Out Of Focus Live | 29 July 2024

preview_player
Показать описание
#outoffocus

Out Of Focus Live | 29 July 2024

1. നിര്‍മലയിലെ നിസ്‌കാരം
2. തുടരണോ അർജുൻ ദൗത്യം?
3. ലെബനാനെ തീര്‍ക്കുമോ?

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

#MediaoneNews #MalayalamNews

Genre: News
Language: Malayalam
Рекомендации по теме
Комментарии
Автор

ഔട്ട്‌ ഓഫ് ഫോക്കസ് കൂടുതൽ കൂടുതൽ മെച്ചം. 🌹🌹🌹.

safya-glup
Автор

ഇത് വരെ ഇല്ലാത്ത ആവശ്യങ്ങൾ ഇപ്പൊ ഒന്നൊന്നായി കുറച്ചായി പല ഭാഗത്തായി ഉന്നയിക്കുന്നത് നിഷ്‌ക്കളങ്കമായി തോന്നുന്നില്ല. ഇത് ലോകവ്യാപകമായി ഒരു വിഭാഗം നടത്തുന്ന സോഷ്യൽ എഞ്ചിനീയറിങ്ങിന്റെ ഭാഗമാണ്. ഇത് ഒരു ഇര ഇട്ട് നോക്കിയതാണ്. എത്ര പേര് എതിർക്കും എന്നറിയാൻ. ഇനിയും ഈ ആവശ്യം ഉയർന്നു വരും. പൂർവാധികം പിന്തുണയോടെ.

InfiniteWanderlust
Автор

പാവം ഞമ്മന്റെ ആളുകൾക്ക് എതിരെ ആയതോണ്ടാവും 😂😂😂... തൊണ്ട ഇടരുന്നത്.... വാക്കുകൾ കിട്ടുന്നില്ല 😂😂😂

jibinchandran
Автор

കലാലയങ്ങളിൽ നിന്ന് എല്ലാ മതങ്ങളെയും അകറ്റിനിർത്തുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. ശരിയായ മതേതരത്വം എന്ന് പറയുന്നത് അതാണ്. മതേതരത്വം എന്നതിന് ഇന്ത്യൻ കോൺസെപ്റ്റ് എന്നൊന്നില്.. മതാതീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നുള്ളത് മാത്രമാണ്.

AbhilashKGedathitta
Автор

നിങ്ങളുടെ ചാനല് പൂട്ടിയാൽ കേരളത്തിലെ മുസ്ലിങ്ങൾ സമാധാനമായി ജീവിക്കും

ctrajesh
Автор

എല്ലായ്പോഴും കൃത്യമായും വ്യക്തമായും വിഷയങ്ങൾ അവതരിപ്പിക്കുന്ന ദാവൂദ് ഞമ്മൻ്റെ വിഷയം വന്നപ്പോൾ വളഞ്ഞ് മൂക്കിൽ
നിഷാദ് ഇവിടെയും കൃത്യമായി interpret ചെയ്യുന്നു as always 🔥

adwaithnadh
Автор

National anthem ചൊല്ലുമ്പോൾ എല്ലാരും എഴുനേറ്റു നിൽക്കണം എന്നാണന് ആ judgement. പക്ഷെ ഏറ്റു ചൊല്ലേടതില്ല. Verify ചെയ്തിട്ടു സംസാരിക്കു സുഹൃത്തേ

advvipinkvijayan
Автор

😂 മഹല്ല് കമ്മറ്റി പ്രശ്നം തീർത്തത് നന്നായി. വിവരമുള്ളവർ കമ്മിറ്റിയിൽ ഉണ്ടെന്ന് തോന്നി. നല്ലത്

Jayannx
Автор

Respect on both of their views on first topic ❤❤

TheNidhinpkoshy
Автор

Expected to hear about the first topic apart from Nirmala college, especially what a person should do, when no facility is available for prayer. Should nt he be given a right to prayer WITHOUT INTERRUPTING ANYONE in some corner where he works or studies. In Airports, there are multi faith rooms open for everyone. When such facilities are refused, what should we do....? For practicing muslims the 5 prayers are mandatory and not optional right?

ju
Автор

പെൺകുട്ടികൾക്ക് പരാധി ഇല്ല. പിന്നെ എന്താണ് പ്രശ്നം? ആ വിഷയം തീർന്നു.

BabuPk-zghq
Автор

9:30 നിങ്ങൾ പറഞ്ഞത് സത്യം തന്നെ. അത് അങ്ങികരിക്കാനും കഴിയില്ല. എന്നാൽ നമ്മളുടെ നാട്ടിൽ മതത്തിന്റെ അധിപത്യം കുറക്കേണ്ട ആവിശ്യം ആണ് ഇപ്പോൾ കണ്ട് വരുന്നത്. അതിന്റെ ആവിശ്യം നിങ്ങൾ ഇനി എത്ര നാൾ discuss ചെയ്താലും അത് മനസിലാക്കി എടുക്കാൻ കഴിയാനും പോകുന്നില്ല 😄

moviegamesportstravel
Автор

നമ്മുടെ മതേ തര മനസ്സിന് പുഴുക്കുത്ത് വീഴുന്നുണ്ട്
ഏതൊരു വിഷയത്തിലും ഏത് രൂപത്തിൽ സഹോദര സമുദായ വിദ്വേഷം എങ്ങനെ തിരുകി ക്കയറ്റാ മെന്നാണ് ന്യൂനാൽ ന്യൂനപക്ഷമായ ഈ ദുഷ്ടൻമാർ ചിന്തിക്കുന്നത്

abdul_vahab
Автор

What would be their comment if it was by another community in Muslim management.? The same thing happens in North India....😕😕

Rajesh.Ranjan
Автор

ദാവൂദ് ഒരു വക ഞമ്മന്റെ അഭിപ്രായം ആണ് പറഞ്ഞത്. നിഷാദ് is on the mark 👍.

sivvat
Автор

Madham oke purathu nikkate.. Nammalku padikam.

karthikraj
Автор

വായിലിരുന്നത് മാറ്റി വെച്ച് ഇന്ന് അത് എടുത്തു ല്ലേ....

Samwisegamgeee
Автор

Bijoe vs state of kerala says that the children didn't sing national anthem but respected it by standing silently without reciting the lines.Supreme court reviewed the case and came into conclusion that the children didn't neither disrespected the National anthem nor did make disturbance to those who were singing.
Hence the decision was made.

jithinjoy
Автор

MSF യിൽ പ്രവർത്തിക്കുന്ന ആളുകൾ ആണ് ഈ പ്രശ്നം വഷളാക്കിയത്, , , , അവരാണ് മുറി വേണമെന്ന് പറഞ്ഞ് കാര്യങ്ങൾ വളച്ചൊടിച്ചത്

vishnuvijayan
Автор

നിസ്കാരിക്കേണ്ടവർ പള്ളികളിലു० സ്വന്തം വീടുകളിലും വെച്ച് നിസ്ക്കരിച്ചാൽ മതി

sasidharanm
visit shbcf.ru