Out Of Focus Live | 30 July 2024

preview_player
Показать описание
#outoffocus

Out Of Focus Live | 30 July 2024

1. വയനാടിന്‍റെ കണ്ണീർ
2. കേരളത്തിന്‍റെ ദുരന്ത കാലങ്ങൾ

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

#MediaoneNews #MalayalamNews

Genre: News
Language: Malayalam
Рекомендации по теме
Комментарии
Автор

"പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ് അതിനു നിങ്ങൾ വിചാരിക്കുംപോലെ യുഗങ്ങൾ ഒന്നും വേണ്ട, നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നത് ഭയപ്പെടുന്നത് എന്ന് നിങ്ങൾക്കു തന്നെ മനസ്സിലാകും..''

- മാധവ് ഗാഡ്‌ഗിൽ (2013)

adhilshanavas
Автор

Good discussion. Keep up the good work

sachin
Автор

Long ago Ajims sir had told that "if we need more electricity", let's build more dams". Then I had thought about the environmental impact. Environmental crisis is a real issue.

gowrinandana
Автор

ആനക്കാംപൊയിൽ - മേപ്പാടി തുരങ്ക പാത അടിയന്തരമായി റദ്ദാക്കിയേ തീരൂ.

itfysws
Автор

وَالْجِبَالَ أَوْتَادًا
(കുന്നുകളും മലകളും ഭൂമിയെ ഉറപ്പിച്ച് നിര്‍ത്തുന്ന ആണികളാണ്.)

يقول: والجبال للأرض أوتادا أن تميد بكم .
പര്‍വ്വതങ്ങള്‍ ഭൂമിക്ക് കുറ്റി ആകയാല്‍ അത് നിങ്ങളെ താങ്ങി നിര്‍ത്തുന്നു,

ismu
Автор

വയനാട് ജനവാസം ചെയ്യാൻ കഴിയുന്ന മേഖലകൾ വളരെ കുറവാണ്. അതിനു കൊള്ളാത്ത സ്ഥലങ്ങളിൽ ജനവാസം വന്നത്. 1990 നു ശേഷം ആണ്.
അതിനു ശേഷം ആണ് ആൾനാശം ഉണ്ടാകുന്ന ഉരുൾപൊട്ടൽ ഉണ്ടാക്കുന്നതും.അതിനു മുന്നേ ഉള്ള ഉരുൾ പൊട്ടലുകളിൽ മരണം ഉണ്ടാകാഞ്ഞത് അവിടെ ഒന്നും പണ്ട് മനുഷ്യർ ഇല്ലായിരുന്നു എന്നാ കാരണം ആണ്.
ബാനാസുര സാഗർ ഡാം 2004 ഇൽ ഉണ്ടാക്കിയ ശേഷം ആണ് വയനാട് കൂടുതൽ ഉരുൾ പൊട്ടൽ ഉണ്ടായത് എന്നത് കൂടി കൂട്ടി വായിക്കണം.മണ്ണിന്റെ ബലം ഇല്ലായിമ്മയും, വെള്ളം ഒഴിഞ്ഞു പോകാൻ ഉള്ള സ്ഥലം ഇല്ലായിമ്മയും, കാലാവസ്ഥ വ്യത്യാനവും ആണ് ഇന്നത്തെ അവസ്ഥക്ക് കാരണം എന്ന് കാണാൻ പറ്റും.

RockyRock-vvex
Автор

ക്വറികൾതന്നെ മിനി ഡാമുകൾ ആണ്. അതും ചെരിഞ്ഞപ്രദേശങ്ങളിൽ. ശക്തമായ മഴപെയ്താൽ ഇതുതന്നെ സംഭവിക്കും. ഡാമുകൾ പോലെ തുറന്നിടാനും പറ്റില്ല

Babu-trlh
Автор

നാളത്തെ ഹർത്താലിൽ നിന്ന് വയനാട്നെ ഒഴിവാക്കിയിട്ടുണ്ടോ?

BharathLove
Автор

വയനാടിന്റെ മാത്രമല്ല മലയാളിയുടെ കണ്ണുനീർ 😢

starfiresis
Автор

എല്ലാത്തിന്റെയും നിയന്ത്രണം അല്ലാഹുവിന്റെ കയ്യിൽ മാത്രമാണ് എന്നാണ് ഓരോ ദുരന്തവും പഠിപ്പിക്കുന്നത് 💯

Abd-ib
Автор

Good discussion.Climate change is a major reason for the increase in extreme rains and rising temperatures. These changes are directly linked to the landslides (especially the extreme rainfall events) we are experiencing more often. To address this, we need proper long-term planning and mitigation measures at the local level.Specifically, we should:
1.Conduct detailed local vulnerability assessments: This means carefully studying which areas are most at risk.
2. Rethink developmental activities: We need to seriously consider how our construction and development projects affect the environment and contribute to these disasters.

