LPSA EXAM 2024 | LP School Teacher Exam | Today psc exam#kpsc #pscquestionpaper#lpsa

preview_player
Показать описание

Рекомендации по теме
Комментарии
Автор

LPST സിലബസും Neet ഉം തമ്മിൽ പ്രഥമദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും അവർക്ക് PSC യുമായുള്ള അന്തർധാര സജീവവും ക്ലേശഭൂയിഷ്ഠവുമാണ്.

devilangel-tizw
Автор

LP സ്കൂൾ ടീച്ചർ എന്നാൽ ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ എന്നാണോ psc കരുതുന്നത്

lijisachin
Автор

ഇന്ന് ഉച്ച വരെ B E.d പഠിച്ച സമയത്ത് ttc ക്ക് പോയാൽ മതിയായിരുന്നു എന്നാണ് വിചാരിച്ചത്. Qstn കണ്ടപ്പോൾ പോകാത്തത് നന്നായി എന്നൊരു തോന്നൽ. 😔. ന്തായാലും ജോലി കിട്ടുന്നവർ അതിനു അർഹത പെട്ടവർ തന്ന

thamburan
Автор

സൈലം PSC യിൽ അല്ലായിരുന് ചേരണ്ടത്, Xylem Neet Coaching ന്നായിരുന്നു😢

alanalan
Автор

അത് പഠിക്കുന്ന നേരം വല്ല വാഴ കൃഷിയും ചെയ്യായിരുന്നു😢

dhiyuaadhiworld
Автор

നിലവിൽ ഉള്ള list ൽ നിന്നോ നിയമനം നടക്കുന്നില്ല.. ഇന്നത്തെ examinte പ്രതീക്ഷയും പോയി.. ഇനി 4 വർഷം കഴിഞ്ഞല്ലേ ഉണ്ടാവു.. ഇനി അത് ഇതിനേക്കാൾ tough ആയിരിക്കും.. Psc പഠിച്ചു psycho ആവാനായി.. കഴിവിന് iwade പ്രാധാന്യം ഇല്ലാത്ത നാടാണ്.. ഒരുപാട് പേർ പഠിച്ചിറങ്ങുന്നതിനനുസരിച്ചു iwade തൊഴിലാവസരങ്ങൾ ഇല്ല.. പഠിക്കുന്നതൊക്കെ waste ആവുകയാണ്.. Time wastage.. ഭരണകൂടങ്ങൾ ഒന്നോർക്കുക.. എത്ര കടമ്പ കടന്നിട്ടാണ് ഓരോ ഘട്ടത്തിലേക്കു എത്തുന്നതെന്നു.. സങ്കടം ഒരുപാട് ഉണ്ട്.. List ൽ വന്നാലും കിട്ടില്ല.. വെറുതെ പ്രധീക്ഷ തരും.. എന്നിട്ട് കഴിവുള്ളവന് കിട്ടുകയുമില്ല...

sindhuraju
Автор

LP UP coaching പോയ നേരത്ത് NEET coaching പോയാൽ മതിയായിരുന്നു. Plus two, plus one ഈച്ച കോപ്പി.

ardravrc
Автор

വെറുതെ അല്ല എല്ലാവരും നാടുവിട്ടു പോകുന്നത്

SajinacSaji
Автор

ഇത് വിവരം അളക്കാനുള്ള ചോദ്യ പേപ്പർ അല്ല, ചോദ്യ കർത്താവിൻ്റെ വിവരം കാണിക്കാനിട്ടതാണ്

jafershereef
Автор

Chummathano piller oke ippo plustwo kazhiyumbozhe canadayilum, ukyilum oke pokunnath.

nikhilanair
Автор

Up പോയപ്പോ Lp പിടിക്കാം ന്നു സമാധാനിച്ചു.. ചാൻസും കഴിഞ്ഞു..🥹🥹.. ഇനി എന്ത്... 😢😢ആ സ്വപ്നം അങ്ങനെ അവസാനിച്ചു...😔 😔

vahidashafeek
Автор

Ayyo കരച്ചിലും പിഴിച്ചിലും ആയി irikkinente ഇടേലാ ഇത് കണ്ട്.ചിരിച്ച് മണ്ണ് കപ്പി. അപ്പോ എനിക് മാത്രല്ല le tough

aparnamohan
Автор

Enikk ariyan vayyathonda, ,,ee lp pillerkku ethinum mathram padikkan undo....😢question kandu kili paari....physics, chemistry ....entammoooo....

soumyaskumar
Автор

By the by ഇതിൻ്റെ ഒക്കെ ഉത്തരം ഉള്ള ഏതെങ്കിലും റാങ്ക് ഫയൽ കേരളത്തിൽ ഉണ്ടോ😢?

mufeenosh
Автор

നമ്മുടെ നാടിനു ഇത്ര ഭംഗി ഉണ്ടെന്നു ഇന്നാ മനസിലായത്

saviosavio
Автор

TTC ക്ക് പോകാത്തതിലുള്ള വിഷമം ഇതോടെ തീര്ന്നു കിട്ടി

JinsiSarath
Автор

ഭയങ്കര എളുപ്പം ആയിരുന്നതുകൊണ്ടാണോ എന്നറിയില്ല നേരെത്തെ എഴുതി തീർന്നു. LP മനുഷ്യന്റെ BP കൂട്ടി. ഇതിനെക്കാളും daily wages ആയി ജോലി നോക്കുന്ന ആ ടീച്ചർമാർക്ക് അടുത്ത വർഷവും അങ്ങ്ജോലി കൊടുത്താൽ മതി.

sreerajmulloor
Автор

Veruthe ente 8masam poyi...😢😢oru tour polum pokathe kuthiyirunn padichitt ellam vellathilaayii😔

rafarafa
Автор

എന്റെ ക്ലാസ്സിൽ എല്ലാപേരും നേരത്തെ എഴുതി തീർന്നു 😊

Heleenamn
Автор

Neet എഴുതിക്കിട്ടാത്ത ആരോ ആണ് ചോദ്യകർത്താവ് എന്നു ഞാൻ പറഞ്ഞാൽ

SaidaliSaidu