Google Sheets Tutorial | Basics |Importing Excel Worksheet/Malayalam Tutorial

preview_player
Показать описание
#ExcelTutor #avtechandtravel #googlesheets
Google Sheets Tutorial | Basics |Importing Excel Worksheet/Malayalam Tutorial
Excel Tutorials playlist Link

Microsoft Word 2019 Basic to Advanced in Malayalam

Microsoft Power Point Basic to Advanced.

Outlook 2019 Basic to Advanced

google forms

Macros in Excel
Рекомендации по теме
Комментарии
Автор

എല്ലാം നന്നായി മനസിലാകുന്ന രീതിയിലാണ് ചേച്ചി ക്ലാസ്സ്‌ എടുക്കുന്നത്, ഇനിയും ഇതുപോലെ ചെയ്യാൻ കഴിയട്ടെ

irinmathew
Автор

നമ്മൾ ഗൂഗിൾ ഷീറ്റ് ഷെയർ ചെയ്യുമ്പോൾ അതിൽ പുതിയ ഷീറ്റുകൾ ഉണ്ടാക്കാതെയും, പുതിയ കോളം, റോ ഒക്കെ ഇൻസേർട്ട് ചെയ്യാതെ നമ്മൾ കൊടുക്കുന്ന കോളങ്ങളിൽ വിവരങ്ങൾ ഉൾപ്പെടുത്താൻ മാത്രം അനുമതി നൽകാൻ കഴിയുമോ?

RKN
Автор

madam 1, 2, 3, Spread sheet കളിലെ സംഖ്യകൾ 4-ാമത്തെ ഷീറ്റിൽ എങ്ങനെ formula ഉപയോഗിച്ച് കൂട്ടാൻ പറ്റും

krishnanchennikara
Автор

Madam Email Drafting ne kurichu oru video chaiyamo ? Othiri office il chothikunnundu.

neenathomas
Автор

Excel Wood Cut Size Cubic Calculation Cheyyumo

manojkv
Автор

Insert menu വിൽ tab creation, picture, clip art, ഇവ ഒന്നും എടുത്തില്ലല്ലോ

sajidamp
Автор

നമ്മൾ share ചെയ്യുന്ന sheet മറ്റൊരാൾ password ഉപയോഗിച്ച് open ചെയ്തു് ഉപയോഗിക്കുന്നത് എങ്ങനെ ആണ്.

MrAneeshb
Автор

Ma'am data reverse order l enganeya cheyyuka.plz reply

vishnujav
Автор

madam, ഒരു ഷീറ്റിൽ എൻ്റർ ചെയ്യുന്ന ഡാറ്റ മറ്റൊരു ഷീറ്റിൽ വരുന്നതിനുള്ള ഫോർമുല എന്താണെന്ന് ഒന്നു പറഞ്ഞുതരാമോ?

GeorgeT.G.