| Dennis Joseph 17 | Charithram Enniloode | Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Dennis Joseph 17 |

To buy Sancharam Videos online please click the link below:

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

ഈ മനുഷ്യൻ എന്നെ ഇയ്യാളുടെ എല്ലാ പടവും കാണിപ്പിക്കും....നല്ല അവതരണം...

freakanth
Автор

ഇതൊക്കെ കേൾക്കുമ്പോഴാ നമ്മൾ എത്രമാത്രം ദൈവത്തോടും മനുഷ്യരോടും നന്ദിയും കടപ്പാടും ഉള്ളവരായിരിക്കണമെന്നു മനസിലാക്കേണ്ടത് . അഹം എന്ന ചിന്ത തന്നെ ഒരു വലിയ പാപം ആണെന്നും എളിമയാണ് അടിസ്ഥാന സ്വഭാവ ഗുണം എന്നും എത്ര വൃത്തിയായി ഇദ്ദേഹം പറയാതെ പറഞ്ഞു .

aloshybinu
Автор

പാപ്പനംകോട് ലക്ഷ്മണൻ ഒരു കാലത്തു മലയാള സിനിമയിൽ നിറഞ്ഞു നിന്ന കലാകാരൻ, , ഞാൻ ഇപ്പോഴും ഓർമിക്കുന്നു കഥ, , തിരക്കഥ, , സംഭാഷണം, , ഗാനരചന പാപ്പനംകോട് ലക്ഷ്മണൻ..അദ്ദേഹത്തെ ഓർമിച്ചതിൽ സന്തോഷം.നന്ദി ഡെന്നീസ് സാർ...

abhilashgopii
Автор

എല്ലാത്തിനും മുകളിൽ നിൽക്കുന്നത് എളിമ എന്ന മൂന്നക്ഷരമാണെന്ന് ഈ ഓർമ്മശകലങ്ങൾ പിന്നെയും പിന്നെയും നമ്മെ പഠിപ്പിക്കുന്നു. മറവിയുടെ കാണാക്കയത്തിലേക്ക് വീണു പോകുമ്പോഴും ഉള്ളിലുറച്ച മര്യാദയും വിനയവും കൈവിട്ടുപോകാത്ത വിൻസെന്റ് മാഷിന്റെ കഥ ഒരു ഉൾപുളകത്തോടെ ഞാൻ കേട്ടിരുന്നു. രണ്ട് പെഗ് മദ്യം ഉള്ളിൽ ചെല്ലുമ്പോഴേക്കും മര്യാദയുടെ മുഖംമൂടി പൊളിഞ്ഞു വീഴുന്നവർക്കിടയിൽ ഇവരൊക്കെ, ഒരുപാട് ആദരവ് നൽകേണ്ടവർ തന്നെ. പുതിയ അറിവുകൾക്ക്, പുതിയ കാഴ്ചപ്പാടുകൾക്ക് നന്ദി.

Sancheries
Автор

ഈ പ്രോഗ്രാം കഴിഞ്ഞു ഇദ്ദേഹത്തിന്റെ എല്ലാ മൂവിയും ഞങ്ങൾ കണ്ടു. Thank you Sir.💐💐

raniPriya
Автор

താങ്കളുടെ ചരിത്രം വായിക്കാൻ വൈകിപ്പോയതിൽ ഖേദിക്കുന്നു 'താങ്കളോട് ഇഷ്ടം' ഒരുപാട്

moidunniayilakkad
Автор

ഒരു തവണ മുഴുവൻ കണ്ടു. ഒന്നും കൂടി കണ്ടു.. ഇപ്പോൾ മൂന്നാം തവണ കാണുന്നു. അത്രയ്ക്ക് ഇഷ്ടം തോന്നി. അതുല്യനായ ഒരു എഴുത്തുകാരൻ. മാന്യനായ ഒരു കലാകാരൻ.എന്റെ പ്രീഡിഗ്രി കാലത്ത് കൊല്ലം ആശ്രാമം അഡ്വൻചർ പാർക്കിൽ മനു അങ്കിളിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ ആദ്യമായ് അദ്ദേഹത്തെ കണ്ടു. പിന്നെയൊരിക്കൽ ചെന്നൈ എയർപോർട്ടിൽ കണ്ടു.

