RAAYAN Review Malayalam | Dhanush | A R Rahman | Sun Pictures

preview_player
Показать описание

Рекомендации по теме
Комментарии
Автор

അനിയൻമ്മാരുടെ ശത്രുത തീരെ convincing ആയില്ല..ധനുഷ് എന്നെത്തേയും പോലെ കിടു

himalayalanvibes
Автор

Voilence movie ആണെന്ന് തോന്നിക്കാൻ വേണ്ടി.. പിറകിൽ Red light blink ചെയ്യുന്ന പരിപാടി അടിപൊളി 👍🏻👍🏻..

zamroodp.k.
Автор

22 വർഷത്തെ സിനിമ എക്സ്പീരിയൻസ്!! കരിയർ - ബെസ്റ്റ് കഥാപാത്രങ്ങൾ!! തമിഴ് നടന്മാരുടെ ലിസ്റ്റിൽ പ്രധാനമുള്ളവൻ!!👑 one and only : dhanush!!❤️‍🔥⚡

suryadevkichuzz
Автор

ധനുഷിൻ്റെ അഴിഞ്ഞാട്ടം തിയേറ്ററിൽ പോയി കണ്ടിട്ട് കോക്കണ്ണൻ്റെ റിവ്യൂ കാണാൻ വന്നവരുണ്ടോ🔥🥵

abhinandh
Автор

ഇങ്ങേര് ശരിക്കും വയലൻസ് ഇഷ്ടപ്പെടുന്ന ശരിക്കും ഒരു സൈക്കോ ആണെന്ന് തോന്നുന്നു. അത്തരം പടങ്ങൾ എത്ര മോശം ആണെങ്കിലും പോസിറ്റീവ് റിവ്യൂ കൊടുക്കും. ❤

jineeshmg
Автор

ലെ അപർണ ബാലമുരളി ക്ലൈമാക്സിൽ...ഞാൻ രാജി വെച്ചിരിക്കുന്നു...ഇതാ എൻ്റെ രാജി ബാൻഡ്... എന്ന് സലിം കുമാർ പറയുന്ന ലാഘവത്തോടെ ഉള്ള ഒരു സീൻ...ഹൊ മാരകം...😁
മൂട്ടിലെ പൊടിയും തട്ടി ഉള്ള ആ പൊക്കും...

justinxavier
Автор

If vijay sethupathi done this character with dhanush direction then it may be go to another level. Some magic missing in movie. Still watchable.

