LPSA Exam Analysis | Xylem PSC

preview_player
Показать описание
#keralapsc #psc #xylempsc
Welcome to our YouTube channel, where we provide comprehensive guidance and strategies on how to prepare for Kerala PSC exams. In this video, we will discuss how to best prepare for upcoming Kerala PSC exams and score well.
At xylem PSC, we understand the importance of securing a good score in these highly competitive exams. Our experienced team of experts will guide you through each step of the preparation process, from understanding the exam pattern to effective time management techniques.

In this channel, we will cover various topics including:
- Understanding the latest syllabus and exam pattern for Kerala PSC exams
- Tips and tricks to solve questions quickly and accurately
- Tried and tested study materials and resources
- Strategies for effective time management during exams
- How to boost your confidence and overcome exam anxiety
- Guidance on practicing mock tests and previous year question papers
Preparing for Kerala PSC exams requires a structured approach and dedication. Join us on this journey and let us help you unlock your full potential and achieve success in your upcoming Kerala PSC exams.

Don't forget to subscribe to our channel and hit the notification bell to stay updated with our latest videos.
For Admission, please contact: 9995100800

#keralapsc #xylempsc #xylemlearning #xylemlearningapp #lgs #ldc #degreemains #10thprelims #lsgs #kas #lpup #officeattendant #LSGS2023 #lsgsexamsyllabus #lsgsexampattern #lsgsecretary #lsgsvacancy #universityassistant #10thmains #plustwomains #degreeprelims #tenthmains
Рекомендации по теме
Комментарии
Автор

ഹൈസ്കൂൾ അദ്ധ്യാപകരാകാൻ തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൈലം HSA വിവിധ വിഷയങ്ങളിൽ പുതിയ ബാച്ചുകൾ ഓഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കുന്നു.

XylemPSC
Автор

കഴിഞ്ഞ പ്രാവശ്യം എക്സാം കഴിഞ് ഇത് പോലെ മൻസൂർ അലി സർ ന്റെ വീഡിയോ കണ്ടിരുന്നു ..അന്ന് സർ പറഞിരുന്നു 50-55 മാർക്ക് ഒക്കെ നല്ല മാർക്ക് ആണ് എന്ന് ..അന്ന് എനിക്ക് 55 കിട്ടി ഇന്ന് ഇപ്പോ lpst ആയി ജോലി ലഭിച്ചു ഞാൻ ഈ വീഡിയോ കാണുന്നു ..Thank u sir💙

sarathm
Автор

UPSC higher exam nu prepare cheythal LP nedam😂😂😂. LP kku prepare cheythal LGS um 😅😅😅

jvvlogs
Автор

കാസറഗോഡ് 58 ആണ്.... എന്നെ ഞാൻ ആക്കി മാറ്റിയ എന്റെ xylem ടീച്ചേഴ്‌സിനോട് ഞാൻ നന്ദി പറയുന്നു.. 🥰🥰🥰🥰🥰🙏🙏🙏

shriyanpika
Автор

51.47 XYLEM student ❤❤❤❤🎉🎉🎉🎉🎉🎉Thankuu മൻസൂർ സാർ and team ❤‍🔥❤‍🔥❤‍🔥

anjursnair
Автор

പരീക്ഷ ഹാളിന്റെ ഉള്ളീന്ന് നോക്കിയാലും പുറത്തിന്ന് നോക്കിയാലും കണക്കെന്നെ.. Tough 🙄

fizanfreya
Автор

ചാൽകോജൻ എന്നലെ 16 ആം ഗ്രൂപ്പ്‌ 😔 അതിൽ കുറെ നേരം നോക്കി ഇരുന്നു 🥹

bigmiracles
Автор

23 മാർക്ക്‌ അപ്പോൾ ഇനി lsg secretary തന്നെ ഏക വഴി 🥲🥲

kdmihme
Автор

Thankyou very Much sir.. Thankyou Team xylem❤️🔥

geethikasajeevan
Автор

ഇപ്പോൾ നിലവിലുള്ള ഭാഷ പഠന രീതി ഏതെന്നാണ് നിങ്ങളുടെ അഭിപ്രായം?

ഈ ചോദ്യത്തിൽ നിങ്ങളുടെ അഭിപ്രായം എന്ന് കൊടുത്തതുകൊണ്ട് question challenge ചെയ്യാൻ scope ഇല്ലേ?

palladium
Автор

നിങ്ങൾ ഏത് ജില്ലയിലാണോ exam എഴുതിയത് അതിനനുസരിച്ചു ആ ജില്ലയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ RTI 2025-2028 കാലയളവിൽ വിരമിക്കുന്ന lpsa അതിനനുസരിച്ചു list വലുതാക്കാനുള്ള ശ്രമങ്ങൾ നടത്തുക.... 2025-28 കാലയളവിൽ കൂടുതൽ retairment നടക്കാൻ സാധ്യത

subin
Автор

82 qualities of agood public speech alle inn d anu koduthekkunne ath challenge chyynde

mahinchand
Автор

നിങ്ങൾ ഏത് ജില്ലയിലാണോ exam എഴുതിയത് അതിനനുസരിച്ചു ആ ജില്ലയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ RTI 2025-2028 കാലയളവിൽ വിരമിക്കുന്ന lpsa അതിനനുസരിച്ചു list വലുതാക്കാനുള്ള ശ്രമങ്ങൾ നടത്തുക

subin
Автор

HSA physical science ne patti oru video cheyumo sir

aishachuu
Автор

മലപ്പുറം 47 എന്തെങ്കിലും ചാൻസ് ഉണ്ടാവുമോ

sredhasredhu
Автор

Up k enik 49 ey ullu .. up exam shereikm paadarynnu .. lp science m paadarunnu

NazeerM-qttk
Автор

Mashe. വനിതാ പ്രതിനിധ്യം ഛത്തീസ്‌ഗഡ് ആഹ്ണല്ലോ. ന്താ ചെയ്യാ

AkhilAkhil-nomm
Автор

4 ennam ezhuthaan pattiyilla Idukki 86. 67 njn thanne top 🎉🎉

binuks
Автор

മാഷിന്റെ നാവു പൊന്നാവട്ടെ. എനിക്ക് 52 മാർക്ക്‌ മലപ്പുറം.

AnoopValanchery
Автор

Palakkad Elegant College le Teachers valare mosham aayirunnu.Avarude pressure karanam nangalude confidence ellam thakarnnu. Worst behaviour😢

Rithik
visit shbcf.ru