Out Of Focus Live | 23 July 2024

preview_player
Показать описание
#outoffocus

Out Of Focus Live | 23 July 2024

1. ബജറ്റിന്‍റെ രാഷ്ട്രീയം
2. ജാവഡേക്കറിൽ വീഴുമോ ഇപി
3. ഹമാസും ഫതഹും ബീജിംഗിൽ എത്തുമ്പോൾ

#malayalamlatestnews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

#MediaoneNews #MalayalamNews

Genre: News
Language: Malayalam
Рекомендации по теме
Комментарии
Автор

My favourite team 💐
സമകാലിക വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ച ദാവൂദ്, അജിംസ് & നിഷാദ്
❤❤❤ഭാവുകങ്ങൾ ❤❤❤
🔥out of focus🔥 പ്രായഭേദമന്യേ എല്ലാവരും കാത്തിരിക്കുന്നു ഓരോ രാവിലും

RG-
Автор

നിങ്ങൾ മൂന്നുപേരുമാണ് ഔട്ട് ഓഫ് ഫോക്കസിൽ എങ്കിൽ പ്രതേക വൈബാണ്

hashimhashi
Автор

മറവിക്ക് വിടാതെ ഫലസ്തീൻ വിഷയം ചർച്ചയാക്കിയ മീഡീയ വണ്ണിന് ആശംസകൾ.

newswaves
Автор

Favourite team ❤❤🎉🎉..totally addicted to this program 😅

azharchathiyara
Автор

പുതിയ റജീമിലും പഴയ റജീമിലും സ്റ്റാൻ്റേഡ് ഡിഡക്ഷൻ ഉണ്ട്.അത് 50000 രത്തിൽ നിന്നും 75000 ആയി ഉയർത്തിയിട്ടുണ്ട്.

muhammedalivk
Автор

Central and Sateate government kalile vacancy koottanande? Including IAS and IFS. Lokathe thanne ettavum understaffed aava diplomatic and administrative departments aanu India yudeth.

gowrinandana
Автор

Dawood ❤
Ajims❤
Nishad❤


Out of focus 🎉❤
Media one ❤😊

Short-qc
Автор

ബജറ്റ് അവലോകനത്തിൽ ഔട്ട് ഓഫ് ഫോക്കസ് പാനൽ വിട്ടു പോയ പ്രധാന വിഷയം. ഓഹരി വിപണിയിലെ ലാഭത്തിനു നൽകുന്ന TAX ക്രമാതീതമായി Sensex ഉം Nifty യും കുത്തനെ ഇടിഞ്ഞിട്ടുണ്ട്‌. Short Term ക്യാപിറ്റൽ gain Tax 15 ശതമാനത്തിൽ നിന്നും 20 % ആയും Long Term Capital Gain Tax 10 % ഇൽ നിന്നും 12 .5 % ആയി ഉയർത്തി

safeermp
Автор

ഇന്ത്യക്കാരെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോട്ട് വലിക്കുകയെന്നതാണ് വലതുപക്ഷ നയം.

PointOfViewNo
Автор

High inflation, low demand, over supply, low consumption rate. Market pathiye ഒരു ബബ്ബിൾ burst ആവാൻ സാധ്യത കാണുന്നുണ്ടല്ലോ ?? I think every business is going to face a backlash. Giant കമ്പനീസ് പിടിച്ചു നിക്കും, retailers enth cheyyum?😢

nazeeb.davidattenborough
Автор

Best informatic and dynamic team. Out of Focus DNA Dawood Nishad Ajims❤

fajarussadiq