| Dennis Joseph 07 | Charithram Enniloode | Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Dennis Joseph 07 |

To buy Sancharam Videos online please click the link below:

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

ഒരു മമ്മൂക്ക ആരാധകനും മറക്കാൻ ആവില്ല ഡെന്നിസ് ജോസഫ് സാറിനെ...❤
ന്യൂ ഡൽഹി, കോട്ടയം കുഞ്ഞച്ചൻ, നായർസാബ്, സംഘം, നിറക്കൂട്ട്, അഥർവ്വം.... എഴുതിയ 45 സിനിമകളിൽ 24 മമ്മൂക്ക സിനിമകൾ... സംവിധാനം ചെയ്ത 5 സിനിമകളിൽ രണ്ടെണ്ണം മമ്മൂക്കയോടൊപ്പം.. ഒരു കാലഘട്ടത്തിൽ ആവേശം കൊള്ളിച്ച സിനിമകൾ എല്ലാം ആ മനുഷ്യന്റെ തൂലികയിൽ പിറന്നതായിരുന്നു...

ആദരാജ്ഞലികൾ സർ... You will be remembered forever 😔🌹

memorylane
Автор

ഇദ്ദേഹത്തിന്റെ മരണം വല്ലാതെ വേദനിപ്പിച്ചു😭
മമ്മൂക്കയെ മെഗാസ്റ്റാർ ആക്കിയ ആൾ🥀

riyasbavanu
Автор

ഇനി ആരു വന്നാലും പോയാലും ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ഡെന്നീസ് അച്ചായന്റെ തട്ട് താണ് തന്നെ ഇരിക്കും

jobinswellness
Автор

മലയാള സിനിമ ഉള്ളടത്തോളം കാലം അങ്ങയുടെ ഓർമകൾക്ക് . മരണമില്ല.ഹൃദയാഞ്ജലികൾ

entekeralam
Автор

എത്രയോ തവണ കണ്ടതാണ് ഈ എപ്പിസോഡ്.
അന്നൊക്കെ രോമാഞ്ചം ആയിരുന്നു ഓരോ വാക്കിനും.
പക്ഷെ ഡെന്നിസ് സാറിന്റെ മരണ ശേഷം കാണുമ്പോ ഒരു വിങ്ങൽ..
Rest In Hit
Legend 💐

jayeshpookkottur
Автор

ഇദ്ദേഹത്തപോലെയുള്ളവരാണ് മലയാളസിനിമയിലെ യഥാർത്ഥ സൂപ്പർസ്റ്റാറുകൾ

amalnatarajan
Автор

*Anyone after Linto Kurians mammookka birthday tribute?😍*

mohammedafham
Автор

ജോയ് തോമസ് എന്ന നിർമ്മാതാവ്
ഡെന്നീസ് ജോസഫ് എന്ന സ്ക്രിപ്പ്റൈട്ടർ
ജോഷി എന്ന സംവിധായകൻ
മമ്മുട്ടി എന്ന നടൻ
ഒരു മാജിക് ചിത്രം തന്നെയാണ്
ന്യൂ ഡെൽഹി
ഇപ്പോഴും കാണുമ്പോൾ പുത്തൻ അനുഭവം

basheerbasheer
Автор

സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഇപ്പോഴും ത്രിൽ അടിക്കുന്നു. നന്ദിയുണ്ട് മമ്മൂക്കയെ തിരിച്ചു തന്നതിന്.

lukkuman
Автор

ഉഫ്.... ന്യൂ ഡൽഹി എന്ന പേര് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം 🔥🔥🔥
ഒരുപാട് സ്നേഹം ഡെനിസ് സാർ

kingleo
Автор

ഈ ഇന്റർവ്യൂവിൽ New Delhi എന്ന് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു

കൊച്ചുമോൻM
Автор

90 കളിലെ സൂപ്പർഹിറ്റ്‌ സിനിമകളുടെ തുടക്കത്തിൽ കഥ, തിരക്കഥ, സംഭാഷണം ഡെന്നിസ് ജോസഫ് എന്ന് കണ്ടു പരിചയിച്ചതിനപ്പുറം ഈ മനുഷ്യൻ സിനിമ പ്രേമികൾക്ക് മുൻപിൽ ഒരു അത്ജാതനായിരുന്നു... സ്വന്തം വാക്കുകളിലൂടെ പിന്നിട്ട ജീവിത നാൾവഴികൾ വിവരിക്കുമ്പോൾ മലയാള സിനിമക്ക് ഇദ്ദേഹം നൽകിയ സമഗ്ര സംഭവനകളുടെ വ്യാപ്തി മനസിലാകുന്നു... ഇന്ന് നമ്മൾ അഹങ്കാരങ്ങളായി ആഘോഷിക്കുന്ന മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും താരപ്രഭയുടെ സിംഹാസനത്തിന്റെ അടിവേരുകൾക്ക് ഈ മനുഷ്യന്റെ തൂലികയുടെ കരുത്തുണ്ട്...അങ്ങനെയുള്ള ഈ പ്രതിഭ ആരാലും അറിയപ്പെടാതെ മണ്മറഞ്ഞു പോകരുതെന്നുള്ള വിധിയുണ്ടാകാം... ഈ പരിപാടി അതിനൊരു നിമിത്തം മാത്രം...

siva......
Автор

സാറേ സാറിന്റെ അവതരണിന് തരണം 100 മാർക്...

arunmathew
Автор

മലയാളത്തിലെ ആദ്യത്തെ ഹോളിവുഡ് സ്റ്റൈൽ മൂവി ന്യൂ ഡൽഹി അതിന്റെ ഡയറക്ഷൻ എഡിറ്റിങ് സ്ക്രീൻപ്ലേ അവിശ്വസിനീയം

AbdulSalam-xvei
Автор

ഡെന്നിസ് സാർ നിങ്ങൾ ആണ് സൂപ്പർ സ്റ്റാർ എന്നിട്ടും നിങ്ങളുടെ വിനയം മറ്റുള്ളവരുടെ മനസ്സിൽ ആരാധന നിറക്കുന്നു

dilipkumar
Автор

വിശ്വനാഥൻ❤️❤️ വിശ്വത്തിന്റെ നാഥൻ By Chanceന് കിട്ടിയ പേരാ.

ന്യുഡൽഹി❤️❤️

RamforDharma
Автор

ഡെന്നിസ് സാറിന് വിട !.. അങ്ങയുടെ എളിമയും തന്മയത്വവുമുള്ള ഈ എപ്പിസോടുകൾ കാണാൻ ഈയുള്ളവന് ഭാഗ്യം ലഭിച്ചു. ഇനിയും ഞാൻ ഇവിടെ വരും, ഒരു വിങ്ങലോടെ..

ABINSIBY
Автор

ഇദ്ദേഹത്തിന്റെ വിരാമതീന്ന് ശേഷം ഇതുകാണുന്നവർ ഉണ്ടോ 💓💓

statusworld
Автор

ഒരു കാലഘട്ടത്തിൻ്റെ അവസാനം!. കൊമേഴ്സ്യൽ സിനിമയുടെ എല്ലാ രസക്കൂട്ടുകളും ചേർത്ത് ഡെന്നീസ് ജോസഫ് എന്ന പ്രിയപ്പെട്ട ചലച്ചിത്രകാരൻ സൃഷ്ടിച്ചത് എക്കാലവും ആഘോഷിക്കപ്പെടുന്ന ചിത്രങ്ങമാണ്.ഈ അപ്രതീക്ഷിത വിയോഗം ആത്മാവിന് ശാന്തി നേരുന്നു...🌹

vineethgodsowncountry