#Srivalli (Malayalam) | Pushpa - The Rise | Allu Arjun, Rashmika | DSP | Sid SriRam | Sukumar

preview_player
Показать описание
Aditya Music presents the beautiful malayalam song "Srivalli" from the movie "Pushpa," starring Allu Arjun and Rashmika Mandanna. This incredible song features the mesmerizing vocals of Sid Sriram and music composed by Devi Sri Prasad. This foot-tapping track is sure to make you groove and join in the celebration.

Audio Also Available on

Song Name: Srivalli
Singer: Sid Sriram
Lyrics: Siju Thuravoor
Music: Devi Sri Prasad

Keyboards: Vikas Badisa
Rhythm: Kalyan
Banjo & Melodica: DSP
Sarangi: Manonmani
Live Musicians Supervised by: S P Abhishek
Chorus: Deepak, Vignesh, Shenbagaraj, Narayanan,
Thipparthy Uday Kumar
Album Mixed & Mastered by A. Uday Kumar @ "Brindavan–The Garden Of Music"
Album Recorded by A. Uday Kumar, T. Uday Kumar & Suresh Kumar Taddi.
Orchestra In-Charge: Murugan
Studio Asst: Pugalendhi, R Raja & V Dhinakaran
Album Co-ordinator: B. Manikandan

Directed by Sukumar
Produced by Naveen Yerneni, Y. Ravi Shankar
Starring: Allu Arjun, Fahadh Faasil, Rashmika Mandanna
Music by Devi Sri Prasad
Cinematography: Miroslaw Kuba Brozek
Edited by Karthika Srinivas
Production Companies: Mythri Movie Makers, Muttamsetty Media
DI : Annapurna Studios

#Srivalli
#Srivallisong
#Pushpa
#Alluarjun
#Rashmika
#Devisriprasad
#Sidsriram
#Malayalamnewsongs
#Malayalamsongs
#Adityamusic

------------------------------------------------------------------------------------------
Enjoy and stay connected with us!!

SUBSCRIBE Aditya Music Channels for unlimited entertainment:

© 2021 Aditya Music India Pvt. Ltd.
Рекомендации по теме
Комментарии
Автор

അതിപ്പോ അല്ലു ഏട്ടന്റെ പാട്ടുകൾ എന്നും മലയാളക്കരയിൽ എന്നും
ഹിറ്റ് ആണ് DSP മ്യൂസിക് ഒരേ പൊളി 🔥❤

വാനരം
Автор

😭😭😭PUSHPA 😘😘

Boss i Love you more than anything
your dedication in this flim was superb 😘😘

md.asfiquzzamansaikataa
Автор

മലയാളത്തിൽ ഇത്രേം മനോഹരമായി വരികൾ എഴുതി sid sriram എന്ന കിടിലം സിങ്ങറിനെ കൊണ്ട് പാടിപ്പിച്ച സിജു തുറവൂർ ഏട്ടന് ഹൃദയം നിറഞ്ഞ ആശംസകളും ഇനിയും നല്ല songs കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു ❤️❤️

vishnuvardhanp
Автор

dub ചെയ്ത songs ൽ കേട്ടിട്ട് രസം തോന്നിയ മറ്റൊരു സോങ്ങ് 🥰🥰

madmaxvlogs
Автор

അടുത്ത കാലത്ത് ഇറങ്ങിയതീൽ മികച്ച ഒരു മൊഴിമാറ്റ ഗാനം ❤️

tomyjames
Автор

മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിൽ പാടിയ sid ശ്രീരാമ പോളിയല്ലേ ❤❤❤❤

aswinaswin
Автор

'Kannil karpoora dhipamo srivalli'
അതുതന്നെ ആണ് ഈ പാട്ടിന്റെ attraction 0:41

samikshasami
Автор

കണ്ണിൽ കർപ്പൂരദീപമോ.... ശ്രീ എന്തൊരു എത്ര പ്രാവശ്യം മതിയാവുന്നില്ല... കൂടെ അല്ലു അർജുന്റെ ആ 👌💐💐💐💐

MusicCornerBindhusureshs
Автор

അല്ലെങ്കിലും അല്ലു അർജുൻ അഭിനയിച്ച സിനിമയിലെ പാട്ടുകൾ മലയാളത്തിലേക്ക് ഡബ് ചെയ്യുമ്പോൾ അതൊരു വേറെ ലെവൽ തന്നെയാണ് ഒപ്പം Devi Sri Prasad ൻ്റെ സംഗീതവും Sid Sriram ൻ്റെ മനോഹരമായ ശബ്ദവും😍💥

