KERALA PSC LGS,LDC MAINS EXAMINATION SYLLABUS BASED CLASSES

preview_player
Показать описание
#ldcmains#lgsmains
Рекомендации по теме
Комментарии
Автор

പുകരഹിത ഗ്രാമം - പനമരം
ബോർഡിൽ ഞാൻ പന്മന എന്നാണ് എഴുതിയിരിക്കുന്നത്. തെറ്റ് തിരുത്തി പഠിക്കണേ

lechuzedutips
Автор

Your experience and observation in psc field is really a blessing to us. God bless you. Lechu miss uyir 😍😍😍

Mrexplorermalayalam
Автор

ആത്മാർത്ഥതക്ക് പകരം തരാൻ ഒന്നുമില്ലല്ലോ ഈശ്വരാ🌹🌹🌹💯

santhoshlonappan
Автор

ഞങ്ങളുടെ സ്വന്തം ലെച്ചു മിസ്സ്‌ 💖🔥❣️🥰😘

Tokyo-xoiq
Автор

Mam..
കേരളത്തിലെ ആദ്യ പുകരഹിത ഗ്രാമ൦ -- പനമരം, വയനാട്.. ആണ് ..

saubizview
Автор

ഇത്രയും ഗ്രാമങ്ങൾ ഇതുവരെയും ഒന്നിച്ചു കണ്ടിട്ടില്ല.
Thank you mam❤️
തീരാത്ത കടപ്പാട്

maruthuvlogs
Автор

ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു 👏👏💖

karthikaas
Автор

രക്തം നൽകാൻ എനിക്ക് ഒരു മടിയുമില്ല 🙏🙏🙏🙏🙏👌

akhilarenjith
Автор

waiting ആയിരുന്നു എനിക്ക് എങ്ങനെയും LDC നേടണംmam ൻ്റെ കൂടെ ഞാനും ഉണ്ട്

soumyas
Автор

മിസ്സിന്റെ വാക്കുകൾ തന്നെ നല്ല inspiration ആണ്, thankyoumiss

Manju-ktir
Автор

Ethu padichappo endo oru bharam erakkivacha pole thanks missae🙏🙏

rajalekshmivr
Автор

First like
First comment 💪..
100percent dedicated Teacher====Lakshmi miss..
Chechi uyir🙏

sreenair
Автор

Studentsinte manas arinjyu class tharunna miss.God bless u miss

abhiramiashokan
Автор

Ithrayum sincere ayi padipikkunna vere reallly l v u

utharavlogs
Автор

മാഡം, lechuz entertainment ൽ വീഡിയോ കണ്ടു... Superb 👍👍

shenoyscinemas
Автор

മാതൃക തേനീച്ച വളർത്തൽ ഗ്രാമം ഉടുമ്പന്നൂർ( ജൈവഗ്രാമം also)

sarathks
Автор

Thank you mam, orumichu padikkumpol orkaan elupamanu

tockzy.
Автор

E dislike adiqunnavar Psc exam ezhuthathavar ayiriqum... Sooper class miss... Useful for revision... 👏👏👏💐💐💐🙏🙏🙏🙏💖💖

sujinajibin
Автор

Good evening mam...🙏🙏🙏🙏🙏very bless u....with good health

vandana.s.nambiar
Автор

മിസ്സിന്റെ അനുഗ്രഹം കൊണ്ട് എനിക്ക് LGS കിട്ടി. മിസ്സിനെ ദൈവം അനുഗ്രഹിക്കും

abhijiths
join shbcf.ru