Consumer Forum Malayalam | How to register a complaint just 2 minutes | Online and Offline shopping

preview_player
Показать описание
Welcome to Jp Network

please subscribe our YouTube channel

website

other website

Thanks for watching
Рекомендации по теме
Комментарии
Автор

നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ ഇതേപോലെ കേസ് ഫയൽ ചെയ്തു... ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പൂഴ്ത്തിവെച്ച complaint വരെ പുറത്തുവന്നു എത്രയും പെട്ടെന്ന് പരിഹരിക്കാം എന്ന രൂപത്തിൽ സംസാരിച്ചു.. ഇന്ന് അതിൻറെ പരിഹാരവും കിട്ടി വളരെ ഉപകാരപ്പെട്ടു കേട്ടോ

muhammadsalic.c
Автор

Thankyou so much❤❤❤
Ee video kanditt 10 manikk njn complaint koduthu. Online dress order cheythappo oru waste cloth aanu enikk kittiyath. 11 manikk aa dress delivery man kond poyi. 12 manikkullil money refund aayi. Thankyou so much. Ee video karanam aanu enikk money thirike kittiyath😍

REJOICINGSISTERS
Автор

Thank u ..complaint കൊടുത്തു എനിക്കും cash തിരിച്ചു കിട്ടി😊

BushraBush-khkk
Автор

Please do a video on how to file complaint in labour court against employer

elizabethrob
Автор

Thanks bro..ഞാൻ amazon ൽ നിന്ന് ഒരു ട്രിമ്മർ വാങ്ങി 3 മാസം കഴിഞ്ഞപ്പോൾ കേട് വന്നു കമ്പനിയിലേക്ക് അയച്ചു തിരിച്ചു. വന്നില്ല.ആമസോണിൽ വിളിച്ചപ്പോൾ അവർ കൈ മലർത്തി.ട്രിമ്മർ കമ്പനി ഫോണ് എടുക്കുന്നില്ല.അങ്ങിനെയാണ് വീഡിയോ സർച്ചു ചെയ്ത് കണ്ടത്.അപ്പോൾ തന്നെ കേസ് രജിസ്റ്റർ ചെയ്‌തു. ഇനി ഒന്നും കിട്ടിയില്ലേലും വേണ്ടില്ല.ആ കൂതറ കമ്പനിക്ക് എതിരെ ഒരു കേസ് കൊടുത്തല്ലോ. ഇനി സമാധാനമായി ഉറങ്ങാം..താങ്ക്സ്.

simple_media_pkd
Автор

Chetta Hospital work cheythitt avr namuk kittenda salary tharunnilla enkil engane evde complaint cheyam njn oru nurse Onnu paranju tharamo....

Itsme-jlhi
Автор

Hi
Njn 6 months munne oru bike vangi, bike idaykk off ayi pokunnatha issue. Service centeril 5 times koduthu ithuvarekkum avarkk complaint kandupidikan patitilla, first service thott njn ee issue paranjatha, ee bike kond purath pokunnath risk anu, enikk ee siteil complaint register cheyan patuo.

sreelalsb
Автор

Helo chetta online shopping mathrm ith possible ullo??

chinnazheven
Автор

Hospital lab test wrong for heart patiant.
Can compliant against hospital?

faiezabasheer
Автор

Thank you sir...its very helpful..they solved my problem... ❤️❤️❤️❤️..and one thing don't take any motor insurance from bajaj Allianz through online..8k debited from my account but this scammers are not providing the insurance...so plz stay away from this bajaj Allianz..

shaheenss
Автор

Sir Education department consumer court underil varumo, Calicut university ethire complaint kodukan aanu.

shebeebsha
Автор

കംപ്ലയിന്റ് കൊടുത്തു refund തരാമെമെന്ന് പറഞ്ഞു
താങ്ക്സ് ബ്രോ 👍🏻😊

Vaishnavmotovlog
Автор

ഇതിന് ഏതെങ്കിലും രീതിയിലുള്ള ഫീസ്ട് ഉണ്ടോ

shijipaulose
Автор

Bro...njn flipkart nu oru poco de phone vangi....7 month aaayi... warranty period il keedu service center koduthappo free aayi service cheyth tharamn paranj....but ippo 3 week aayi...vilikumbo avar parayane parts shortage njn complaint kodukumbo flipkart ennano poco ennano vakkande

eldhosepaulo
Автор

Bro Airtel Network issue complaint cheythu 1yr aayitt oru mattavum illa Kore vattam complaint cheythu.. Sheriyakki enn parayunnathallathe oru mattavum illa.. Ippo avr call vilichal poolum edukkunnilla.. last avr call attend cheythath 3mnths back aayirunnu.. Customer care vilikkan kazhiyunnilla.. Complaint cheyyan pattuo ?

hereitismahn
Автор

കൊറിയർ സർവീസ്ന എതിരെ എവിടെ പരാതിപ്പെടാൻ പറ്റും

rameesk
Автор

ഞാൻ ലും സോളാറിൽ നിന്ന് കഴിഞ്ഞ വർഷം ഒരു പാനൽ വാങ്ങി എന്നാൽ അത് 6 മാസം കഴിഞ്ഞപ്പോൾ തന്നെ കേടായി എന്നിട്ട് കമ്പനി ശരിയാക്കാതെ വന്നപ്പോൾ NCH ൽ പരാതിപ്പെട്ടു അതിന് ശേഷം അവർ വന്നു ഡയോഡ് മാറ്റി പോയി എന്നാൽ വീണ്ടും പാനൽ പഴയ പോലെയായി. NCH ൽ എന്റ പരാതി പരിഹരിച്ചതായി പറഞ്ഞത് അവസാനിപ്പിച്ചു. ഇനി വീണ്ടും എനിക്ക്പരാതി കൊടുക്കുവാൻ കഴിയുമോ ?

rajeshkumar-yqci
Автор

നിലവിൽ ഈ സൈറ്റ് തന്നെയാണോ ഉപയോഗിക്കുന്നത്

habeebrahmanph
Автор

സർ ഒരു പമ്പിൽ നിന്നും 350 roopayiku പെട്രോൾ അടിച്ചതിനുശേഷം ഡെബിറ്റ് കാർഡ് നൽകി പെട്രോളിന്റെ തുക കഴിച്ചു 1000/- രൂപ നൽകാൻ പറഞ്ഞു. അങ്ങനെ കൊടുക്കരുതെന്ന് മാനേജർ പറഞ്ഞിട്ടുണ്ട് എന്ന്. പെട്രോൾ പമ്പ് അത്യാവശ്യത്തിനു atm ആകണമെന്നു നിയമമില്ലേ.. എനിക്കു പരാതി കൊടുക്കാൻ കഴിയുമോ.

mahendrakumararjunanpillai
Автор

Thank you bro and Thanks for the Department of consumer Affairs. They settled my online shopping problem within 4 days.

The online shop company did not send all the items, they said that the missing products are no longer in stock, and then they did not reply to my mails regarding the refund of the missing products. They did not send the balance items for over a month.

joseph