SleebaGeorge
Автор

മലയാളികളുടെ സ്വന്തം മല്ലു അർജ്ജുൻ 😍😍😍❤️❤️❤️😘😘 പ്രാണൻ ❤️

ARMYOFCHRIST
Автор

പുഷ്പ waiting... ശ്രീവല്ലി Song ഒരു രക്ഷയുമില്ല DSP ❤️ Sid Sriram❤️ അല്ലുവിന്റെ വ്യത്യസ്തമായ ഒരു കഥാപാത്രം❤️ ആ ഡാൻസ് സീക്വൻസ് പൊളിച്ചു❤️സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി അതോണ്ട് ക്വാളിറ്റിക്ക് ഒരു കുറവുമുണ്ടാവില്ല... ❤️❤️

sanurajkr
Автор

ഈ മൊതല് എന്ത് പാടിയാലും അതിപ്പോ മലയാളം ആണെങ്കിലും തമിഴ് ആണേലും ഒരക്ഷരം മനസിലാവാത്ത തെലുഗ് ആണേലും കേട്ടിരിക്കും, റിപ്പീറ്റ് മോഡ് ഓൺ ആകും
Such a wonderful voice ! Sid ❤️

ukvinoy
Автор

പത്തര മാറ്റിൽ വീണ്ടുമൊരു അല്ലു പാട്ട്
💟💥💟🎶💟💥💟🎵💟💥💟🎶💟💥💟🎶
ഇത് പൊളിക്കും💥💥
Pushpa🦁💟🦁💟
Arya-3💟💥💟

hy_active
Автор

വീണ്ടും അല്ലു പഴയ melody പാട്ടും ആയി...🎶🎵
DSP melody's back 🎶🎵🎶❤️
പുഷ്പ രാജ് പുഷ്പിക്കൽ😍

sarathkumarvs
Автор

വരികൾ, ദൃശ്യങ്ങൾ, നൃത്തം, ആനിമേഷൻ എല്ലാം സൂപ്പർബ് അല്ലു അർജുൻ സാർ, രശ്മിക മന്ദന മാൻ സൂപ്പർബ് കോംബോ കാണാൻ കാത്തിരിക്കുന്നു ❤️❤️❤️

doodoo
Автор

എൻ കണ്മണി കണ്മണി
കണ്ണുകളെന്നെ കാണുന്നില്ലേ

എൻ കണ്മണി കണ്മണി കണ്ണിമ
ചാരരുതേ നീ മുല്ലേ …

കാണാത്തതൊരു ദൈവത്തെ കാണാൻ കണ്ണുള്ളവളെ കണ്മുന്നിൽ ഞാൻ നിന്നിട്ടും അറിയുന്നില്ലല്ലേ..

കണ്ണിൽ കർപ്പൂരാ ദീപമോ ശ്രീ വല്ലി വാക്കിൽ കല്യാണി രാഗമോ...
കണ്ണിൽ കർപ്പൂരാ ദീപമോ ശ്രീവല്ലി മെയ്യിൽ കസ്തുരി ഗന്ധമോ … (Music)

അണിയണിയായി എല്ലാം പിന്തുടരുന്നെന്നെ
അഴകേ ഞാൻ നിന്റെ പിറകെയാണെന്നെ !
തലയിൽ താഴേത്താതെന്നും നിന്നവനാണെന്നെ
നിൻ കൊലുസ്സിൽ നോക്കും തോറും തലയിൽ കുനിയുന്നെന്നെ നാടടക്കി വാഴും ഞാൻ നിൻ വീട് ചുറ്റി നടക്കുന്നെ എന്തിനാണെന്ന് നോക്കാത്തത് നീ കാര്യൻമിതെന്താണ് !

കണ്ണിൽ കർപ്പൂരാ ദീപമോ ശ്രീവല്ലി വാക്കിൽ കല്യാണി രാഗമോ …
കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി മെയ്യിൽ കസ്തുരി ഗന്ധമോ(
Lai lai lai laga Lai lai lai laga Lai lai lai laga….) (Music)

നീയൊന്നും വലിയ സുന്ദരിയല്ലെന്നേ കൂട്ടത്തിലൊരൽപ്പം അഴക് നിനക്കെന്നെ..
പതിനെട്ടു കഴിഞ്ഞാൽ പെൺകൊടിമാരെല്ലാം പുതുമോട്ടുകൾ പോലെയെന്നും അഴകുള്ളോരേന്നെ...
പട്ട് ചുറ്റിയാൽ ഏതു കല്ലും കാണാനെന്തൊരു ചേളാണെന്നെ പൊട്ടു തോട്ടതാം പെണ്ണാണേൽ അലക്കുള്ളവളാണെന്നെ എങ്കിൽ

കണ്ണിൽ കർപ്പൂരാ ദീപമോ ശ്രീവല്ലി വാക്കിൽ കല്യാണി രാഗമോ
കണ്ണിൽ കർപ്പൂരാ ദീപമോ
ശ്രീവല്ലി മെയ്യിൽ കസ്തൂരി ഗന്ധമോ

(…. (Music) Lai lai lai laga Lai lai lai laga Lai lai lai laga Lai lai lai….)


Enjoy 😁💙

AliAkbarh
Автор

നമ്മുടെ അല്ലു അർജുൻ തകർക്കുകയാണ് ✨
പുഷപ രാജ് സൂപ്പർ ❣️
Kola mass...💥

magicproject
Автор

മല്ലു പൊളി 🤩❤❤❤❤❤
ഇത്രെയും വിചാരിച്ചില്ല 💕❤❤❤

shajirahman
Автор

❤️അല്ലു അർജുൻ ~ രാഷ്മിക ❤️

⚡️ WAITING FOR PUSHPA ⚡️

ΘΘΘ-ρτ
Автор

ചില പാട്ടുകൾ മലയാളത്തിലേക്കു മാറുമ്പോൾ ലോക തോൽവി ആകാറുണ്ട്. But പുഷ്പയിലെ എല്ലാ പാട്ടുകളും കിടുക്കി... ഫീലിങ്‌സിൽ no മാറ്റം 💐💐

raihanathtt