Uppum Mulakum 2│Flowers│EP# 234

preview_player
Показать описание
#UppumMulakum #BijuSopanam #NishaSarang

Join us on

For more entertainment updates

Рекомендации по теме
Комментарии
Автор

*Uppum Mulakum "dinner" കഴിച്ച് കൊണ്ട് കാണാൻ ഇഷ്ടമുള്ളവർ ഉണ്ടോ🔥💯👍*

AdItH_aDiTh
Автор

മുടിയനും സിദ്ധുവും കൂടി വന്നാൽ അടിപൊളി ആകും
പഴയ ഉപ്പും മുകളിലെ full ഫാമിലി വരണം ❤

farishafari
Автор

*Uppum mulakum* *എന്നെപോലെ* *കിടന്ന്* *കൊണ്ട്* *മൊബൈലിൽ* *കാണുന്നവരുണ്ടോ* 😅

ibru
Автор

ഹൈമാവതി ആന്റി ഇത്തിരി ഓവറാണ് 💥 ബാലു അച്ഛനെയും❤️ നീലു അമ്മയും ഒരുപാട് മിസ്സ് ചെയ്യുന്നു🥰❤️

sujithsreerajs
Автор

ഇന്നത്തെ എപ്പിസോഡ് പഴയതു പോലുള്ള thrilling എപ്പിസോഡ് ആയതിൽ സന്തോഷം ഉള്ളവർ ഉണ്ടോ 💯❤️🙏

luckykitchen
Автор

മുടിയനെ മിസ്സ്‌ ചെയ്യുന്നവർ ഒണ്ടോ ❤❤❤😢😢😢😢

amiamizz
Автор

പടച്ചോനെ ഒറ്റക് ഒരു റൂമിൽ കിടന്നു എഡ്സെറ്റ് വെച്ചു കാണുന്ന ഞാൻ പകുതിക്ക് വെച്ച് ഉപ്പും മുളകും of ആക്കി 🚶🏿‍♀️

naji_
Автор

മുടിയൻ ചേട്ടൻ വേഗം വരണം എന്നുള്ളവർ ഉണ്ടോ

thesli.k
Автор

Hymavathi + Oonth = the best combo forever 😂

naveenkumars
Автор

എല്ലാരും ഉള്ള എപ്പിസോഡ് വേണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 💯❤️❤️

Amalkrishna_
Автор

പഴേ *ഭവാനി* ആയിരുന്നേൽ ഹൈമയെ എടുത്ത് നിലത്ത് അടികേണ്ട സമയം എപ്പോഴേ കഴിഞ്ഞു😂❤

berlin_
Автор

മനസ്സ് നിറഞ്ഞു ചിരിച്ചു കാണുന്ന ഒരു സീരിയൽ ആയിരുന്നു ഇപ്പോൾ അലർച്ചെയും കുകലും ഭിതി പെടുത്തുന്ന രംഗങ്ങളും ആകെ താറുമാറാക്കി കളഞ്ഞു

fsggsne
Автор

മുടിയൻ ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ...? ❤️🥺

luckykitchen
Автор

ഉപ്പും മുളകിൽ മുടിയൻ കൂടി വന്നിരുന്നേൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ❤️..ശങ്കരാപൂപ്പൻ and ഭവാനി അമ്മ കോമ്പോ ഇഷ്ടമുള്ളവർ ഉണ്ടോ 😂...!!

nylaaminakk
Автор

16:09 കേശുവിന് ചിരി അടക്കാൻ പറ്റുന്നില്ല😄

mahithumbody
Автор

ഉപ്പും മുളകും horror ആകുവാനെന് തോന്നുന്നുണ്ടോ

AmalaDays
Автор

കുറച്ചു നാളുകൾ ശേഷം പഴയ എപ്പിസോഡ് തിരിച്ചു വന്നിരികയാണ് ❤️❤️❤️❤️

jyothijyothi
Автор

ഇന്നു hyma വതിയെ കാണാൻ നല്ല ചന്തം ഉണ്ട്❤

princeofdreams
Автор

8:59 8:59 പാറുൻ്റെ സംസാരം കേൾക്കാൻ നല്ല രസം.. ഞാൻ ഗൾഫിലാണ് എനിക്കും ഉണ്ട് ഒരു കൊച്ചു പാറുവിൻ്റെ സമ പ്രായമുള്ള പാറുവിനെ കാണുമ്പോൾ എനിക്ക് കൊച്ചിനെ ഓർമാവരും..😢😢😢

im_a_traveler_
Автор

അങ്ങനെ കുറേ കാലങ്ങൾക്ക് ശേഷം ഒരു അടിപൊളി thrilling എപ്പിസോഡ് വന്നു!!❤️

sreeshhh._