| Dennis Joseph 23 | Charithram Enniloode | Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Dennis Joseph 23 |

To buy Sancharam Videos online please click the link below:

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

ഈ എപ്പിസോഡ് കണ്ടപ്പോൾ തോന്നിയത്, മറ്റാരിൽ നിന്നും വ്യത്യസ്തമായി ഇദ്ദേഹത്തിന്റെ വിവരണത്തിന്റെ പ്രത്യേകത എന്തെന്നാൽ... വർഷങ്ങൾക്കു മുമ്പേ മാനസികമായി അതിലൂടെ തൊഴിൽ പരമായും അകന്ന ജോഷിയെക്കുറിച്ചു പറയുമ്പോൾ (അദ്ദേഹത്തോട് ഇന്നും കടപ്പാടും അടുപ്പവും ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും) ആദ്യ എപ്പിസോഡ് മുതൽ ഇതിനു തൊട്ട് മുമ്പിലത്തെ ഭാഗം വരെയും ജീവിതത്തിൽ ഇദ്ദേഹത്തിന് ആ സുഹൃത്തിൽ നിന്ന് ഒരു മോശം അനുഭവം ഉണ്ടായിരിക്കുമെന്ന് സഹൃദയന് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ അവസരം കൊടുക്കുന്നില്ല എന്നതാണ്...

ranjithr
Автор

ജോഷി പണി തന്നു അടുത്ത പടത്തിൽ തന്നെ "ജോഷി ചതിച്ചാശാനേ" എന്നെഴുതിയ ഡയലോഗിനൊരു ലൈക്

unnifocus
Автор

ഷൂട്ടിങ് മുടങ്ങും എന്ന കാരണം കൊണ്ട് തന്നെയാണ് അവാർഡ് വാങ്ങാൻ പോകാത്തത് ..പക്ഷെ സഹപ്രവർത്തകരെ വേദനിപ്പിക്കരുത് എന്ന് കരുതി സ്റ്റേജ് ഭയമാണ് എന്ന് പറഞ്ഞു സമൂഹത്തെ വിശ്വസിപ്പിച്ചു ...ഇത്രയും വിദ്യാഭ്യാസവു കഴിവും ഉള്ള ആൾക്ക് സ്റ്റേജ് ഭയമുണ്ടന്നു വിശ്വസിക്കാൻ പ്രയാസമാണ് ....

prajeesh
Автор

Mohanlal's performance in No.20 Madras Mail is outstanding. No other actor in the world can do that better than him. Such a natural and realistic acting.

ബ്രഹ്മദത്തൻ-ഗഘ
Автор

ഇന്നും ട്രെയിൻ യാത്രകൾ വരുമ്പോൾ, മനസിലേക്ക് ഓടി വരുന്ന ഓർമ്മകൾ ഈ ചിത്രത്തിലേതാണ്... 'പിച്ചകപൂംങ്കാവുകൾ' ഗാനം യാത്ര പോകുമ്പോൾ പാടാത്തവർ വളരെ ചുരുക്കമാണ്!

lijokoshythomas
Автор

ഒരു സിനിമാ പ്രതിഭയുടെ
ഇത്രയും സത്യ സന്ധമായ ഒരു തുറന്നു പറച്ചിൽ മുൻപ് കണ്ടത് തിലകനും വിനയനും മാത്രം. അഗ്രജൻ ഒരു സമ്പൂർണ്ണ പരാജയം ആയിരുന്നു, മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ തന്നെ എണ്ണപ്പെട്ട സിനിമകൾ എഴുതിയ ഇത്രയും ഒരു ഹിറ്റ് ഡയറക്ടർ എങ്ങനെ മനോജ് k ജയനെ ഒക്കെ വച്ച് ഒരു പ്രോജക്ട് ആലോചിച്ചു എന്ന് ചിന്തിക്കുമ്പോൾ തന്നെ അത്ഭുതം തോനുന്നു

sajusajup
Автор

ഡെന്നിസ് സാർ
നിങ്ങൾ ചില്ലറ ക്കാരൻ അല്ല
സൂപ്പർ കഥ എഴുത്തു കാരൻ തന്നെ
എന്നിട്ടും എത്ര വിനയം ആണ്
സാർ നിങ്ങൾ 🙏🙏🙏

dilipkumar
Автор

ഡെന്നീസ്‌ സർ ഞാൻ താങ്കളെ ഒരു പേര് വിളിച്ചോട്ടെ മജീഷ്യൻ. എന്റമ്മൊ.... ഒരു 10 മിനിറ്റിൽ കൂടുതൽ ഒരാളുടെ സംഭാഷണം കേട്ട് ഇരിക്കാത്ത ഞാൻ 1 മുതൽ ഉള്ള എപ്പിസോഡുകൾ ക്ഷമയോടെ കണ്ടു. ഇപ്പൊ 23 ആമത്തെ എപ്പിസോഡ് കാണുന്നു. ഒരു കോട്ടയം കാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു ഇദ്ദേഹം ജനിച്ച നാട്ടിൽ ജനിക്കാൻ കഴിഞ്ഞതിൽ

sinoygeorge
Автор

ജോഷി കാണിച്ചത് പക്കാ തെണ്ടിത്തരം ആണ് ഒരു സംശയം ഇല്ലാ അയാള് ഒരു അവസരവാദി ആണ്
But still how nicely he talkings about joshi. Dennis sir is absolutely a gentleman . Really miss him 🙏RIP sir.

