HARD WORK-RESULTS, KERALA PSC JOB, #psclive #motivation

preview_player
Показать описание
@psclive #psclive
Рекомендации по теме
Комментарии
Автор

Only Motivation for New Psc students 🔥

നിങ്ങളോ നിങ്ങളുടെ കൂട്ടുകാരോ
ഗവർൺമെന്റ് സർവീസിൽ ജോയിൻ ചെയ്യുന്ന ഫോട്ടോ, വിഡിയോ അയച്ചു തന്നാൽ Shorts വിഡിയോ ഉണ്ടാക്കി PSC LIVE എന്ന യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യുന്നതാണ്.


Contact Us

(Telegram search - PSC LIVE KERALA)

Or Instagram contact
Search PSCLIVE

Share your friends ✅

psclive
Автор

17 വയസ്സിൽ ആർമി റിക്രൂട്ട്മെന്റ് first 2-3 recruitment ലും fail aayi. വീട്ടിലെ ബുദ്ധിമുട്ട് കാരണം degree ക്ക് പോകാതെ വാർക്ക പണിക്ക്(helper )പോകേണ്ടി വന്നു. Bus stop ൽ ആൾക്കാരുടെ മുന്നിൽ വച്ച് എന്നെ പട്ടാളം, പട്ടാളം എന്ന് ഒളിച്ചിരുന്ന് കളിയാക്കാറുള്ള ചേട്ടനെ ഭയന്ന് പല വീടുകളുടെയും അടുക്കള പുറത്ത് കൂടി 1km ദൂരെ ഉള്ള ബസ്സ് സ്റ്റോപ്പിൽ പോയി bus കയറി . പിന്നെ അയാളോടുള്ള ഒരു വാശി ആയിരുന്നു, കാലം മാറി ഇപ്പോ അയാൾ എന്റെ വീട്ടിൽ news papper ഇടാൻ വരുമ്പോൾ അയാളുടെ മുന്നിലൂടെ മടക്കി കുത്തി തല നിവർത്തി നടക്കുമ്പോൾ അയാളുടെ തല കുനിയുന്നത് കാണാൻ ഒരു സുഖം

Now subedar.
Indian army 18yrs running

prajeeshpv
Автор

ആളുകൾ ഓഫീസിൽ വരുമ്പോൾ പക്ഷാഭേദം ഇല്ലാതെ സേവനം ചെയ്യുന്നതിൽ ആണ് കാര്യം. കഴിവതും അങ്ങനെ ശ്രമിക്കുക, നിങ്ങൾക്ക് ഒരു കഴിഞ്ഞ കാലം ഉണ്ടെന്ന് ഓർമ എപ്പോഴും ഉണ്ടാകണം. അഭിനന്ദനങൾ 🥰👍

prajithkarakkunnel
Автор

ഉറക്കം വന്നിരുന്ന ഞാന്‍ ഇത് കണ്ടിട്ട് ഉറക്കം മാറ്റി വീണ്ടും പഠിക്കാന്‍ ഇരിക്കുന്നു ഒരിക്കൽ ഇത് പോലെ സാധിക്കുമെന്ന് വിശ്വസിച്ചു കൊണ്ട്

shibinavinayakanz
Автор

അഭിനന്ദനങ്ങൾ... ഈ ഒരു നിമിഷത്തിനായി ഞാനും കാത്തിരിക്കുന്നു... എന്നെ കളിയാക്കിയവർക്ക് മുൻപിൽ അന്തസ്സോടെ തലയുയർത്തി നിൽക്കുന്ന ദിവസം ആകും അത്..പ്രതീക്ഷയോടെ...🙏

anuniranjan
Автор

എനിക്കും ഇങ്ങനെ Waiting this moment🥹🥹🤲🏻

Video_Editz_K
Автор

Aa oru nimishathinnay kaathirikkunnu... God Bless You chetta..

reshmiskumar
Автор

ഈ ഒരു നല്ല നിമിഷത്തിനുവേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ബ്രോ ഞാനും എന്നെകിലും ഞാനും ഇത്പോലെ ഒരു വീഡിയോ ചെയ്യും 🥰🥰🥰🥰and congratulations bro. 🥳🥳🥳

twinbarrelstvm
Автор

Ennengilum. Enikk oru agrham.. Undayrunnu.. Ethupolu.. Lettar.... Kittum.. Njanu.. Medikkumm.. Enikkum.. Kittum.. 15/1/2024

jyj
Автор

ഞാനും കൊതിക്കാറുണ്ട് വിജയം ഒരുപാട് പ്രതീക്ഷിച്ചു പരീക്ഷ എഴുതും പക്ഷെ പരാജയം മാത്രം സംഭവിക്കുന്നു ചുറ്റുമുള്ളവർ ഒന്നിനും കൊള്ളില്ല പറ്റില്ല നിനക്ക് പറഞ്ഞതല്ല എന്ന് പറഞ്ഞു പിന്തിരിപ്പിക്കുന്നു എന്നിട്ടും കരഞ്ഞു കൊണ്ട് ശ്രമിക്കുന്നു. എങ്ങനെയും എത്തണം എന്നൊരു വിശ്വാസത്തിൽ

miniatureworld
Автор

Ithupoloru dhivasathinayulla kaathirupp....😊

noufiyanoufi
Автор

Congratulations brother. Very happy to see this wonderful moment

ManuKumar-slmh
Автор

Padikunath kond kuzhapamill pakshe listil vannitum joli kittathe irikumbozhan preshnam.
Especially for general candidates.

DucatiIi-xx
Автор

എന്നെ പരിഹസിച്ചവർക്ക് ഉള്ള marupadi💪. ഇപ്പോൾ lta gvhss ചാലക്കുടി 💪💪💪

parvathimenon
Автор

Ente ettavum valiya swapnam aanu ith❤️

nikhithabindhu
Автор

India needs police reforms and modernisation

Bhaktdestroyer-xmgw
Автор

Kuttichal post ofc...🎉njan avdathe staff aanu..sister video edukunnundaayirunnu aalde..

sahyavish
Автор

Kandappol orupad santhosham thonni ore classil allengilim ore clgil padicha friend

aryavisakh
Автор

ഇതേപോലെ അഞ്ചേണ്ണം തട്ടി കളഞ്ഞു ഇപ്പോൾ pwd ജോലി ചെയ്യുന്ന ഞാൻ 🔥

tinytech