#Srivalli Full Video Song (Malayalam) | Pushpa - The Rise | Allu Arjun, Rashmika | DSP | Sid SriRam

preview_player
Показать описание
Watch & Enjoy Srivalli Full Video Song From #Pushpa Movie .

Song Name: Srivalli
Singer: Sid Sriram
Lyrics: Siju Thuravoor
Music: Devi Sri Prasad

Keyboards: Vikas Badisa
Rhythm: Kalyan
Banjo & Melodica: DSP
Sarangi: Manonmani
Live Musicians Supervised by: S P Abhishek
Chorus: Deepak, Vignesh, Shenbagaraj, Narayanan,
Thipparthy Uday Kumar
Album Mixed & Mastered by A. Uday Kumar @ "Brindavan–The Garden Of Music"
Album Recorded by A. Uday Kumar, T. Uday Kumar & Suresh Kumar Taddi.
Orchestra In-Charge: Murugan
Studio Asst: Pugalendhi, R Raja & V Dhinakaran
Album Co-ordinator: B. Manikandan

Directed by Sukumar
Produced by Naveen Yerneni, Y. Ravi Shankar
Starring: Allu Arjun, Fahadh Faasil, Rashmika Mandanna
Music by Devi Sri Prasad
Cinematography: Miroslaw Kuba Brozek
Edited by Karthika Srinivas
Production Companies: Mythri Movie Makers, Muttamsetty Media
DI : Annapurna Studios
Рекомендации по теме
Комментарии
Автор

നീയൊന്നും വലിയ സുന്ദരിയൊന്നല്ലന്നെ കൂട്ടത്തിലോരൽപ്പം അഴക് നിനക്കന്നെ
ആ എന്താ വരികൾ മലയാളഗാനങൾ മാറി നിക്കും ♥️

renjithrenjith
Автор

Sid Sriram ഏത് ഭാഷയിൽ പാടിയാലും അത് കേൾക്കാൻ വല്ലാത്തൊരു സുഖമാ such a unique voice✨✨✨

yeonderella
Автор

അതിപ്പോ അല്ലു ഏട്ടന്റെ പാട്ടുകൾ എന്നും മലയാളക്കരയിൽ എന്നും ഹിറ്റ് ആണ് DSP മ്യൂസിക് ഒരേ പൊളി🔥❤️

തങ്കൻ-ഫവ
Автор

ഈ പാട്ടിനോട് ഒരു വല്ലാത്ത ഇഷ്ടം തോന്നുന്നു.... Sid voice😍✨️✨️✨️

diyadas
Автор

പടം കണ്ടതു മുതൽ ഈ പാട്ടിനായി കട്ട വെയ്റ്റിങ്ങ് ആരുന്നു തീയേറ്റർ എസ്പീരിയൻസ് വേറെ ലെവൽ

krishnakumarthankachanchan
Автор

കണ്ണിൽ കർപ്പൂര ദീപമോ ....എന്ത് feel ആണ്
🥰🥰

Sonicedits-ps
Автор

അല്ലു അർജുൻ ഉണ്ടാക്കിയ അത്ര ഓളം തെലുങ്കിൽ മറ്റൊരു നടൻ ഉണ്ടാക്കിയിട്ടില്ല🔥🔥

adwaith
Автор

കണ്ണിൽ കർപ്പൂരദീപമോ ശ്രീ വല്ലി മെയിൽ കസ്തൂരി ഗന്ധമോ ♥️❤‍🔥

ashithasahad
Автор

ഈ പാട്ടിനിടയിലുള്ള ആ സിമ്പിൾ സ്റ്റെപ് ഇഷ്ടപെടാത്തവരായി ആരുമില്ല ഇടയ്ക്കുള്ള സംഭാഷണം 👌👌

josephdevasia
Автор

അല്ലു അർജുന്റെ അഭിനയം സൂപ്പർ. പുഷ്പ കഥയും അതിശയകരമാണ്. ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല കഥാ സന്ദർഭം.

vintagecars
Автор

അല്ലൂ അർജ്ജുൻ്റെ യഥാർത്ഥ ശബ്ദത്തേക്കാൾ ഈ സൗണ്ട് ഇഷ്ടം❤️❤️🔥🔥

xzy
Автор

വരികൾ കേട്ടാൽ മൊഴിമാറ്റം എന്ന് തോന്നാത്ത ഒരു വല്ലാത്ത ഫീൽ ഉള്ള പാട്ട്😍

EnglishGuruCampus
Автор

ഇത്രയും മാനേഹരമായ വരികൾ മലയാളം ഡബ്ബിങ്ങിൽ ഇപ്പഴാണ് കേൾക്കുന്നേ 🦋😊🥰😍
“കണ്ണിൽ കർപ്പുര ദീപമോ ശ്രീവല്ലി. ...
വാക്കിൽ കല്യാണി രാഗമോ

മെയ്യിൽ കസ്തൂരി ഗന്ധമോ. ....😍”🫶🫶🫶🫶🫶🫶🫶🦋🦋🦋🦋🦋🦋🦋🦋

mis_vidhyakrishnaraj
Автор

Allu Arjun Steps😘
Rashmika Expressions🥰
Sid Sriram Voice👏
DSP Music💕
My Favorite song in this Movie❤❤❤

sathishgowda
Автор

സിദ്ധ് ശ്രീരാം....
തങ്ങളുടെ പാട്ടുകളെ എത്ര കേട്ടാലും മതി വരില്ല.. വോയിസ്‌ ✌️

muneerhayamol
Автор

Pushpa The Rise തീയേറ്ററിൽ കണ്ടു ഇറങ്ങിയപ്പോൾ മുതൽ Pushpa The Rule തീയേറ്ററിൽ കാണാൻ വേണ്ടി കാത്തിരിക്കുന്നു🔥🔥🔥
പുഷ്പ എന്നാൽ ഫ്ലവർ അല്ലടാ ഫയറാടാ💥💥💥💯

joseph.v.george
Автор

മല്ലു അർജുൻ അഭിനന്ദനങ്ങൾ നാഷണൽ അവാർഡ് winner ❤

renjithranju
Автор

ഈ പാട്ടിന് ഇടയിൽ അല്ലു അർജുന്റെ Malayalam Dubbed sound കേട്ടപ്പോൾ എന്തൊരു സുഖം☺️🤗🤗

adwaith
Автор

തിയേറ്ററിൽ മലയാളം ഡബ്ബ് വേർഷനിൽ ഈ സോങ് ഫുൾ കാണാൻ പറ്റിയില്ലായിരുന്നു ഇപ്പോ കാണാൻ പറ്റി ❤Thanks to Aditya music malayalam 😍❤🎶 subscribed 🎶👍

robintj
Автор

Hats off to Siju thuravoor who wrote the Malayalam lyrics so beautifully..😍😍

sheenaabraham