hamidhussain
Автор

ഈ വിഷയം ആയത് കൊണ്ട് കാര്യമായ പഠനം നടത്താതെ വെറുതെ ചർച്ചക്ക് ഇരുന്നത് ശരിയായില്ല..കേവലം സാധാരണക്കാർ തമ്മിൽ സംസാരിക്കുന്ന ഒരു നിലവാരം അല്ല നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്

pluspositive-pvzi
Автор

ഉരുൾ പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളുടെ ലിസ്റ് എങ്ങനെ കിട്ടും.
Send

hiii
Автор

When you handle subjects from out of Kerala you guys make strong and louder arguments. But when it comes to home you guys are sounds law and feared. Government and society needs to be take proper actions where we made the damages and government should be ruled and leaded. Because there are people needs to live here after us. It’s our responsibility to handle over to them with at least same resources what we get if not more. Damage and death is happened already in wayanadu. If you delay rescue not much difference going to happen there. If we use those times also to rebuild the nature I may prefer to stand with it. Enough is enough, we don’t want to hear anymore those kind of news anymore. If it’s not now then when?😢😢😢😢, we need to raise the voice for good health of our Mother Nature

abdulghani
Автор

അജിത് പറഞ്ഞതിനോട് ഒരു വിയോജനം : 1993 ലാണ് ഈ കുറിപ്പുകാരൻ ആദ്യമായി വയനാട്ടിലേക്ക് പോകുന്നത്.നാടുകാണി വഴി ഗൂഡല്ലൂർ - സുൽത്താൻ ബത്തേരി.അന്നത്തെ ആ യാത്രയിൽ ഒരു ക്വാറിയും ഈയുള്ളവൻ കണ്ടതായി ഓർക്കുന്നില്ല. [ക്വാറി ഉണ്ടായേക്കാം.പക്ഷെ കണ്ടില്ല]. രണ്ടായിരത്തി ഇരുപത്തി മൂന്നിൽ അവിടെ പോയപ്പോൾ എത്ര ക്വാറികളാണ് കണ്ടതെന്ന് പറയാൻ വയ്യ പറയാൻ. ദൃഷ്ടിയിൽപ്പെട്ട ഏതാണ്ട് മലകളെല്ലാം ഇടിച്ചുടയ്ക്കുന്നു.വല്ലാത്ത വേദന തോന്നി.
ഈ ഭൂമി ഉണ്ടായ അന്ന് ഭൂമിയിലുള്ളതായി അവശേഷിക്കുന്ന ഒന്നാണ് പർവ്വതങ്ങൾ.അവയെയാണ് ഇല്ലാതാക്കുന്നത്.

മലപ്പുറം ജില്ലയിൽ പലസ്ഥലങ്ങളിലും ചില മലകളൊക്കെ അപ്രത്യക്ഷമായിത്തുടങ്ങി.
പെരിന്തൽമണ്ണക്കടുത്ത് പള്ളിക്കുത്ത്, കരുവമ്പാറ, പൂപ്പലം എന്നീ പ്രദേശങ്ങളിലായി തെക്കൻ മല എന്ന പശ്ചിമഘട്ട പശ്ചിമഘട്ട മലനിരകളുടെ തുടർച്ചയായ മല, മരിച്ച് ഏതാണ്ട് അവസാനിക്കാറായി. കശാപ്പ് ചെയ്യപ്പെട്ട ഈ മലയുടെ ദാരുണ ദൃശ്യം മാനത്തുമംഗലം എന്ന സ്ഥലത്തുനിന്ന് വളരെ നന്നായി കാണാം.
ഈ പ്രദേശത്ത് ഒരു ഉരുൾപൊട്ടൽ ഉണ്ടായാൽ മണ്ണാർമല. പള്ളിക്കുത്ത്, കരുവമ്പാറ, പൂപ്പലം പ്രദേശങ്ങളിൽ വൻ നാശമാണുണ്ടാവുക.

saleemkps
Автор

മുല്ലപെരിയാർ എന്നെ ഒരു ജലബോംബ് കേരളത്തിനെ കാർന്നു തിന്നാൽ അങ്ങ് അവിടെ രൂപം കൊണ്ടിട്ടുണ്ട് ഇനിയെങ്കിലും അതിനു കുറിച്ച് ഒരു നടപടി ഉണ്ടായില്ലെങ്കിൽ കേരളം എന്ന ഒരു സ്ഥലം ഇന്ത്യയിൽ നിന്ന് അങ്ങ് മാഞ്ഞു പോകും.

nijilram
Автор

Nature is neither friendly
Nor enemical

anoopchalil
Автор

ഇനിയും എത്ര നാൾ സഹിക്കണം ഈ അനാസ്‌ഥ അതിന് ബലിയാടാകുന്നത് പാവം സാധാരണക്കാർ. *മലപ്പുറo* *ഊരകം* *പഞ്ചായത്തിലെ* *ക്വറികളും**ക്രഷറുകളുടെയുo* പ്രവർത്തന രീതി ഒന്ന് കാണേണ്ടത് തന്നെയാണ്. ഒരു നടപടിയും ഇല്ല. ക്വറി ഉടമകളിൽ മിക്കവരും ഉന്നതന്മാരായാൽ പിന്നേ അവർക്ക് എന്തും ആവാലോ

mpm
Автор

ജപ്പാനിൽ ഭൂചലനം വ്യാപകമായി ഉള്ളതിനാൽ ആ പ്രദേശങ്ങളിൽ ഉള്ള വീടുകൾ മരം കൊണ്ട് ആണ് പണിയുന്നത് കൂടാതെ അവരെ അതിന് സജ്ജർ ആകുന്നു അത് പോലെ ഉരുൾ പൊട്ടൽ സാധ്യത ഉള്ള പ്രദേശത്ത് നമ്മൾ അങ്ങിനെ പരിശീലിപ്പിക്കണം

jamshadshah
Автор

Gadkil 2013 yil thanne parajathalle annu kammigalum sudapigalum ayale enthokeya parajath

Sanjay