Out Of Focus Live | 13 March 2024

preview_player
Показать описание
#outoffocus
Out Of Focus Live | 13 March 2024

1.ഇലക്ഷൻ കമ്മീഷനിലെ ദുരൂഹ രാജി!

2.സി.എ.എയിൽ പേടിക്കേണ്ടത് ആരെല്ലാം?

3.വിജയ്‌യുടെ സി.എ.എ എൻട്രി

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

#MediaoneNews #MalayalamNews

Genre: News
Language: Malayalam
Рекомендации по теме
Комментарии
Автор

വീണ്ടും വീണ്ടും പറയുമ്പോൾ പറയുമ്പോൾ പുതിയ കാര്യങ്ങളും വിഷയത്തിൻ്റെ ഗൗരവവും ലഭിക്കുന്നു. Hats Off Team❤

shefffi
Автор

IF NISHAD IN THE MIDDLE PLS GIVE UR OPINION TOO..INSTEAD OF JUST GIVING THE TOPIC TO OTHERS .. IT WILL BE GOOD

swafeerc
Автор

In India, 1000 of channels and media..I trust only media one ….❤❤🎉🎉..so far Team kept that trust ..

azharchathiyara
Автор

Media one opened my eyes. Media one and al Jazeera channel is most secular channel in the world

madhubhaskaran
Автор

May Allah bless all of three journalists

fabifarooq
Автор

BEST EXPLANATION REGARDING CAA..HATS OFF YOU

swafeerc
Автор

ദാവൂദ് സാഹിബിന്റെ മറുപടി കൊള്ളാം.CAA വന്നാൽ സാദാരണ ഹിന്ദുവിന്റെ ഗ്യാസിന്റെ വില കുറയുമോ പെട്രോൾ വില കുറയുമോ ❤😅

aliaskar
Автор

Media One ഇന്നത്തെ കാലത്ത് best channel 👍🏻👍🏻👍🏻❤️👏🏻👏🏻

NoufalWithFam
Автор

നമ്മൾ മനുഷ്യർ (അറബിയിൽ ബനിആദം, ഹിന്ദിയിൽ ആദ്മി, ഇംഗ്ലീഷിൽ ഇന്ത്യൻസ് ) ഹിന്ദുകൾ ഒന്നാണ്. ഒരേ സ്ത്രീപുരുഷനിൽ നിന്ന് ജനിച്ചവരാണ്. ഒരേ രീതിയിൽ ജനിച്ചു ജീവിച്ചു മരിക്കുന്നു. ഒരേ പടച്ചവനാണ്. എല്ലാപേരും ജീവിതത്തിൽ ആരാധന സ്വഭാവം ഉള്ളവരാണ്. മനുഷ്യചരിത്രം ആദംമല, ആദംബ്രിഡ്ജ്, -ലൂടെ രാമേശ്വരത്ത് എത്തിയ ആദം സന്തതികൾ (ആബീൽ കാബീൽ ദർഗ, കാക്ക ചരിത്രം) ഇന്ത്യയിൽ തുടങ്ങി ഇറാഖ്, ജറൂസലം, ഈജിപ്റ്റ്, അറേബ്യ, യെമൻ, വഴി മലബാറിൽ തിരിച്ചു എത്തിയതടക്കം നാഗരികതകൾക്കും സംസ്കാര ങ്ങൾക്കും മനുഷ്യ ഉല്പത്തിയോളം ചരിത്രമുണ്ട്. കൂടാതെ ഇറാക്ക് ഇറാൻ വഴി ദ്രാവിഡ ആര്യ സൂഫികൾ ഇന്ത്യയിൽ എത്തിയ സംസ്കാരങ്ങളിൽ ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷ് ആധിപത്യം നിലനിർത്താൻ ഇന്ത്യക്കാരെ രാജ്യം വിഭജിക്കുന്നതിന് മുൻപ് ചരിത്രനിർമ്മാണം ചെയ്യുകയും വിവിധ പാർട്ടികളും മതസംസ്കാര സംഘടനകളുമാക്കി ബ്രിട്ടീഷ് താല്പര്യവും സൊസൈറ്റി ആക്ടും അനുസരിച്ചു രജിസ്റ്റർ ചെയ്തിട്ടുള്ളവരെ ഉപയോഗിച്ച് ദുഷ്പ്രചരണങ്ങൾ നടപ്പാക്കി വരുന്നത് തിരിച്ചറിയണം. അരക്ഷിതാവസ്‌ഥ സൃഷ്ടിക്കാൻ ചരിത്രത്തിലില്ലാത്ത പ്രാദേശിക സംഭവങ്ങൾ വ്യക്തിഗത കാര്യങ്ങളായ അസത്യങ്ങളാണ്. പള്ളികളെല്ലാം വഖ്ഫ് ഭൂമിയിൽ നിർമ്മിച്ച് വീണ്ടും വഖ്ഫ് നൽകിയവ മാത്രമാണ്. അമ്പല ദേവസ്വഭൂമികൾ ഭരണ നിയമ സംരക്ഷണം ഉള്ളവയുമാണ്.

abdulsamad-ypcs
Автор

എല്ലാവർക്കും ബുദ്ധിബ്രമം സംഭവിച്ചോ, CAA ക്കു പിന്നാലെ പോകാതെ EVM ചർച്ച ചെയ്യൂ. അതോടെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹരമാകും

lathuzaree
Автор

The union government is trying to shift the attention of common man from real issues like inflation, unemployment, poverty etc.

akhilmurali
Автор

Nyanum appanum subhadra thampuratiyum 😂 nice one Ajims 👌👌

brain-up
Автор

ദാവൂദ് കറക്റ്റ് പറഞ്ഞു നിഷാദ് അജിമ്സ് 🙏👍👍👍👍👍🙏🙏👍👍🙏medea one 👍👍🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏👍👍👍🙏🙏🙏🙏

KasimKp-bzgw
Автор

Religion should never be a criteria for citizenship. Period.

bijumathew
Автор

Enjoyed Dawood's comedy about conducting elections in India directly by Modi ji. Perhaps it may happen in the future. The resignation by Mr.Arun Goyal from CEC warrents an immediate explanation to the people of India, especially since elections are going to be conducted. It is indeed a disturbing matter to everyone believing in democracy. The government & the Supreme court has the moral responsibility in upholding citizen's faith in the country's election process.

bijuk
Автор

ദാവൂദ് 🔥നിഷാദ് 🔥അജിംസ് 🔥 ബെസ്റ്റ് ടീം ഫോർ out of focus❤

thurki
Автор

Maximum കുത്തി തിരുപ്പാണ് ലക്ഷ്യം. പ്രേബുദ്ധരെ പറ്റിക്കാൻ എളുപ്പമാണല്ലോ 😜

alwaysyou
Автор

ജനങൾക്ക് നല്ല കാര്യങ്ങൾ ചെയ്താൽ ഇവരൊന്നും പറയാതെ നമ്മൾ ഇവർക്കനെ ഒട്ട് ചെയ്യും. വോട്ടിനു വേട്ടി ഇങ്ങനെയൊന്നും ചെയേണ്ട ആവശ്യം ഇല്ല

sujitha
Автор

ഒന്നും എഴുതി തള്ളണ്ട.. Lulu മാളും മേടെ ഓൺ എടുക്കുമെന്ന് പറഞ്ഞാൽ അവരുടെ ഇടയിലെ ചർച്ച ആകാം 😂😂

kabcokabicomediamaniyoor
Автор

നമ്മുക്ക് ഒന്നും birth certificate ഇല്ല എന്തും ചെയ്യും

muhammadriyas