Raayan (2024) | My Opinion | Dhanush Padam | Malayalam

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഈ സന്ദർഭത്തിലും ദുരന്തത്തെ പറ്റി പറഞ്ഞു തുടങ്ങിയ നിങ്ങളെ മനസ് ❤️

jidusalmanjidusalman
Автор

#Raayan holds many records for an A Certified film

-first ever A certified to cross 50cr in TN
- first ever A certified Tamil film to cross above 100cr globally 👌
- Highly chance to cross 100cr in TN ( first ever)
#Dhanush Director+Actor in Record mode 💥💥💥

saranyaarun
Автор

അതുപോലെ ഒരു അനിയത്തി ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തുപോയി 🥵🔥🔥🔥

akshayunnimon
Автор

800-ൽ അധികം പേരെ
സുരക്ഷിതമായി രക്ഷപെടുത്തിയിട്ടുണ്ട്...

കരളുറപ്പുള്ള കേരളം.. 💜

salimshameer
Автор

For me it was a great movie in my view dhanush is a great writer who has depicted a ramayanam with ravan as the main protagonist in this ramayan ravan is minding his own business trying to keep his family safe. And as of why they turned against their own brother it was a mixture of greed, pride and most of all fear when he stabs rayan he was scared that he might hurt him when manikkavel stabbed raayan he was scared that he might hurt his brother fear pride and greed. In this ramayan all the greed that ravan represented is being portrayed through the character played by sj surya and rayan's brothers (muthu being prominent in this part). I found it interesting because of its ramayan references. And also raayan is almost like a wall for the two brothers, for manikkavel he respects him and sees a father figure in him but for muthu when he was a child he had seen his brother murder a man in cold blood for his sister the same sister who is kidnapped right now the brother he knows might actually kill them for doing what they did it was this tension that first made him stab raayan. But for durga he was always a loving brother who always kept her needs first but also never got angry at her.


Well this is my opinion thank you😊😊

gouthamkrishna
Автор

Dhanush 50th Filim - Raayan
Vjs 50th Filim - Maharaja
Ajith 50th Filim - Mankatha
🔥

ljcuts._
Автор

U r correct is heavy I m die hard fan rahman sir

rajavutravelblog
Автор

Bro you one of the finest reviewer and true to the film....never get paid for review movie

fzboyfzboy
Автор

0:30....70% man made disaster and Nature doesn't discriminate 😢

sathyamanikanta
Автор

First half parayalo....last kandappo chadach poyi😑karyam dhanush fan okke enthinu kandu ennu karuthi poyi😢

Shelby
Автор

Enthayalum dhanush must be Director an Indian film ❤❤❤

shikhilmb
Автор

Second halfil aa usire song ath theatreil kelkkan vere level aahnu❤️🔥

tele-film
Автор

Njan inn aan ee film kandadh enik valare ishttapettu story ... Adipoli film ❤. I loved it ❤❤

miniwomen
Автор

Pray for All ur watched the movie ufff Dark mass🔥🔥🔥ultimate is last song goosebumbs when ARR voice high pitch portion😍😍😍😍Dhanush idivett

arrbruceaish
Автор

Ozhivakkan pattunna night yathrakal maximum ellarum avoid cheyyuka, athupole daivathe orth avadhi undelum illelum ee kanatha mazha onnu kurayunna vare daivathe orth makkale school il vidathirikkuka...

seethalraj
Автор

Ellavarum vayanatilullavark vendi prarthikuka...kazhiyumenkil enthelum sahayam cheyyuka...
I like dhanush ..but ippol varunna movies okke look wise change unde ..70% oree pole repeat aavunnath pole..Vijay Surya cheyyunna pole onn transform aavan unde

Musthafa.M_.
Автор

parayaan ullathu ellam paranjitundu perfect review, arr athaanu avide pidichu iruthiya oru kadhakam❤‍🔥❤‍🔥❤‍🔥❤‍🔥

suriithnath
Автор

ഫസ്റ്റ് ഹാഫ് കാണുക ഇറങ്ങിപ്പോവുക സന്തോഷമായി ഗോപിയേട്ടാ 🙏

vinuvinu-unzf
Автор

Ellam super ayrnu movie. Not one time watch. Visuals with the BGM varumbo full movie pwoli.

HarshithaVidyadharan
Автор

എൻ്റെ ഒരു അഭിപ്രായം അല്ലേ എനിക്ക് തോന്നിയ ചില കാര്യം എന്ത് എന്നാൽ ഒരു കുടുംബത്തിൽ നമ്മൾക്ക് ചിലപ്പോ അച്ഛനോട് അല്ലേ അമ്മയോട് അല്ലേ സഹോദരി സഹോദരൻമാരോട് ഒക്കെ ദേഷ്യം വരും പല കാര്യത്തിൽ ചില ആളുകളിൽ ആ ദേഷ്യം മനസ്സിൽ കിടന്ന് കിടന്ന് അവരോട് വെറുപ്പ് ദേഷ്യം ഒക്കെ ആവും നമ്മൾ അത് പോലെ ഉള്ള പല വാർത്തകളും കേട്ടിട്ടും ഉണ്ട് അത് പോലെ ഒന്ന് ആണ് പക്ഷേ അവർ കൊല്ലാൻ വരുന്നത് സ്വന്തം ചേട്ടനെ ആണ് എന്ന് അവർക്ക് ആദ്യം അറിയില്ല അതൊക്കെ അതിൽ ശെരിക്കും കാണിക്കുന്നുണ്ട് പക്ഷേ 2nd സഹോദരൻ അവൻ്റെ ഉള്ളിൽ ആയിരുന്നു ചേട്ടനോട് കൂടുതൽ ദേഷ്യം അവൻ്റെ പോയിൻ്റ് ഓഫ് വ്യൂ അതിൽ കൂടെ ചില ഭാഗങ്ങൾ കാനിക്കുന്നും ഉണ്ട് അങ്ങിനെ അവൻ അറിയാതെ അവൻ്റെ ഉള്ളിലെ ദേഷ്യം വെച്ച് ആണ് ആദ്യം കുത്തുന്നത് അത് പോലെ തന്നെ ആണ് കാളിദാസ് കുത്തുന്നതും അപ്പോഴും കാളിദാസിൻ്റെ പോയിൻ്റ് ഓഫ് വ്യൂ കാണിക്കുന്നുണ്ട് എല്ലാവർക്കും അവരവരുടേതായ ചിന്തകൾ അവരവരുടേതായ ശേരികൾ ഉണ്ട് അങ്ങിനെ ആണ് അവരുടെ ഭാഗം അതിൽ കാണിക്കുന്നത്


നമ്മൾ പറയില്ലേ ചിലപ്പോ ചില ആളുകളെ കൊല്ലാൻ ഉള്ള ദേഷ്യം ഒക്കെ ഉണ്ട് എന്ന് അത് പോലെ ആണ് ചില സമയത്ത് സംഭവിക്കുന്നത്


ഇതൊക്കെ എനിക്ക് മനസ്സിലായ കാര്യം അല്ലേ എനിക്ക് പടം കണ്ടപ്പോൾ തോന്നിയ കാര്യം ആണ് മറ്റുള്ളവർക്ക് ഇത് തോന്നണം എന്നില്ല

sajithc.r