സ്റ്റേജ് ഫ്രെറ്റിന്റെ കാര്യം ഒക്കെ കേട്ടപ്പോൾ ചിരിച്ചു. പക്ഷെ അദ്ദേഹം ഇപ്പോൾ നമ്മുടെ കൂടെയില്ലല്ലോ എന്നോർത്തപ്പോൾ ഉടനെ വിഷമവും തോന്നി. പ്രിയപ്പെട്ട ഡെന്നിസ് സാറിനു ആദരാഞ്ജലികൾ... 🌹🌹🌹

akbarbadarudeen
Автор

സുന്ദരനായഎഴുത്തുകാരാ.... മനോഹരമായിരിക്കുന്നു അങ്ങയുടെ അവതരണം...

SanthoshKumar-mvnm
Автор

ഒരു പച്ച മനുഷൻ, മനുഷ്യസ്നേഹി, അതുല്യ പ്രതിഭ, എളിമ നിറഞ്ഞ കലാകാരൻ, അങ്ങിനെ ഒത്തിരി ഒത്തിരി.

ajayakumarv
Автор

പാപ്പനം കോട് ലക്ഷ്മണൻ സാറിന്റെ ദീർഘവീക്ഷണം അപാരം, വിജയസിനിമകളുടെ മെത്തേഡ് ശരിക്കും അറിയാവുന്ന ആളായതുകൊണ്ടാണ് ഇത്ര കിറുകൃത്യമായി അഥർവ്വം എന്ന സിനിമയേക്കുറിച്ചു പ്രവചിക്കാൻ കഴിഞ്ഞതെന്ന് തോന്നുന്നു 😍😍😍

unnipkv
Автор

4.30 മിനുട്ട് കേൾക്കുക. ഇദ്ദേഹത്തിനായി കാലം കരുതി വച്ചതാണ് ഈ പ്രോഗ്രാം. അദ്ദേഹം കടന്നു പോയ ശേഷം എന്നെ പോലെ എത്രയോ പേർ ഇത് കണ്ടു ഇദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിയുന്നു...

DDK
Автор

ഇദ്ദേഹത്തിന്റെ ഈ പ്രോഗ്രാം എത്ര കേട്ടാലും മടുപ്പില്ല, ഒരു ജീനിയ സ് ആണ്, ... അദേഹത്തിന്റെ ഇനിയുള്ള cinema visheshangalum👍 കേൾക്കാൻ കാത്തിരിക്കുന്നു, പഴയ കാല cinima സ്മുതികൾ നമ്മുടെ മുന്നിൽ നടന്നപോലെയുള്ള അനുഭവം അദ്ദേഹം നമുക്ക് തരുന്നു...

madhusoodhanannair
Автор

Dennis Joseph...u r a gem of a person....

psbibin
Автор

മനോഹരം... പി. പദ്മരാജനെ നിർബന്ധിച്ചു അഭിനയിപ്പിക്കേണ്ടതായിരുന്നു. നരേന്ദ്ര പ്രസാദിനെ പോലെ ഒരു പ്രിത്യേക ശൈലി ഉള്ള വ്യക്തിയാണ് അദ്ദേഹം. പാപ്പനംകോട് ലക്ഷ്മണൻ, അദ്ദേഹതെ പറ്റി കേൾക്കുവാൻ കാത്തിരിക്കുന്നു...

masterjoshyjohn
Автор

സാധാരണക്കാരില്‍ സാധാരണക്കാരനായ ശ്രീ.ഡെന്നീസ് ജോസഫിന്‍റെ തൂലികയില്‍ നിന്ന് ഇനിയും നിരവധി ചിത്രങ്ങള്‍ ഇറങ്ങട്ടെ എന്ന് ആശംസിക്കുന്നു..GOD BLESS YOU..

rajeevmezhathur
Автор

ഷിബുചക്രവർത്തി എന്ന പേര് കേൾക്കുമ്പോൾ, " ഒരു കിളി ഇരു കിളി മുക്കിളി നാക്കിളി "എന്ന ഗാനം ഓർമയിൽ ഓടിയെത്തും.

mustafakottilingal
Автор

Aadyam karuthiyathu Lal Jose aanu aettavum nannayi kadha paranjirunnethanu, , #dennisjoseph Sir Athu thiruthi kurichu ❤️❤️❤️

subinrudrachickle
Автор

ആ നടക്കാതെ പോയ കഥയുടെ ത്രെഡ് സൂപ്പർ ആണല്ലോ. അത് ഒരു സിനിമ ആക്കണം.

aneeshbpadisseril
Автор

Very natural communication. Very talented person. We miss him a lot Dear Dennis. 💐💐

rhvfsld