Chempaneer Poovu Promo || 20-09-2024 || Episode 207 || Asianet

preview_player
Показать описание
Chempaneer Poovu Promo || 20-09-2024 || Episode 207 || Asianet

Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?

#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet
Рекомендации по теме
Комментарии
Автор

ആ cash സച്ചിയുടെ കടം വീട്ടാൻ കൊടുക്കും എന്നാണ് വിചാരിച്ചത് 😭😭. ആ തള്ളയുടെ കൈയിൽ കൊടുത്താൽ അത് ആ പഠിപ്പി കൊണ്ട് പോകും 🤣🤣

hafiskavadi
Автор

പൈസ കിട്ടി എന്ന് പറഞ്ഞപ്പോ എല്ലാത്തിന്റേം സന്തോഷം😂

Krishna-
Автор

എലി പുന്നെല് കണ്ടെപോലെ സുധി അതിൽ നോക്കുന്നുണ്ട് 😂അടിച്ചു മാറ്റാൻ ആയിരിക്കും

amithaamiiamithaaamii
Автор

ഓ....ആ പണം കണ്ടപ്പോൾ ഉള്ള സുധിയുടെ ചിരി😂😂😂ഇതുവരെ ഇതുവരെ ഇതുപോലെ മനസ്സ് തുറന്ന് ചിരിച്ച് കണ്ടിട്ടില്ല😅😅😅😅അപ്പോൾ സച്ചി നോക്കിയ നോട്ടം അതൊരു ഒന്ന് ഒന്നര നോട്ടം ഇപ്രാവശ്യം ചന്ദ്ര കൊടുക്കുമെന്ന് തോന്നുന്നില്ല ആ നോട്ടം കണ്ടിട്ട്. പിന്നെ വാങ്ങി എടുക്കാനുള്ള ബുദ്ധി മകനുണ്ടെന്നതാണ് ഒരു നേട്ടം😂😂😂😂
എന്നാലും ഇതുപോലെ ഒരു കിഴങ്ങനായിപോയല്ലോ രവീന്ദ്രൻ കഷ്ടം. അതുപോലെ കൊണ്ടുവന്ന് അങ്ങ് സുധിയുടെ ഭാഗ്യം😮😮😮

preethysreekumar
Автор

ക്യാഷ് കണ്ടപ്പോൾ തള്ളയുടെ മകന്റെ സന്തോഷം

GleyJoseph
Автор

അമ്മ യുംമോനും ആ ക്യാഷിൽ കണ്ണു വച്ചു കഴിഞ്ഞു.😅😅

reenasureash
Автор

മീശ മാധവൻ ആ നോട്ടിൽ കണ്ണ് വെച്ചിട്ടുണ്ട്😂 മിക്കവാറും അത് പൊക്കും 😅

jubiriyasinger
Автор

ഇയാൾക്ക് വട്ടാ ഒരു കുറുക്കത്തിടെ കൈയ്യിലാ കാശ് കൊടുത്തത് ഇനി ആകാശ് തിരിച്ചു കിട്ടുമോ.

thasleemashahul-pg
Автор

Rating First place എന്നല്ലാതെ 14 നിന്ന് കേറുനില്ല. സാന്ത്വനം ഇഷ്ടം മാത്രം ഒക്കെ കയറി വരുന്നുണ്ട്.. ഇനി വരുന്ന episode sachi രേവതി വെറും സൈഡ് ആകും rating kurayum thamil നിന്ന് different ayi eduthu സച്ചി രേവതി സീനുകൾ കൂട്ടണം

Anjalianju
Автор

Revathy de sachi ettan vili sachi ettanekkalum prekshakaravum enjoy cheyyunnathu aa vili kekkan nalla ransandu

Adhiopiamstudent
Автор

അടുത്ത ആഴ്ചതെ പ്രോമോ സച്ചി രേവതി നിറഞ്ഞ് നില്കുന്നത് ആവണേ 🥳💜

AmrithaP-nc
Автор

ആ ക്യാഷ് കൊടുത്തു. പുതിയ വണ്ടി വാങ്ങും 🥰

thanutharu
Автор

Iyal nthinaa chandramathide kayil koduthe
Oru kizhangan thanne

KarthikPs-mshc
Автор

Sudhida nottam kollam eli 🦫 punnellu kanda kanakku 🙊

Arathysv
Автор

സുധിയെ പോലത്തെ ഒരു കിഴങ്ങൻ ഭർത്താവ് ആണല്ലോ ശ്രുതിക്ക് കിട്ടിയത്. സ്വന്തമായി ജോലി പോകുകയോ, ജോലി ചെയ്ത് ഒരു പത്തുപൈസ ഉണ്ടാകുകയോ ചെയ്തില്ല. എന്നിട്ട് ഇപ്പോഴും ജോലിക്ക് പോകുന്നു എന്ന് എല്ലാവരോടെയും കള്ളം പറയുന്നു. കഷ്ടം തന്നെ

adwaithrajeshtrainvideos
Автор

ആ Cash, പോയി, അഛൻ കാണിച്ചത് മണ്ടത്തരം

bindhubiju
Автор

Sudheede aakrantham kandille cash kandapo chandhra athum kondu oodi apo ariyam avan edukkunn ahh nannayi chandrakk vivaram okke vekkunnond cash kanichapo sachiettan sudhiye nokkiyath polichu 😂😂

SobhaSobhasatheesh
Автор

Innathe episode super 🎉🎉
Sruthi chechiyum❤ sudhi chettanum❤
Sreekand ettanum❤ varshachechiyum❤ adipoli episode🎉 chillapol mathrame varsha sreekandum episodeil varu😢 ini ennum ivar ulla scenes kuduthal venam❤

santhosh.rjyothi.s.s
Автор

Enn 2 nd half fullum sreekanth varsha ayirunnaloo ale kurach mathre sachirevatiye kanicholluu🥺!nale episode kanumallo naleyangilum sachi revati mathramulla scenes kanichal mati ayirunnu

Deva_nanda
Автор

ഒരുകാര്യം ഉറപ്പായി സുധി third party ആണ്. ചന്ദ്രയെ തിന്നാനുള്ള ദേഷ്യമുണ്ട്. ചന്ദ്രമതി സുധിയെകൊണ്ട് തന്നെവേണം പാഠം പഠിക്കാൻ 😊👌

unnimaya_lakshman