prabhakishore
Автор

AR റഹ്മാൻ മ്യൂസിക് സന്തോഷ്‌ നാരായൺ പാടിയ സോങ് പൊളിച്ചു
Water packet 🔥

abhiflames
Автор

ഇതുവരെ reels ചെയ്യാത്ത മിടുക്കന്മാരും മിടുക്കികളും ഈ കൂട്ടത്തിൽ എത്രപേരുണ്ട് 😂💖

MaheshMohan-bp
Автор

ക്ലൈമാക്സ്‌ ലെ fight സീക്വൻസ്, 2nd ഹാഫിൽ ഒരു കഥാ പാത്രത്തിനുണ്ടാകുന്ന ട്രാൻസ്‌ഫോർമഷൻ, അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങൾ, A R റഹ്മാന്റെ ബിജിഎം, അപർണ്ണ ബാലമുരളിയുടെ ഒരു ഡ്യൂയറ്റ് സോങ്, ധനുഷിന്റെ സഹോദരൻമാരിൽ മുത്തു വേലായി വന്ന സുദീപ് കിഷന്റെ പ്രകടനം ഇതൊക്കെയാണ് ഈ സിനിമയെ പറ്റി നല്ലതായി പറയാൻ ഉള്ളത്. എസ് ജെ സൂര്യ, പ്രകാശ് രാജ്, വരലക്ഷ്മി ശരത് കുമാർ തുടങ്ങി നല്ല പൊട്ടൻഷ്യൽ ഉള്ള നടന്മ്മാരെ കാസ്റ്റ് ചെയ്തു അവർക്കായി കാര്യമായി ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങൾ എഴുതി വച്ചിരിക്കുന്നത് കണ്ടപ്പോൾ കടുത്ത നിരാശയും ദേഷ്യവും തോന്നി. ലോകത്ത് ആരെ വേണമെങ്കിലും വെട്ടി വീഴ്ത്താൻ കഴിവുള്ള നായകൻ, അവന്റെ മുന്നിൽ ജീവൻ ഭിക്ഷ യാചിക്കുന്ന വെറും ഡമ്മികളായി പോയ വില്ലന്മ്മാർ, ഇതൊക്ക സിനിമയെ തീർത്തും പ്രെഡിക് റ്റബിളും ഫ്ലാറ്റും ആക്കി മാറ്റി. തന്റെ സമ്പാദ്യങ്ങളെല്ലാം വേണ്ടെന്നു വച്ചു കടം വാങ്ങി സർക്കാർ ഉദ്യോഗസ്ഥന് വമ്പൻ സ്ത്രീ ധനം നൽകി തന്റെ അനിയത്തിയെ കല്യാണം കഴിപ്പിക്കാൻ തുനിയുന്ന നേരം വെളുത്തിട്ടില്ലാത്ത നായകനെ നന്മയുടെ നിറ കുടമായും, ആ മണ്ടൻ തീരുമാനത്തെ ലോജിക്കൽ ആയി ചോദ്യം ചെയ്യുന്ന സഹോദനെ താന്തോന്നി യായും, ചതിയൻ ആയുമൊക്കെ ഈ 2024 ലും എഴുതി വയ്ക്കാൻ തോന്നുന്ന എഴുതുകാരനായ ധനുഷ് അണ്ണാ, അങ്ങയുടെ സാമൂഹ്യ ബോധത്തെ കുറിച്ചു ഒന്നും പറയാൻ ഇല്ല. സുഭാഷ് 😔. മൊത്തത്തിൽ നായകന്റെയും സഹോദൻമ്മാരുടെയും ബാല്യ കാലം കാണിക്കുന്ന തുടക്കം പ്രതീക്ഷയുള്ളതായിരുന്നു. പക്ഷെ പിന്നീടങ്ങോട്ട് ക്ലിഷേഡ് ആയിട്ടുള്ള ടെമ്ബ്ലറ്റ് കാഴ്ചകൾ ആണ് കാണാൻ ഉള്ളത്. 2nd ഹാഫിൽ ഒരു പർട്ടിക്കുലർ പോയിന്റ്റിൽ എത്തുന്ന വരെ സിനിമ എന്തെന്നില്ലാത്ത വലിഞ്ഞു പോകുകയായിരുന്നു. ഇപ്പോൾ നമ്മൾ ടോക്സിക് എന്ന് വിശേഷിപ്പിക്കുന്ന മമ്മൂട്ടിയുടെ ചില വല്യേട്ടൻ കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകളാണ് ഇതിലെ നായകൻ അണ്ണന്. ആ അണ്ണന്റെ ചെയ്ത്തുകളാണ് പടം മുഴുവൻ

unnikrishnan
Автор

*dhanush is not simply acting, he is just living in that character💯🔥*

*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

JOJOPranksters-op
Автор

Peter Hein field out ആണെന് kok അണ്ണന്‍ കഴിഞ്ഞ video യില്‍ പറഞ്ഞത് അല്ലേ? Pushpa, Kalki, Raayan, Pushpa 2 ല്‍ ഒക്കെ അങ്ങേര് work ചെയ്യുന്നുണ്ട്.🔥 Pulimurugan പോലെ ഒരണ്ണം ചെയ്താൽ മാത്രേ അംഗീകരിക്കൂ എന്ന് ഉണ്ടോ??

rishikeshvasanth
Автор

Kalidas in Tamil 🗿. Kalidas in Malayalam 🤡

chris-hllr
Автор

Violence movie reference ne vendi backil red light blinking😅 awesome 😎

rahulcr
Автор

Dhanush all time favorite VADA Chennai❤

JithinjayakumarJithinjayakumar
Автор

അനിയൻകുട്ടൻ മാരും തങ്കച്ചിയും ഇല്ലാതെ എന്ത് തമിഴ് സിനിമ😂

Sibinctnr
Автор

രായൻ ... ഞങ്ങടെ വീട്ടിന്റെ അടുത്തുള്ള പെട്ടിക്കട അണ്ണന്റെ പേരിൽ വരെ സിനിമ ഇറങ്ങി 🔥🤗 ഇന്നലെ ടച്ചിങ് മേടിക്കാൻ പോയപ്പോ എന്നോട് പറഞ്ഞു പുള്ളീടെ പേരിൽ പടം ഇറങ്ങി എന്നു 🥺

HariKrishnan-pfec
Автор

*no one can replace dhanush's performance💯🔥*

*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

JOJOPranksters-op
Автор

അണിയൻകുട്ടൻമാർ..

ikkechi reference 🔥🥵🔥🥵🔥

alvinroy
Автор

Actor, director, lyricist, producer, singer, writer❤ 💯
One and only dhanush❤❤🔥🔥🔥🔥

abinand