KERALA PSC LGS, LDC MAINS EXAMINATION SYLLABUS BASED CLASSES| ANCIENT INDIAN HISTORY |VEDIC AGE

preview_player
Показать описание
#ancientindianhistory#keralapsc
Рекомендации по теме
Комментарии
Автор

Number 1 psc youtube channel in Malayalam, that is lechuz edu tips. ലെച്ചു മിസ്സ് ഉയിർ 😍😍😍

Musiccityofcl
Автор

മിസ്സിന്റെ ക്ലാസ്സ്‌ കണ്ടു തുടങ്ങിയതിൽ പിന്നെ gk യൂട്യൂബിൽ ആര് ക്ലാസ്സ്‌ എടുത്താലും എനിക്ക് തൃപ്തി ആകില്ല. മിസ്സിന്റെ ക്ലാസിനു വേണ്ടി wait ചെയ്തുകൊണ്ട് ഇരിക്കും... Maths class njan follow cheyyunnath jerin sirnte ക്ലാസും edu on learning solution ഉം ആണ് 👍👍

athirakb
Автор

മിസ്സേ... ഇന്നാണ് എക്സാം..
ഇതുപോലത്തെ കുറച്ച് youtube ചാനലുകളുടെ ബലത്തിലാണ് പരീക്ഷ എഴുതുന്നത്... പ്രാർത്ഥിക്കണേ...😊😄
ഇന്ന് എക്സാം എഴുതാൻ പോകുന്ന എല്ലാവർക്കും All The Best ✨

a.m.a.l.
Автор

Njanum oru adhyapikayanu .... teaching ithrem nannayitu pattumennu ippolamanaslayathu ... really njanokke othiri mattam varuthanund ... ithil hard work illa only smart work .... thank you eee portions ithrem interesting akiyathinu

freethinker
Автор

Thank you mam...njangalude lechu mam nu daivam nallathu kodukkatte... Ente thalayil keratha bhaagangal aayirunnu vayichalum.. Thank you mam..

thaslik
Автор

Gk aaru padipichalm lechu missnte atrem aarum verilla...thankyoouuuu so much missey😍😘 loves from pathanamthitta

supriya_s
Автор

ഇതിലും നല്ലൊരു ക്ലാസ് സ്വപ്നങ്ങളിൽ മാത്രം. Thank you mam

soumyapushparaj
Автор

ഹായ്... മിസ്സ്‌.... എത്ര നല്ല ക്ലാസ്സാണ് മിസ്സേ.... High school ലെ history class പോലെ.... ഒരു nostalgic feeling.... മിസ്സിന്റെ ക്ലാസ്സ്‌ കേട്ടുകൊണ്ടാണ് എന്റെ ഒരു ദിവസം തുടങ്ങുന്നതുതന്നെ.... ഒരു നല്ല positivitty മിസ്സ്ന്റെ ക്ലാസ്സ്‌... Very very very thanks🙏🙏🙏🙏😊😊😊😊🥰🥰🥰

rajimr
Автор

കുറച്ചു ദിവസം മുമ്പ് ഞാൻ വേറെ ക്ലാസ്സ്‌ കേട്ടിരുന്നു പക്ഷെ എനിക്ക് മിസ്സ്‌ ന്റെ ക്ലാസ്സ്‌ കേൾക്കാൻ ആണ് ഇഷ്ടം lgs ആണ് prepare ചെയ്യുന്നേ മിസ്സ്‌ ക്ലാസ്സ്‌ തുടങ്ങി യപ്പോൾ എനിക്ക് സമാധാനം മൈ താങ്ക്സ് മാം

prajishapm
Автор

Motham syllabus edth terumenkil nhan ee class matre follow cheyyullu. Class nice an😇

TrollXop
Автор

Thank you miss et..hra nannaiane miss class
edukkuinnath.god bless yin mam

shabuhanshamonshabuhansham
Автор

ഓരോ കാലഘട്ടത്തെ കുറിച്ച് ക്ലാസ് എടുക്കുമ്പോഴും നമ്മെയും ഒരു ഹിപ്നോസിസിലൂടെ ആ കാലഘട്ടത്തിലേക്ക് കൊണ്ടു പോകുന്ന പ്രതീതി ജനിപ്പിക്കുന്ന അവസ്ഥ...

sobeeshp
Автор

മിസ്ന്റെ ക്ലാസ്സ്‌ നോക്കിയിരിക്കുകയാണ് ഞാൻ. ഇതുവരെ ഉള്ള നോട്സ് എഴുതി പഠിച്ചു. വരരെ നല്ല ക്ലാസ്സ്‌ ആണ്. Thank you mam.

SAJIVTT
Автор

ടീച്ചറിനെ ദൈവം അനുഗ്രഹിക്കട്ടെ. Thank you teacher 🙏

minimolsuresh
Автор

മിസ്സേ, സ്കൂൾ ടെക്സ്റ്റ്‌ ബുക്കിൽ ഉള്ള quots ഒക്കെ ഓരോ subjectinde കൂടെ ഡീറ്റൈൽഡ് ആയി പറഞ്ഞു തരണേ.

jamunakm
Автор

വായിച്ചു പഠിക്കുന്പോൾ ഏറ്റവും ബോർ ആയ ഭാഗം വളരെ നന്നായി അവതരിപ്പിച്ചു. 👌👌

harikrishnanu
Автор

Mam nte teaching top👍🏻👍🏻. Sound very effective ane.nannayitt മനസിലാകുന്നുണ്ട്. Thanks mam 🙏🏻🙏🏻

amrithakrishnan
Автор

Thank you mam 👌👌👌
ഇന്ന് 3ക്ലാസ്സ്‌ കണ്ടു നോട്സ് എഴുതി

shameenas
Автор

Classnita kooda orupadu arivukal labhichu, , , 🤩, , , thanks Mam😊🙏
Ottum bore illatha class

able
Автор

mis engane kattayk nilkumbol uzhappan engane thonum, sunday aayittum njangalkuvendi mis kanikunna e aathmarthatha athumathram mathy njangalk vijayikan, thankyou mis, god bless you

Paruliju