Rocky-Bhai
Автор

ഇദ്ദേഹം ഇനിയും ഒരു പാട് നാൾ ജീവിച്ചിരുന്നെങ്കിൽ, എന്ന് അഗഹിച്ചു പോകുന്നു, സ്വന്തം അനുഭവംങ്ങൾ കലർപ്പില്ലാതെയും, ജാഡ കൂടാതെയും പറയുന്ന ഒരു നല്ല മനുഷ്യൻ 🙏🌹🌹🌹

syamkumark.a
Автор

*ഒരു എപ്പിസോഡ് കണ്ടതാ, ഇപ്പോൾ ആദ്യം മുതൽ കുത്തി ഇരുന്ന് കാണുവാ....*

-vishnu
Автор

എങ്ങനെയോ ഏതോ ഒരു Episode കണ്ടു, ഇപ്പൊ എല്ലാം തിരഞ്ഞു പിടിച്ചു കാണുന്ന ഞാൻ 😂😂

Midhun-
Автор

ഡെന്നിസ് സാറ് രണ്ട് നിമിഷം സൈലന്റ് ആയി ശബ്ദമിടറിയപ്പോൾ എനിക്ക് വല്ലാത്തൊരു വിഷമം ..എന്നാലും എന്റെ ജോഷി സാറേ ..😥

JAIGOMATHA-vx
Автор

What an amazing story teller !!! Hats off to you Mr. Dennis Joseph. Never knew that you are such a genius until I started watching this program.

manojthomas
Автор

ഡെന്നിസ് സാർ മറ്റു പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്നു പറഞ്ഞു 👌🏼

ജോഷി ചെയ്ത തെറ്റും, അതിന്റെ പേരിൽ ഉള്ള അമർഷവും വ്യക്തമായ രീതിയിൽ തന്നെ പറഞ്ഞു ❤️

suhailtk
Автор

തുറന്നുപറച്ചിലിനു ഒരു പ്രതെക സുഖം ..ഒരുഇന്നീസെന്സ ...ഡെന്നിസ് ചേട്ടനെ ഒരു വല്ലാത്ത ഇഷ്ട്ടം..ഒരുനല്ല സിനിമ കണ്ട ഫീൽ

baahirafathimamundakkottil
Автор

ഇൗ interview കണ്ടിട്ടാ ഗീതാഞ്ജലി റിലീസ് ആയിരുന്നേൽ ഞാൻ thearil പോയി film kandenne.... only for considering Mr.Dennis Joseph...

sujin
Автор

നല്ല എപ്പിസോഡ്.
ട്രെയിനിൽ എടുത്ത സീനിന്റെ കാര്യത്തിൽ ഒരു തിരുത്തുണ്ട്, ഷൊർണുർ നിലമ്പുർ തിവണ്ടി പലപ്പോഴായി കാണിക്കുണ്ട് എങ്കിലും പൂർണ്ണമായി ഈ വണ്ടിയിൽ ആയിരുന്നില്ല ഷൂട്ടിംഗ്. റെയിൽവേയിൽ നിന്നും വാടകക്ക് എടുത്ത മറ്റൊരു ട്രെയിനിലും shoot ചെയ്തിരുന്നു. 4 ബോഗികൾ മാത്രം ഉണ്ടായിരുന്ന ഒരു ട്രെയിൻ. ഈ കാലഘട്ടത്തിൽ അങ്ങാടിപ്പുറത്തു ഒരു വിദ്യാർത്ഥി ആയിരുന്ന ഞാൻ മിക്കവാറും എല്ലാ ദിവസങ്ങളിലും ഷൂട്ടിംഗ് കാണാൻ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തുമായിരുന്നു. Passenger വണ്ടി കടന്നു പോകുമ്പോൾ ക്രോസ്സിങ്ങനായി ദിവസത്തിൽ പല പ്രാവശ്യം ഷൂട്ടിംഗ് ട്രെയിൻ ആ സ്റ്റേഷനിൽ എത്തുമായിരുന്നു.

HarmonicaTunes
Автор

എന്തൊരു മാന്യനാണ് ഇദ്ദേഹം .. ചെകിട്ടത്തു അടി കൊടുക്കേണ്ട പണി ജോഷി കാണിച്ചിട്ടും എന്ത് മാന്യമായാണ് അദ്ദേഹം ഈ വിഷയം ഇവിടെ അവതരിപ്പിക്കുന്നത് .. ഇന്നത്തെ സിനിമാക്കാരൊക്കെ ഇദ്ദേഹത്തിന്റെ കാല് കഴുകിയ വെള്ളം കുടിക്കണം ❤️

shamjadshan