Ramayanakatte HD 1080p | Mohanlal , Geetha - Abhimanyu

preview_player
Показать описание
Song - Ramayanakatte
Movie - Abhimanyu
Music Director - Raveendran
Lyricist - Kaithapram
Singers - K.S. Chithra
Рекомендации по теме
Комментарии
Автор

ഇടിവളയും സിന്ദൂരവും പിന്നെ ആ മരണ മാസ്സ് നടത്തവും..💖💖
ലാലേട്ടാ...!!!💋😙
നന്ദി രവീന്ദ്രൻ മാഷിന്.. 😘
ചിത്ര ചേച്ചിക്ക്😙
28 വര്ഷങ്ങൾക്കിപ്പുറവും എന്താ രസം കേൾക്കാൻ...
പ്രിയദർശൻ സമ്മതിച്ചു പഹായ..😘

adarsha
Автор

രാമായണകാറ്റേ എന്ന് പാടുമ്പോൾ ഉള്ള ആ ഫീൽ...ചിത്ര ചേച്ചി..😍😍🙏🙏🙏

ajithkumars
Автор

ഇപ്പോഴല്ല ഉത്സവത്തിന് കാവാടിക്ക് നാദസ്വരത്തിന്റെ ഒപ്പം കിട്ടണം
ഒരു തകർക്കൽ തകർക്കാൻ
ഉത്സവം Mood + രാമായണ കാറ്റേ..
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

kichukichoozz
Автор

രാമായണകാറ്റേ ഇല്ലാതെ എന്ത് Band മേളം..എന്ത് ഗാന മേള...😍🤩🥳💎

lachumaniz
Автор

1:25 ee ലാലേട്ടൻ ഒരു സംഭവം തന്നെ ഒരു സാധാരണ ആളെ ഡാൻസ് കളിക്കാൻ വിളിക്കുമ്പോൾ ഉള്ള ആ നാണം പിന്നെ പതുകെ അദ്ദേഹം അത് ആസ്വദിച്ചു തുടങ്ങുന്നത് ഒക്കെ പക്കാ 👌👌

adithyanaadhi
Автор

இந்த குரல் மற்றும் இசை, ஏதோ மாயம் செய்கிறது. (some magic in that voice and music)

patturaja
Автор

ഇപ്പോൾ എത്ര തവണ ഈ മനുഷ്യനെ കളിയാക്കിയാലും അതിനൊക്കെ പകരം ചോദിച്ചേ ശീലം ഉള്ളു.. ലാലേട്ടൻ 😍😇🔥💥💯😎

umjwyvf
Автор

മോഹൻലാൽ സിനിമകൾ ക്ക് പ്രത്യേകത ഉണ്ട്. അതിൽ പ്രവർത്തിച്ച മറ്റു legends നെ എല്ലാം ഇങ്ങേർ നിഷ്പ്രഭം ആക്കും.. അതാണ് ലാലേട്ടൻ ❤

arjunarjun-ihrm
Автор

ഗാനരംഗങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിച്ച് പൊളിച്ചടുക്കാന്‍ മോളിവുഡില്‍ അന്നും ഇന്നും പ്രിയദര്‍ശന്‍ എന്ന സംവിധായകന് ശേഷമേ വേറെ ആരും ഉള്ളു 🔥 🔥 അതിന്‍റെ കൂടെ മോഹന്‍ലാല്‍ എന്ന നടന്‍ കൂടി ചേരുമ്പോള്‍ പിന്നെ അത് ഒരു ഉത്സവം പോലെയാകുന്നു 💞

sreeragssu
Автор

ഗാനമേളകൾ പൊളിച്ചെടുക്കിയ ഐറ്റം.. ഈ ലാലേട്ടനെ ആണ് എന്നും മലയാളികൾക്ക് വേണ്ടത് ... ഹരി അണ്ണൻ മരണമാസ് 😎😎

rahulnaadh
Автор

நான் தமிழன்தான் ஆனா எனக்கு ரொம்ப ரொம்ப பிடிக்கும் ❤❤❤❤❤❤❤❤

muthumarimanokaran
Автор

ആയകാലത്തു ഏട്ടൻ കാണിച്ച മാസ്സൊന്നും തൊട്ട് ഉപ്പുണ്ടോന്നു നോക്കാൻ പോലും ഒരുത്തനും ധൈര്യപ്പെട്ടിട്ടില്ല 💪💪

praveenajakode
Автор

0:57 താളം പിടിച്ചു കൊണ്ട് ആ ഇരിപ്പ് കണ്ടാ

ഹരി അണ്ണാ 🔥🔥❤️

jithy
Автор

ഡാൻസ് നേക്കാൾ മാസ് ലുക്കിൽ പാട്ടും ഡാൻസും ആസ്വദിചിരുന്ന ലാലേട്ടൻ ഒരു രക്ഷയും ഇല്ല 😍

madridsta_since
Автор

I am Tamilnadu ❤ Recently addicted to this Song.

Dineshgobi_
Автор

എൻ്റെ ലാലേട്ടാ നിങൾ എന്തൊരു മനുഷ്യനാണ്❤❤ഈ തലമുറയിൽ ജനിച്ച ഞങ്ങളുടെ ഭാഗ്യം❤

adv.soumyaissac
Автор

ലാലേട്ടന്റെ കട്ട ഫാൻസ്‌ അടിച്ചു കേറി വാ..❤️

abuthahir
Автор

പ്രൈവറ്റ് ബസ് യാത്രയിൽ ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കയ്യിൽ താളം പിടിച്ചു പോകും....കേൾക്കുന്നവരെ ഒരു ഉത്സവലഹരിയിലേക്ക് കൊണ്ടുപോകുന്ന പാട്ട്❤️❤️

shibinoommen
Автор

90s ന്റെ പ്രിയങ്കരനായ ഈ ലാലേട്ടനെ ഇനി തിരിച്ചു കിട്ടുമോ... ഇല്ലാല്ലേ 😪

venuc
Автор

மலையாளி சகோதரர்கள் அருமை பின்னிட்டாங்க 👌👌👌

gowrishankar