2.1 Power Amplifier with 8×8 LED Spectrum VU meter| 1000W Power Amplifier | Geestar 2.1 Remote kit

preview_player
Показать описание
Hey, welcome to our YouTube channel. Thanks for watching our video. If you end up finding this video helpful then a SUBSCRIPTION to our channel will be very helpful.
We take great effort to bring good quality videos in terms of information and shots.
We are very glad to see you as our SUBSCRIBER.

THANKYOU
MR JAY BEE

Don't forget to follow our social media platforms

Our Instagram page

For queries and purchase WhatsApp contact number
7907047452 ( Chat Only )
Рекомендации по теме
Комментарии
Автор

ग्रेट इंडियन साउंड और डिजाइनर एम्प्लीफायर इंजीनियर हैं सर जी आप तो बहुत शानदार बेहतरीन ❤❤❤❤❤❤❤❤❤

sayyedmaq
Автор

ബ്രോ സൂപ്പർ നല്ല ഭംഗിയുള്ള ഡിസൈൻ കണ്ടാൽ എല്ലാവരും ഇഷ്ട്ടപെടും

jayaprasadpalakkad
Автор

Looking so beautiful very nice led vu meter super

arshamlal
Автор

മച്ചാനെ പൊളി ഓരോ കുറ്റം പറയുന്ന എനിക്ക് പോലും ഇതിൽ ഒരു കുറ്റവും ഇല്ല വെറൈറ്റി ലുക്ക് ലോകത്തു ആരും ചെയ്യാത്ത ലുക്കിൽ ഉള്ള ഒരു amp തീർച്ചയായും നിങ്ങൾക്ക് ഇതിൽ അഭിമാനിക്കാം ❤️❤️❤️

mithuna.j
Автор

കൊള്ളാം അടിപൊളി 🥰❤️❤️🥰🥰❤️ കുറച്ചു പൈസ ആയിട്ട് വേണം ഒരു amplifier ഉണ്ടാകാൻ തരാൻ വിത്ത്‌ ടേപ്പ് കാസറ്റ് player❤❤

jtechmediajishnusreedharst
Автор

സാധനം ഇതുവരെ കാണാത്ത ഒരു വേറിട്ട മാതൃക കാസറ്റ് മെക്കാനിസം ഉൾപ്പെടുന്ന മാതൃക വരുന്നുണ്ടോ... ഇത് എന്നുമുതലാണ് ലഭ്യമായി തുടങ്ങുക... എന്താണ് ഇതിന്റെ വില...

ratheeshkp
Автор

പോളി മച്ചാനെ... Transformer evinna vangiche..

boogolathindespandhanam
Автор

കൊള്ളാം ഇത്രയും നാളുകണ്ടിട്ടുള്ളതിൽവെച്ച് വേറിട്ടൊരു ഡിസ്സയിൻ🤭 നമ്മൾ കാലങ്ങളായി കണ്ടിതിൽ ചിലതിൽ വിത്യാസ്തത വരുന്നത് ചിലതിൽ കൊള്ളാം. ചിലതിൽ കൊള്ളാതെയുമാകാം. എങ്കിലും ഇത് കൊള്ളാം കേട്ടോ പൊളി സാധനം 👍

Haran
Автор

കുറഞ്ഞ ശബ്ദത്തിന് നീല നിറവും കൂടിയ ശബ്ദത്തിന് ചുവപ്പ് നിറവും വച്ചാൽ കൊള്ളാമായിരുന്നു . Eg:- Blue, Green, Yellow, Red

Sound എത്ര dB എന്ന് Vu meter displayയിൽ എഴുതി കാണിച്ചാൽ കൊള്ളാമായിരുന്നു . Eg:- 70 dB

നന്ദി...💚

akbarmohammed
Автор

Plz try to change transformer position better to fix in a corner if torroid it's ok.. Chance to come noise future

adarsh.c
Автор

Amplifier അടിപൊളി ആയിട്ടുണ്ട്👍❤️
ഇതിന് എത്ര രൂപ വരെ ചെലവായി

thugsettan
Автор

ബ്രോ ഈ സി സൈനിൽ 100 + 100+200Watt ചെയ്യതു തരാമോ പൈസ എത്രയാകും
കൊറിയർ സർവ്വീസ് ഉണ്ടോ Plz Reaplay

baburajkb
Автор

ബ്രോ. അടിപൊളിയായിട്ടുണ്ട്, 8 ohms ൽ എത്ര R m s കിട്ടും, P A അമ്പ്ലിഫയറായി ഉപയോഗിക്കാൻ പറ്റുമോ...? 👍👍👍👍.

sasim.v