലാലേട്ടൻ ഓ എന്ന് വിളികേട്ടത് ❤❤❤🥰🥰😍😍😍😘😘😘

veenaponnu
welcome to shbcf.ru