High Quality Render in Premiere Pro | Settings & Details

preview_player
Показать описание
*************************************************************
*************************************************************

Arpith Aravind
Рекомендации по теме
Комментарии
Автор

ഇപ്പോഴാ export ine പറ്റി ശരിക്കും മനസിലായത്😍😍👍🏻

ullasonline
Автор

ഈ വീഡിയോസ് ഫുൾ കാണുകയും ആവശ്യമുള്ളത് ബുക്കിൽ എഴുതിയും വച്ചാൽ നിങ്ങൾ അറിയപ്പെട്ട ഒരു എഡിറ്റർ ആയി മാറും 💯❤️

FocuzMedia
Автор

മലയാളത്തിൽ ഇത്രയും ലളിതമായിട്ട് അഡോബ് പ്രീമിയർ പ്രൊ പഠിപ്പിക്കുന്നത് യൂട്യൂബിൽ വേറെ ഒരു ചാനലും
The Big salute

optiontech
Автор

Hi Arpith,
എഡിറ്റിങ് ശ്രമങ്ങൾ ഞാൻ നടത്തുമ്പോൾ എപ്പോഴും സംശയങ്ങൾക്ക് യൂട്യൂബിനെ തന്നെ ആണ് ആശ്രയിച്ചതിരുന്നത്, ഇംഗ്ലീഷ് &ഹിന്ദി വീഡിയോസ് കണ്ടു ആണ് കുറെയൊക്കെ പഠിച്ചത്...മനക്കോട്ട കണ്ടു തുടങ്ങിയപ്പോളാണ്, ബേസിക് ആയ കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റിയത്, , , , പിന്നെ പറഞ്ഞുതരുന്ന രീതി വളരെ എളുപ്പത്തിൽ മനസ്സിലാക്കൻ പറ്റിയ തരത്തിൽ ആണ്, അതാണ് മനക്കോട്ടയുടെ ഏറ്ററ്വും വലിയ പ്ലസ് പോയിൻറ്
ഇനിയും ഒരുപാട് വീഡിയോസ് പ്രീതീക്ഷിക്കുന്നു,
എൻ്റെ ഒരു വിഡിയോക്കു തന്ന പ്രോത്സാഹന വാക്കുകൾക്കും നന്ദി .

anilmc
Автор

മച്ചാനേ.... ക്ലാസുകൾ നമ്പറിൽ അറേഞ്ച് ചെയ്താൽ പുതുതായി ചാനൽ കാണുന്നവർക് ക്രമത്തിൽ കാണുവാൻ കഴിയും.... അപേക്ഷയാണ് 🙏🙏🙏🙏🙏🙏🙏

shadowlightstudio
Автор

Export ചെയ്യണ്ടതിനെ പറ്റി ഇപ്പോഴ ശരിക്കും ഒരു idea കിട്ടിയത് thanks a lot arpith ചേട്ടാ... 🥰🥰🤩💪

Fire.
Автор

Perfect for those who like to learn Editing. Hats off to Mr. Arpith.

techieuncle
Автор

Superb Arpith... adipoli aayitund..thankalude video okke kandu varunneyullu..valare useful aanu..

nirmalsundaran
Автор

ഞാൻ പണ്ടേ പറഞ്ഞില്ലേ.. ചേട്ടൻ ഒരു ഒന്നന്നര ചേട്ടൻ തന്നെ ആണെന്ന് 😍

muhammedansarap
Автор

CBR : Constant Bit Rate (Bit rate constant value aayirikyum, avshyam ullavidathum illathavadthum ore bit rate aavum athanu size koodunathu)
VBR : Variable Bit Rate ( variable aavum avshyam ullavadathu koduthekuna range anusarichu bit rate adjusted aavum)

NikhilBalakrishnan
Автор

Really really thanks bro. I finished making my first video. It's about my newborn baby. So the output made me soooo happy.
Actually when I opened premier Pro, I was shocked. I didn't understand anything. Your videos helped me to learn this software. And I really appreciate your help. You explained me everything very clearly. Thank you again. Thank you so much 🥰

abin_roja
Автор

Sir pwoli katta support iniym ithupolthe videos cheyyane

shimjak
Автор

Thanks a lot 💝💝💝

കുറേ നേരം ഇതിനെക്കുറിച്ച് അന്വേഷിച്ചു. അവസാനം നിങ്ങളുടെ വീഡിയോ കണ്ടപ്പോ സന്തോഷമായി.

വളരെയധികം ഉപകരപ്പെട്ടു

Tnx bro 😘😘

baheejmongam
Автор

Ningada videos kandu thudangiyathinu shesham aanu njan editing cheyth thudangyath. Paranju tharunnathellam nannayit manasilavunund. Your videos are so helpful.🤩

sreeharitha.h.s
Автор

Hi Arpith, Gone through all you videos today only. Your narration and detailed tutorial are really awesome 👏 worth watching your channel 💪🏻

teddypaps
Автор

Chetante videosoke kanan start akeetund.. udane ellam kand theerkato 👍😊

Ashik_Coversun
Автор

Chetta, very useful karyangal aan parayane, full support, keep going..😍😍

akhilvee_yes
Автор

Perfect class Anu serikum pandukalathu school il padipikunna same feel Anu .so athu pole sradhikkan pattunnundu .

artfactoryarunkannan
Автор

👏 Full support for your channel. Very helpful

SUDEVTHEKKINKATTIL
Автор

I started watching your channel recently only, but the way of your presenting & teaching is amazing!!! Arpith...Keep ongoing. Also, in your next session if possible, could you show how to export the HD shooted video to WhatsApp compatible format & size. Thanks

basildh